ഗുരുദേവാ…. എന്തു പറ്റി.
എന്തു മൂഢത്വമാണ് അങ്ങീ കാണിക്കുന്നത്
നാം എന്തു കാണിച്ചു
ആ നീലനാഗം….
അതോ…. നമ്മെ അപമാനിച്ച തുച്ഛ ബാലികയ്ക്കുള്ള ശിക്ഷ, എനി അവൻ്റെ തിരിച്ചു വരവിന് ഒരു വിലങ്ങായി അവൾ വേണ്ട…..
ആരുടെ തിരിച്ചു വരവ്
മതിഭ്രമം വല്ലതും വന്നോ ഗുരുദേവാ… ആരുടെ വരവിനാ നമ്മളൊക്കെ കാത്തു നിൽക്കുന്നത്, സാക്ഷാൽ ശിവാംശത്തിൻ്റെയല്ലെ…..
മരണം പുൽകിയവൻ ഈ മണ്ണിൽ തിരിച്ചു വരുമോ….
എന്ത്, അങ്ങേക്കിതെന്തു പറ്റി.
പറ്റിയത് നമുക്കല്ല, അങ്ങേക്കാണ്, അഹന്തയുടെ അന്ധകാരം അങ്ങയെ കുരുടനാക്കി.
ഗുരുദേവാ…. വാക്കുകൾ സൂക്ഷിച്ച്…
കുഞ്ഞിൻ്റെ മരണത്തെയാണ് അങ്ങു പറഞ്ഞു വിട്ടത്.
നാമോ… അങ്ങെന്താണ് പറയുന്നത്, നാം ആ തുച്ഛ ബാലികയുടെ മരണമാണ് കുറിച്ചത്.
തുച്ഛ ബാലിക , തുച്ഛ ബാലിക അങ്ങു എല്ലാം വിസ്മരിച്ചുവോ…. അതോ ഇതു വെറും കപട നാട്യമോ….
ഗുരുദേവാ…. അങ്ങതിരു വിടുന്നു.
കുഞ്ഞിൻ്റെ ജീവനിൽ പതിയായി ലയിച്ച മനുഷ്യ സ്ത്രീയാണവൾ, അതൊരു തുച്ഛ ബാലികയാണോ…. ആചാര്യാ…. ശിവാംശത്തിൻ പാതിയാവാൻ അവൾക്ക് അർഹതയുണ്ടെങ്കിൽ അതേതോ പുണ്യാത്മാവല്ലെ….
അത് ഗുരുദേവാ… നാം….
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…