കിഴക്ക് ഉദയ സൂര്യൻ തൻ്റെ ഇളം ചൂടിൻ്റെ സുര്യ കിരണത്തെ വിമുക്തനാക്കി, പ്രകൃതിയെ ഉണർത്തി. കളികൾ തങ്ങളുടെ ആരവത്താൽ സൂര്യനു സ്തുതി ചൊല്ലി, കുളിർക്കാറ്റുകൾ പതിയെ വീശി, പുലർക്കാലത്തെ വരവേറ്റു.
മുറിയിൽ സൂര്യകിരണ പ്രഭ കൂടി വന്നു. വാതിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് കാർത്തുമ്പിയുണർന്നത്. കണ്ണു തുറന്നതും തൻ്റെ മാറിൽ അള്ളിപ്പിടിച്ചു കിടക്കുന്ന അപ്പുവിനെ കണ്ടവൾ പുഞ്ചിരി തൂകി. ആ നെറുകയിൽ സ്നേഹചുംബനം നൽകി എഴുന്നേൽക്കാൻ തുനിഞ്ഞ അവൾ ഞെട്ടി.
കട്ടിലിൽ കിടന്ന താൻ നിലത്താണെന്ന സത്യം അവളെ തെല്ലു ഭയപ്പെടുത്തി. കൂടാതെ ദേഹമാസകലം വലിഞ്ഞു മുറുകുന്ന പോലെ വേദനയുമുണ്ട്. തനിക്കെന്താണ് സംഭവിച്ചതെന്ന് അവൾക്ക് മനസിലായില്ല.
ട്ക്…. ടക്ക്….ടക്ക്….
വാതിൽ മുട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട് അവൾ വളരെ കഷ്ടപ്പെട്ട് എഴുന്നേറ്റു. അതിനിടയിലും അപ്പു ഉണരാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. ശ്രദ്ധയോടെ അവനെ കട്ടിലിൽ കിടത്തി. തലയണ കുഞ്ഞിന് രണ്ടു വശവും വെച്ച ശേഷം അവൾ വാതിൽ ലക്ഷ്യമാക്കി നടന്നു.
മോളെ….. കാർത്തൂ….. നീയെന്തെടുക്കുവാ…. അവിടെ, വാതിൽ തുറന്നെ എൻ്റെ കുട്ടി….
എത്ര നേരായി വിളിക്കുന്നെ കാർത്തു….
മാമി… ദാ…. വരണൂ….
അവൾ വാതിൽ തുറന്നതും ദേഷ്യം പിടിച്ചു നിൽക്കുന്ന മാമിയെയാണ് കണ്ടത്.
എന്തെടുക്കുവായിരുന്നെടി എത്ര നേരമായി വിളിക്കുന്നു
ഉറങ്ങി പോയി മാമി…. രാത്രി ഉറക്കം കിട്ടാത്ത പോലെ
അതു മാറി കിടന്നതോണ്ട, അതെങ്ങനാ വല്ലപ്പോയും ഇവിടെ വന്നു നിക്കണ്ടെ
സോറി, മാമി….
സോപ്പിടലിനു ഒരു കുറവുമില്ല,
മാമി എനിക്കു ചൂടുവെള്ളം വേണം കുളിക്കാൻ, മേലും കൈയ്യും ഒക്കെ വേദന പോലെ.
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…