മഴ മൊത്തം കൊണ്ടു പെണ്ണ്, ആ കുഞ്ഞിനെയും എന്തിനാടി നനച്ചെ… അതിന് വല്ല പനിയും വരട്ടെ നിന്നെ ഞാൻ വെച്ചേക്കില്ല….
അമ്മയുടെ ശകാരം കേട്ടവൾ പുഞ്ചിരി തൂകി നിന്നു.
എന്താടി നോക്കി ചിരിക്കുന്നെ…..
ഒന്നുമില്ല അമ്മേ…..
നീ ആ കൊച്ചിൻ്റെ തല തോർത്തെടി… അതിനു പനി പിടിക്കും, അതെങ്ങനാ… അവളെ കൊണ്ട് മാത്രമല്ലേ തൊടീക്കൂ… ഞാനെന്തു ചെയ്യാനാ ഭhവാനേ…..
അതു കേട്ടതും പുഞ്ചിരിയോടെ കാർത്തുമ്പി തോർത്തെടുത്ത് കുഞ്ഞിൻ്റെ തല തോർത്താൻ തുടങ്ങി.ആ സമയം അവളുടെ അമ്മ കാർത്തുവിൻ്റെ തലയും തോർത്തി തുടങ്ങി.
എന്തോ ഓർത്തെന്ന പോലെ ആ നെറുകയിൽ ഒരു മുത്തം ചാർത്തിയ ആ അമ്മയുടെ മിഴികൾ ഈറനണിഞ്ഞു.
ഹരിനാരായണ തിരുമേനി ഇന്ന് ആശയക്കുഴപ്പത്തിലാണ്. തനിക്കറിയാവുന്ന പല രഹസ്യവും താൻ മറച്ചു വെച്ചു, ആ അമ്മയുടെ അടുത്ത് . ഒന്നാം രഹസ്യം അതിനുള്ള സമയം വന്നു ചേർന്നിരിക്കുന്നു.
തടുക്കാൻ തനിക്കാവും താൻ ആർജിച്ച പകുതി ശക്തികൾ നഷ്ടമാക്കി തനിക്കതു തടയാം. പ്രകൃതിക്കു വിരുദ്ധമായി പൊരുതാം പക്ഷെ കാലം കരുതി വച്ചതെല്ലാം ആ കുഞ്ഞിൻ്റെ നന്മയ്ക്കു വേണ്ടിയാവാം, സംരക്ഷണത്തിന് വേണ്ടിയാകാം.
താൻ ഇപ്പോ തടഞ്ഞാലും ആ ജീവൻ അതികനാൾ നിലനിൽക്കില്ല പക്ഷെ ഇങ്ങനൊരു മരണം അതൊഴിവാക്കാമായിരുന്നു. എന്തോ നമുക്കൊന്നും മനസിൽ വരുന്നില്ല, നാം എന്തു ചെയ്യണം എന്നു പോലും നമുക്കറിയില്ല. എല്ലാം ശിവ ഇച്ഛപോലെ നടക്കട്ടെ……
ഗുരുദേവൻ ആശയക്കുഴപ്പത്തിലാണ്, അദ്ദേഹം തൻ്റെ ജ്ഞാനദൃഷ്ടിയിൽ ആ കാഴ്ച്ച കണ്ടു. അനന്തസാഗരത്തിനു മുകളിലൂടെ തൻ്റെ ലക്ഷ്യം തേടി ഇഴഞ്ഞു നീങ്ങുന്ന നീല നാഗത്തെ. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അദ്ദേഹം കോപാകുലനായി. അദ്ദേഹം ആചാര്യനരികിലേക്ക് നടന്നു നീങ്ങി.
ആചാര്യാ…..
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…