തനിക്കെന്താണ് സംഭവിക്കുന്നതെന്ന് കാർത്തുമ്പിക്ക് മനസിലായില്ല ഇടക്ക് കൈ അനക്കാൻ കഴിയാതെ വരുന്നു. പിന്നെ പ്രശ്നമൊന്നുമില്ല. അവൾ പതിയെ പ്രസാദം കഴിക്കാൻ തുടങ്ങി.
ജഗ്ഗമ്മാ…………
എന്താണ് എനിക്കെന്താണ് പറ്റിയെ
ആരെയും ബന്ധിക്കാവുന്ന എനിക്ക് എന്തുകൊണ്ട് ഇവളെ ബന്ധിക്കാനാവുന്നില്ല…
ജഗ്ഗമ്മ……
ഇത്രയും പറയുമ്പോ, ഒരു പരാജിതൻ്റെ അമർഷം മുഴുവൻ അയാളിൽ കാണാം. ആ കുഴിഞ്ഞ കണ്ണുകൾ മുറുക്കെ തുറന്ന്, പുറത്തേക്കു തള്ളിപ്പിടിച്ചയാൾ അലറി വിളിച്ചു,
അഞ്ജലാ……
ഗുരുദേവാ……
ദേവീ പ്രീതിക്കു പൂജ ചെയ്യണം, പൂജാ സാമഗ്രികൾ കൊണ്ടു വരു.
അഞ്ജല അകത്തേക്കു പോയ ശേഷം പെട്ടെന്നു തന്നെ തിരിച്ചു വന്നു. രണ്ട് കരിക്കോഴികളും, നാല് ഇളന്നിയും കുറച് പച്ച മാംസവും, പിന്നെ ഒരു കുപ്പിയിൽ പാൽ പോലെ എന്തോ ഒന്നും .
കർത്തുമ്പിയുടെ പ്രസാദം കഴിയാറായി, എനി മണ്ണിൽ ചേർന്ന പ്രസാദം മാത്രമാണുള്ളത് , ഈ സമയം കീ…. കീ…. കീ…. എന്നു കരഞ്ഞു കൊണ്ട് രണ്ട് കൃഷ്ണ പരുന്തുകൾ അവൾക്കു മുകളിൽ വട്ടമിട്ടു ചുറ്റി കൊണ്ടിരുന്നു. അവൾ പ്രസാദം വാരി വായിൽ വെച്ചതും മണ്ണു കടിക്കാൻ തുടങ്ങി, ആ നിമിഷം അവളുടെ മുഖത്ത് വന്ന മാറ്റം നിമിഷ നേരം കൊണ്ട് മാറി, അവൾ പതിയെ കഴിക്കാൻ തുടങ്ങി.
ആ സമയം ഒരു പരുന്ത് താഴ്ന്നു പറന്ന നിമിഷം അവളുടെ ശ്രദ്ധ പരുന്തിലേക്കായി അവളുടെ ശ്രദ്ധ ഈ സമയം അപ്പു തൻ്റെ കുഞ്ഞു കൈയ്യാൽ അവൾ കഴിച്ച ബാക്കിപത്രം ആയ പ്രസാദം വാരിയെടുത്തു തൻ്റെ വായിൽ വെച്ചു. ആ പ്രസാദവും മണൽത്തരികളും അവൻ്റെ കുഞ്ഞു നാവിലെ രസമുകുളങ്ങളെ ഉണർത്തി, വായറിൻ്റെ ആഴങ്ങൾ തേടിയിറങ്ങിയ നിമിഷം. അവിടെ ശക്തമായ കാറ്റു വീശി. താഴ്ന്നു പറന്ന പരുന്ത് ഉടനെ ആകാശത്തിൻ്റെ അനന്തതയിലേക്ക് പറന്നുയർന്നു.
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…