ശിവശക്തി 8 [പ്രണയരാജ] 326

നാം തോറ്റത് ഒരു മനുഷ്യ സ്ത്രീയുടെ മുന്നിലോ…

 

തുച്ഛ ബാലികയുടെ മുന്നിൽ ശ്രേഷ്ം മുനിയായ നാം തോൽക്കുകയോ….

 

അപമാനകരം……

 

വെറും നിമിഷങ്ങളുടെ പ്രയക്തനം കൊണ്ട് കാളി ദേവി പ്രീതി അവൾ സ്വന്തമാക്കി….

 

നമ്മെ അപമാനിച്ചതിനുള്ള ശിക്ഷ ആ തുച്ഛ ബാലിക അനുഭവിക്കണം.

 

കുഞ്ഞ് അവളോട് അടുത്തിരിക്കുന്നു. അതവൻ്റെ തിരിച്ചു വരവിനു മുന്നിലെ തടസ്സമാണ്.

 

ആ തടസം നീക്കം ചെയ്യണം ഒപ്പം നമ്മെ അപമാനിച്ചതിനുള്ള ശിക്ഷയും

 

മരണം അതാണവൾക്കുള്ള പ്രതിവിധി..

 

ആചാര്യൻ്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അദ്ദേഹം ധ്യാനത്തിൽ മുഴുകി. തൻ്റെ വലതു കൈ ശിരസിൽ വെച്ചു മന്ത്രങ്ങൾ ഉച്ഛരിച്ചതും ആ കൈക്കുമ്പിളിൽ ഒരു ജോതി തെളിഞ്ഞു. അദേഹം ആ ജോതി താഴേക്കെറിഞ്ഞതും, നീലവർണ്ണത്തിലെ ഒരു നാഗമായി പരിവർത്തനപ്പെട്ടു.

 

നാഗഗോപാ…..

 

കുഞ്ഞിനെ തേടി യാത്ര ആരംഭിക്കുക….

 

കുഞ്ഞിനരികിലുള്ള മനുഷ്യ ബാലികയെ വധിക്കുക….

 

ഇതു നമ്മുടെ ആജ്ഞയാണ്….

 

പത്തി വിടർത്തി തലയാട്ടി കൊണ്ട് ആ നീലനാഗം  തൻ്റെ ലക്ഷ്യം തേടി യാത്രയായി.

 

നമ്മുടെ തപോബലം നിന്നെ തേടി വരുന്നു തുച്ഛ ബാലികെ….

 

നിൻ്റെ മരണമായി വരുന്നു……

 

 

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. ?‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii?

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.