ശിവശക്തി 8 [പ്രണയരാജ] 326

അടുത്ത നിമിഷം കർത്തു തൻ്റെ വലതുകൈ ഉയർത്തി പിടിച്ചു എന്തോ ആയുധം പിടിക്കുന്ന പോലെ. ആ കൈക്കുമ്പിളിൽ ഒരു ജോതി തെളിഞ്ഞു. നിമിഷ നേരം കൊണ്ട് അവളുടെ രൂപം തന്നെ മാറി.

 

ചുവന്ന പട്ടു സാരി ചുറ്റി, ആടയാഭരണങ്ങൾ അണിഞ്ഞ് കാലിൽ പുലിത്തോലണിഞ്ഞ് കാദംബരി ദേവിയുടെ സ്വരൂപം, നെറ്റിയിൽ വലിയ ചുവന്ന വട്ടത്തിലുള്ള പൊട്ട്, കാതിൽ വലിയ ജിമിക്കി, മൂക്കിൽ ഒറ്റവളയ മൂക്കുത്തി. ദേവിയുടെ കോശഭാരം കാറ്റിൽ പാറി പറക്കുകയാണ്.

 

കയ്യിലെ ജോതി പതിയെ ത്രിശൂലരൂപം കൈ കൊണ്ടു, അഗ്നി ജ്വാലയാൽ തീർത്ത ത്രിശൂലം , ഒട്ടും ആമാന്തിക്കാതെ കാർത്തു അമ്മയ്ക്കു നേരെ ആ അഗ്നി ത്രിശൂലം എറിഞ്ഞു. ഓടികൊണ്ടിരുന്ന അമ്മയുടെ ഉദരം തുളച്ച് ത്രിശൂലം പുറത്തു വന്നു നിന്നു.

 

( തുടരും….)

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. ?‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii?

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.