നീയാരാ……
തീർത്തം കൊണ്ടു വരാൻ പറയൂ….
ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ശേഖരൻ തീർത്തം കൊണ്ടു വന്നു. അവൾ തീർത്തം അപ്പുവിൻ്റെ കൈ കൊണ്ട് ആ മൃതശരീരത്തിൻ്റെ വായിൽ ഒഴിച്ചു കൊടുത്തു. ഈ സമയം മഴത്തുള്ളികൾ ഭൂമിയെ തേടി വന്നു.
എനി തീ കൊടുത്തോളൂ…….
ഈ മഴയിലോ……
അതെ…. ധൈര്യമായി കൊടുത്തോളു…
ഉള്ളിൽ സംശയങ്ങൾ നിറഞ്ഞെങ്കിലും എന്തോ… ശേഖരൻ അവളെ അനുസരിച്ചു. വേഗത്തിൽ ചിതയിലേക്കു വിറകു വെച്ച് മൃതശരീരത്തിൻ്റെ മുഖം മറച്ചു. പിന്നെ അതിനു തീ പകർന്നു.
അത്ഭുതം എന്നല്ലാതെ എന്തു പറയാൻ ചിതയ്ക്ക് തീ പിടിച്ചു. അടുത്ത ക്ഷണം മഴ ശക്തമായി പെയ്തു. ഇറയത്തേക്ക് ആളുകൾ ഓടിക്കയറി. ഈറയത്തു നിന്ന ആളുകൾ എല്ലാം ആ കാഴ്ച്ച കണ്ട് ആശ്ചര്യചകിതരായി.
ആർത്തിരമ്പി പെയ്യുന്ന മഴയിലും അണയാതെ ആളി കത്തുന്ന തീജ്യാല പോലെ ആ ചിതയെരിഞ്ഞു കൊണ്ടിരുന്നു. സമയം പതിയെ ചലിച്ചു. മഴയും ശാന്തത കൈവരിച്ചു. ഇപ്പോ ചാറ്റൽ മഴ മാത്രം.
മഴ കുറഞ്ഞതും ശേഖരൻ അന്വേഷിച്ചത് ആ ബാലികയെയും കുഞ്ഞിനെയുമാണ്. എന്നാൽ അവിടെ എവിടെയും അവരെ കണ്ടെത്താനായില്ല.
അമ്മാവാ…. ആ കൊച്ച് എന്താ പേരു പറഞ്ഞത്
അതിനാരും പേരു ചോദിച്ചില്ലല്ലോ….
സാക്ഷാൽ മഹാമായ ശിവനുമായി വന്ന പോലെ മനസിൽ തോന്നുന്നു അമ്മാവാ…. അതു സത്യമായിരിക്കുമോ…?
പൊട്ടത്തരം പറയല്ലേ… ശേഖരാ…. ഇതൊക്കെ കഥകളിൽ കേട്ടു നിനക്കു തോന്നണതാ…..
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…