അമ്പലത്തിൽ നിന്നും ഇറങ്ങിയ കാർത്തുമ്പി വലത്തോട്ടു തിരിയുന്നതിനു പകരം ഇടത്തോട്ടു തിരിഞ്ഞു നടന്നു. അവളുടെ കാലുകൾ അതിവേഗത്തിലാണ് ചലിക്കുന്നത് അതിൻ്റെ കാരണം വ്യക്തമല്ല. അവൾ നടന്നു നീങ്ങുന്നത് ശ്മശാന ഭാഗത്തേക്കാണ്.
ശ്മശാനത്തിൽ , ഒരു വൃദ്ധൻ്റ മൃതശരീരം ദഹിപ്പിക്കാനായി ചിതയൊരുങ്ങി. അയാളുടെ മകൻ ആ ചിതയ്ക്ക് തീ പകർന്നു. എന്നാൽ ആ സമയം അവിടെ വീശിയ കാറ്റ് ആ തീയണച്ചു. വീണ്ടും ശ്രമിച്ചപ്പോയെല്ലാം അതു തന്നെ അവസ്ഥ.
ശേഖരാ…. എന്താ ഇപ്പോ ചെയ്യാ…..
എന്തു പറയാനാ… അമ്മാവാ…. ഭഗവാനെ കാണാൻ ഇറങ്ങിയതാ…. അപ്പോ അല്ലെ പെട്ടെന്നു കുഴഞ്ഞു വീണത്.
നിൻ്റെ അച്ഛൻ തികഞ്ഞ ശിവഭക്തനായിരുന്നു. ഭഗവാനെ തൊഴാതെ ഒരു പുലരിയും അവനുണ്ടായിട്ടില്ല.
അതെ അമ്മാവാ….
തൊഴാൻ കഴിയാത്തതിൽ അവനിന്ന് ദുഖിക്കുന്നുണ്ട് അതാ ചിതയെരിയാത്തത്.
ഈ സമയം അവിടെ ശക്തമായ കാറ്റു വീശി , ആ കാറ്റിൽ പിടിച്ചു നിൽക്കാനാവാതെ ആളുകൾ അഭയസ്ഥാനത്തെക്കു മാറി നിന്നു. ചിതയിലെ മുകൾഭാഗത്തെ വിറകുകൾ കാറ്റിൽ പറന്നു. കുറച്ചു നേരത്തിനു ശേഷം എല്ലാം കെട്ടടണിയതും ചിതക്കരികിലേക്ക് വന്നവർ ഞെട്ടി.
ചിത്രക്കരികിൽ ഒരു ബാലികയും കുഞ്ഞും നിൽക്കുന്നു.
ശേഖരാ… ശ്മശാനത്തിൽ സ്ത്രീകൾ പ്രവേശിക്കരുതെന്നല്ലേ…..
മോളെ…..
ഉം…..
മോൾ വേഗം വീട്ടിൽ പൊയ്ക്കേ…. ഇവിടെ നിക്കാൻ പാടില്ല.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി മാത്രം നിറഞ്ഞു നിന്നു.
നിന്നോടാ പറയുന്നത് കേട്ടില്ല എന്നുണ്ടോ….
ഈ ചിതയ്ക്ക് നിങ്ങൾ മുന്നെ തീ കൊടുത്തപ്പോ എരിഞ്ഞോ…. ഇല്ലല്ലോ…..
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…