എല്ലാം അനുസരണയുള്ള വളർത്തു നായയെ പോലെ കാർത്തുമ്പിയുടെ അമ്മ അനുസരിച്ചു.
കുഞ്ഞിൻ്റെ മുറിയിലേക്കു പോകു….
തളികയിൽ അവരുടെ ചലനം സസൂക്ഷ്മം അയാൾ ശ്രദ്ധിച്ചു. ഒരു കവാടം തുറന്നകത്തു കയറിയതും , മുറിയിൽ ഉറങ്ങുന്ന കുഞ്ഞപ്പുവിനെ ദൃശ്യമായി. അയാളുടെ മുഖം സന്തോഷത്താലും പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളാലും കൂടുതൽ വികൃതമായി.
കുഞ്ഞിൻ്റെ കഴുത്തിലെ രുദ്രാക്ഷമാല കണ്ടതും അയാൾ പറഞ്ഞു.
ആ രുദ്രാക്ഷമാല വലിച്ചു ദൂരെ എറിയു
കുഞ്ഞിൻ്റെ കഴുത്തിൽ നിന്നും രുദ്രാക്ഷ മാലയൂരി മുറിയുടെ ഒരു കോണിലേക്കു വലിച്ചെറിയപ്പെട്ടു.
കുഞ്ഞിനെ എടുക്കുക
അടുത്ത നിമിഷം കാർത്തുമ്പിയുടെ അമ്മ കുഞ്ഞിനെ എടുത്തു.
പുറത്തേക്കു നടക്കുക….
ആ അമ്മ കുഞ്ഞിനെയും എടുത്ത് വീടിൻ്റെ പടിയിറങ്ങി.
എനിക്കരികിലേക്കു വാ….
ലക്ഷ്യം തനിക്കറിയാം എന്ന പോലെ ആ കാലുകൾ ചലിച്ചു. എന്നാൽ മറ്റൊരാളുടെ ഗന്ധവും ചൂടും ചൂരുമറിഞ്ഞ അപ്പു സുണർന്നു. അവൻ വലിയ വായിൽ കരയാൻ തുടങ്ങി.
അപ്പുവിൻ്റെ കരച്ചിൽ കേട്ടതും കാർത്തുമ്പി മുറിയിൽ ഓടിയെത്തി. കുഞ്ഞിനെ മുറിയിൽ കാണാതെ അവൾ പരിഭ്രാന്തയായി. അവൻ്റെ കരച്ചിലിൻ്റെ മാറ്റൊലികൾ അലയടിച്ചതിനാൽ അതിവേഗം അവൾ പുറത്തേക്കിറങ്ങി.
കുറച്ചു ദൂരെയായി അപ്പുവിനെയും കൊണ്ട് നടന്നകലുന്ന അമ്മയെ അവൾ കണ്ടു.
അമ്മേ…….
ആ വിളികൾ കാലരഞ്ജൻ്റെ കർണ്ണപടങ്ങളിൽ ഇടിമുഴക്കം പോലെ മുഴങ്ങി. അയാൾ കാർത്തുമ്പിയുടെ അമ്മയോടായി പറഞ്ഞു
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…