വേഗം, വേഗം അവനെ ഇവിടെ കൊണ്ടു വരിക
അടുത്ത നിമിഷം ആ അമ്മയുടെ കാലുകൾ വേഗതയേറി, കുഞ്ഞിനെയും കൊണ്ട് ഓടുന്ന അമ്മയെ, അവളും അയൽവാസികളും കണ്ടു. അപ്പുവിൻ്റെ കരച്ചിൽ കൂടുതൽ ശക്തിയാർജിച്ചു.
അമ്മേ……
എന്നലറി വിളിച്ചു കൊണ്ട് അമ്മയ്ക്കു പിറകെ കാർത്തുമ്പിയും ഓടി.
വിജനമായ കടൽ പ്രദേശം കാടുമൂടിയ അവിടം, സഞ്ചാര യോഗ്യമല്ല, കാർത്തുമ്പിയുടെ അമ്മ അതു വഴി അതിവേഗം ഓടുമ്പോ, കാർത്തുമ്പി ഓടി അമ്മയ്ക്കരികിലെത്തി. കുഞ്ഞിനെ വാരിയെടുക്കാൻ ശ്രമിച്ചു.
അമ്മേ…. അപ്പു കരയണത് കണ്ടില്ലേ…
താ…. എനിക്കു താ…
ഈ സമയം ഒന്നും പറയാനാവാത്ത ആ അമ്മയുടെ മിഴികൾ നിറഞ്ഞൊഴുകകയായിരുന്നു. ആ പിടിവലിക്കിടയിൽ കാർത്തുമ്പിയുടെ അമ്മയുടെ ശക്തമായ പ്രഹരത്തിൽ കാർത്തുമ്പി തെറിച്ചു വീണു, ഒപ്പം മറ്റൊരു ഭാഗത്തേക്ക് അപ്പവും.
അവൻ്റെ കരച്ചിൽ അതി ശക്തമായിരുന്നു. കാർത്തുമ്പിയുടെ അമ്മ കുഞ്ഞിനെ ഓടിപ്പോയി എടുത്ത് വീണ്ടും ഓടാൻ തുടങ്ങി, കുഞ്ഞിൻ്റെ നെറ്റി പൊട്ടി ചോരയൊഴുക്കുന്നത് മിന്നായം പോലെ കാർത്തു കണ്ടു.
അമ്മേ… നിക്കാനാ…. പറഞ്ഞേ…
അമ്മേ……
അടുത്ത നിമിഷം അവളുടെ ഭാവവും ഭാഷയും മാറി.. കുഞ്ഞിൻ്റെ ഒഴുക്കുന്ന രക്തം അവളെ തന്നെ മാറ്റി മറിച്ചു.
നിക്കാൻ…..
നിന്നോട് നിക്കാനാണു പറഞ്ഞത്
അഹങ്കാരി
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…