നമ്മാൽ ആവില്ല ഗുരുദേവാ….
അങ്ങ് ഇതെന്താണ് പറയുന്നത്
ശിവോഹ മന്ത്രത്തിൽ നിന്നുമാണ് നമ്മുടെ തപോ ബലത്താൽ അതിനു രൂപം നൽകിയത്
അതിനെന്താണ് അങ്ങു പറഞ്ഞാലും
ശിവോഹ മന്ത്രം, ആറുവിതം ഉണ്ട്, ഉപമന്ത്രങ്ങൾ വേറെയും, അതിവിശിഷ്ട മന്ത്രങ്ങളാണിവ കാലങ്ങളോളം തപസ്സു ചെയ്ത് ശിവനിൽ നിന്നും അഗോര വംശത്തിനു മാത്രം പ്രാപ്തമായ മന്ത്രം
നമുക്കൊന്നും മനസിലായില്ല.
ലക്ഷ്യം വെച്ച് ത്രിശൂലം കൈയ്യിൽ നിന്നും പോയാൽ ശിവഭഗവാനു പോലും തടയാനാവില്ല. ഈ മന്ത്രങ്ങളും അതു പോലെയാണ്.
അതിനർത്ഥം…..
അതു തന്നെ അതു തടയാൻ നമുക്കാവില്ല. പക്ഷെ അതിനെ നേരിടേണ്ടി വരും. നമ്മുടെ തപോ ബലത്തെ ജയിക്കാൻ ശക്തിയുള്ളവർക്ക് അതിനെ നിഷ്ക്രിയമാക്കാം
ഗരുഡ പ്രാണമന്ത്രം നാം ശ്രമിക്കാം
ഗുരുദേവാ… എങ്കിലും ലക്ഷ്യത്തിനു മുന്നിൽ വെച്ചു മാത്രമേ അതിനെ നേരിടാനാവു അതിനു മുന്നെ അസംഭവ്യം.
ലക്ഷ്യമെന്നു പറഞ്ഞാൽ ആ മനുഷ്യ സ്ത്രിക്കു മുന്നിൽ വെച്ച്, മറ്റൊരു മാർഗ്ഗവുമില്ലെ
ആചാര്യൻ തല കുനിച്ചു നിന്നു. ആ മിഴികൾ ഈറനണിഞ്ഞിരുന്നു.
കലരഞ്ജൻ തൻ്റെ ഉപാസനാ മൂർത്തിക്കു മുന്നിൽ പുതിയ ബന്ധനത്തിന് ഒരുങ്ങുകയാണ്. ഉഗ്രമന്ത്രങ്ങൾ ഉച്ഛരിച്ചു കൊണ്ട് അയാൾ മൂർത്തിയെ വണങ്ങി.
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…