കാറിൽ അപ്പുവുമായി കയറി , അവൾ യാത്രയാവുകയാണ്. 3 ദിവസത്തെ അവിടുത്തെ താമസം മതിയാക്കി അവൾ യാത്രയാവുകയാണ് സ്വന്തം വീട്ടിലേക്ക്. കാളിയുടെ ഭവനത്തിലേക്ക് കൈലാസത്തിലേക്ക്. തൻ്റെ പുതിയ ഭവനത്തിന് കൈലാസം എന്നാണ് കാളി പേരു നൽകിയത്.
വർണ്ണ മണ്ണിൽ കന്യകമാരെ കുഴിച്ചിട്ട് തല മാത്രം വെളിയിൽ വരുന്ന രീതിയിൽ ഭൂമി പൂജയും, മരച്ചില്ലയിൽ കാലുകൾ ബന്ധിച്ച് തലകീഴായ് നിന്ന് വായു പൂജയും കന്യകമാരെ കൊണ്ട് ആചാര്യൻ ചെയ്യിച്ചു. ഏഴു ദിനങ്ങൾ പിന്നിട്ട പൂജയിൽ എനി അവശേഷിക്കുന്നത് 9 കന്യകമാർ. എനി മുന്നിലുള്ള 3 ദിനങ്ങൾ അതികഠിനമായ കാളി ആവാഹന പൂജ. സ്വന്തം രക്തം വരെ ഒഴിക്കി ദേവി പ്രീതി നേടേണ്ട കർമ്മങ്ങൾ.
കൈലാസത്തിലെത്തിയ കാർത്തുമ്പി കടലോരത്ത് നടക്കുവാൻ പോയി. അവൾക്ക് കടപ്പുറത്ത് കൂടി നടക്കുന്നത് ഇഷ്ടമാണ്, കാറ്റിൽ ആടിയുലയുന്ന കേശഭാരവും പാവാട പൊക്കി പിടിച്ച് പതിയെ ഓടി, ഒരു വർണ്ണ ശലഭത്തെ പോലെ പാറിപ്പറക്കുകയും അവളുടെ ഇഷ്ട വിനോദമാണ്.
കാർത്തൂ….. മോളെ അപ്പു കരയുന്നു…..
അമ്മയുടെ വിളി കേട്ടതും ഒരു നിമിഷം പോലും ചിന്തിക്കാതെ അവൾ അവിടേക്കു പാഞ്ഞു പോയി. ആ തിരക്കിനിടയിൽ മരച്ചിലയിൽ മുടി കുരുങ്ങിയപ്പോ ഒറ്റ വലിയാൽ മുടി കുരുക്ക് പൊട്ടിച്ചവൾ മുന്നോട്ടു പാഞ്ഞു. ഈ സമയം കടൽത്തിട്ടയിൽ അവളുടെ കാലുകൾ തീർത്ത പാദത്തിൻ്റെ കാലടിയിൽ ഒരു കൈ പതിഞ്ഞു. ആ മണൽ വാരി ചുവന്ന കിഴിയിൽ നിറച്ചു. പിന്നെ അവളുടെ മുടി കുരുങ്ങിയ മരച്ചില്ലയിൽ നിന്നും ഒരു മുടി നാരെടുത്തു തിരിഞ്ഞതും ആ മുഖം വ്യക്തമായി. അഞ്ജല, ആ മുഖത്ത് വികൃതമായ പഞ്ചിരി മാത്രം അവശേഷിക്കുന്നുണ്ടായിരുന്നു.
കുഞ്ഞിനരികിലെത്തിയ കാർത്തുമ്പി കാണുന്നത് വേദനയിൽ പുളയുന്ന അപ്പുവിനെയാണ് കാലിൽ നീരുവന്നിട്ടുണ്ട്.
അമ്മേ… കുഞ്ഞിനെ കാമ്പുറത്ത് കൊണ്ടു പോവാന്നു നേർന്നതാ… വേറെ കുറേ… നേർച്ചയുമുണ്ട്. അതാ ഇതൊക്കെ…
ഞാൻ പോവാ അമ്മേ….
എന്നും പറഞ്ഞവൾ കുഞ്ഞിനെ തൻ്റെ മാറിൽ ഇട്ട് കാമ്പുറത്തമ്മയെ മനസിൽ തൊഴുതു കൊണ്ട് അമ്പലം ലക്ഷ്യമാക്കി ഓടി.
കാലരഞ്ജൻ ഇന്ന് അതി സന്തോഷത്തിലാണ്. അയാൾ ഭൂമിയിൽ സ്വർഗ്ഗം തീർത്ത പ്രതീതിയിൽ ആറാടുകയാണ്. അയാളുടെ ലക്ഷ്യം നേടാൻ സമയമായി… ആ സന്തോഷം അയാൾക്ക് അടക്കി വെക്കാനാവുന്നുമില്ല.
ഞാനാണ് സർവ്വാധിപൻ എനി മുതൽ, അഞ്ജല നീ നമ്മുടെ അരുമ ശിഷ്യയാണ്. എവിടെ, നമുക്ക് തരുക.
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…