ശിവശക്തി 8 [പ്രണയരാജ] 326

ചകിരി നാരു കൊണ്ട് തീർത്ത പാവയുടെ ഉദരഭാഗം കുഴിച്ച് കാലടി മണ്ണ് അതിൽ നിറച്ചു ശേഷം ചകിരി വെച്ചു മറച്ച് , പിന്നെ കറുത്ത ചരടു കൊണ്ട് കെട്ടിയുറപ്പിച്ചു. പുതു വസ്ത്രമണിയിച്ച ശേഷം മുടി കൊണ്ട്  കഴുത്തും കൈയ്യും കാലും ബന്ധിച്ചു.

 

പാവയെ ശിരസിൽ വെച്ചു പൂജ ചെയ്ത ശേഷം അയാൾ ആ പാവയെ പീഠ പലകയിൽ വെച്ചു. അയാളുടെ മുഖത്ത് ഗൂഢമായ പുഞ്ചിരി വിരിഞ്ഞു.

 

ജഗ്ഗമാ…. ഉഗ്ര ബന്ധനം, ശിരോ ബന്ധനം

 

അയാളുടെ കണ്ണിലെ കൃഷ്ണമണികൾ അതിവേഗം ചലിച്ചുകൊണ്ടിരുന്നു . മുഖത്ത് ഗൗരവഭാവം, വികൃതമായ പുഞ്ചിരിയും, ഒരു കഠാരയെടുത്ത് സ്വന്തം കൈ മുറിച്ചു. ഒഴികിയ രക്തത്തുള്ളികൾ പാവയുടെ ശിരസ്സിൽ വീഴ്ത്തി, പിന്നെ ഇരു കൈകളിലും, നെഞ്ചിലും ഉദരഭാഗത്തും ഇരു കാലിലും, അതിനു ശേഷം ഹോമകുണ്ഡത്തിനു തീ കൊളുത്തി, മന്ത്രോച്ഛാരണവും, ആഹൂതികളും അർപ്പിച്ചു.

 

പാവ തൻ്റെ കൈയ്യിലെടുത്ത് മര പലകയിൽ വെച്ച ശേഷം , വലതു കൈയ്യിൽ ശരീര ഭാഗത്തോട് ചേരുന്നിടം സൂചി കുത്തിയിറക്കി. ഈ സമയം ടെറസ്സിൽ അയലിൽ നിന്നും തുണിയെടുക്കുന്ന കാർത്തുമ്പിയുടെ അമ്മയുടെ വലതുകൈ അനക്കാൻ കഴിയാതെയായി. അതിനു ശേഷം ഇടതു കൈ, വലതു കാൽ, ഇടതു കാൽ അങ്ങനെ ഒടുക്കം ശരീരം മുഴുവൻ അനക്കാനാവാതെയായി.

 

കാലരഞ്ജൻ ഒരു മൊട്ടുസൂചി തൻ്റെ ശിരസിൽ വെച്ച് ഉഗ്ര മന്ത്രങ്ങൾ ചൊല്ലിയ ശേഷം പാവയുടെ ശിരസിൽ തറച്ചു കയറി. ആ സമയം കാർത്തുമ്പിയുടെ അമ്മ പൂർണ്ണമായും കാലരഞ്ജൻ്റ നിയന്ത്രനെത്തിലായി. അടുത്ത നിമിഷം മന്ത്രങ്ങൾ ചൊല്ലി കൊണ്ട് സൂചിയും നൂലും ഉപയോഗിച്ചു കൊണ്ട് പാവയുടെ ചുണ്ടുകൾ തമ്മിൽ കൂട്ടി തുന്നി ചേർത്തു.

 

ഉപാസനാ മൂർത്തിക്ക് മുന്നിലുള്ള വലിയ ഓട്ടുരുളിക്ക് സമീപം അയാൾ പാവയുമായി നടന്നു നീങ്ങി. ഉരുളി നിറയെ രക്തമാണ്. പാവയെ ആ രക്തത്തിലേക്കയാൾ ഇട്ടു. മന്ത്രങ്ങൾ ഉച്ഛരിച്ചു കൊണ്ടിരിക്കെ, രക്തത്തിൽ കുതിർന്ന ചകിരി പാവ ,അതിലേക്കു താണു പോയി, അടുത്ത നിമിഷം ആ രക്തത്തിനു മീതെ അയാൾക്ക് ദൃശ്യങ്ങൾ തെളിഞ്ഞു വന്നു. അതെ കാർത്തുമ്പിയുടെ അമ്മയുടെ മിഴികളിലെ ദൃശ്യം.

 

കാലരഞ്ജൻ ദൃശ്യങ്ങൾ നോക്കി ആജ്ഞാപിച്ചു

 

ആ വസ്ത്രങ്ങൾ നിലത്തിട്

 

അടുത്ത നിമിഷം കാർത്തുമ്പിയുടെ അമ്മ വസ്ത്രങ്ങൾ നിലത്തിട്ടു

 

മുന്നോട്ട് നടക്ക്,

 

ഉം… പടിയിറങ്ങ്….

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. ?‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii?

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.