ശിവശക്തി 8 [പ്രണയരാജ] 326

അതെ 21 മുഖി രുദ്രക്ഷം അതവളിലേക്കെന്നെ എത്താൻ തടയുന്നു. എനിക്കു ശക്തി വേണം.

 

അതിനു ഞാൻ എന്തു ചെയ്യേണം അമ്മ അരുളിയാലും….

 

വരുന്ന അഷ്ടമി പഞ്ചമ നാളിലെ അമാവാസി. 9 കന്യകമാരെയും കാർത്തിക നക്ഷത്രത്തിൽ പിറന്ന 9 നവജാത ശിശുക്കളെയും ബലിയർപ്പിക്കുക…… എനിക്കു വിടയേകൂ… കാലരഞ്ജാ…. എനിക്കു വിടയേകൂ…. എൻ്റെ ദാഹം ശമിപ്പിച്ച് എനിക്ക് വിടയേകൂ….

 

അരൂപാ………..

 

കാലരഞ്ജൻ്റ ശബ്ദം കേട്ടതും അരൂപൻ ഒരു പിഞ്ചു പൈതലിനെ കൈകളിലേന്തി നടന്നു വന്നു.

 

സമർപ്പിച്ചു കൊള്ളാ….

 

ആജ്ഞ കേട്ടതും അയാൾ കുഞ്ഞിനെ,  അഞ്ജലയ്ക്കു മുന്നിൽ വെച്ചു. അവളുടെ കൈകൾ ആ കുഞ്ഞു മേനിയെ കുറച്ചു നേരം തഴുകിയ ശേഷം കുഞ്ഞിനെ കരങ്ങളിൽ എടുത്തു. നിമിഷ നേരങ്ങൾക്കകം കുഞ്ഞിൻ്റെ കരച്ചിൽ ഉയർന്നു. കുഞ്ഞിൻ്റെ കഴുത്തിൽ നിന്നും രക്തം കുടിക്കുകയാണ് അഞ്ജല. അതെ അവളിലൂടെ ജഗ്ഗമ്മ തൻ്റെ രക്ത ദാഹം തീർക്കുകയാണ്.

 

അടുത്ത നിമിഷം ബോധരഹിതയായ അഞ്ജല കുഴഞ്ഞു വീണു. എല്ലാം നോക്കി കണ്ട കാലരഞ്ജൻ്റ അട്ടഹാസം അവിടെയാകെ അലയടിച്ചു.

 

അരൂപ….. മറ്റാരുടെയെങ്കിലും കാലടി മണ്ണും മുടിയും എനിക്കു വേണം. കുഞ്ഞിനെ ഞാൻ വരുത്തും ഏതു വിധേനയും. അതു കേട്ടതും അരൂപൻ തൻ്റെ ലക്ഷ്യത്തിലേക്ക് യാത്രയായി. കാലരഞ്ജൻ്റെ അട്ടഹാസം വീണ്ടും അവിടെയാകെ അലയടിച്ചു.

 

 

 

വർണ്ണശൈല്യം

 

ആചാര്യൻ തൻ്റെ യോഗ മുറിയിൽ വിശ്രമം കൊള്ളുകയാണ്. ആ മുഖം കണ്ടാൽ അറിയാം അദ്ദേഹം വലിയ ആശയക്കുഴപ്പത്തിലാണ്. അദ്ദേഹത്തിൻ്റെ ഉള്ളിൽ മഹായുദ്ധം തന്നെ അരങ്ങേറുകയാണ്. അഹങ്കാരവും ദൈവികത്വവും തമ്മിലുള്ള യുദ്ധം. മാനസിക പിരിമുറുക്കത്തിൽ നിന്നും സ്വതന്ത്രനാവാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

 

ഏഴുനാൾ….. എഴുന്നാൾ നാം ചെയ്ത കർമ്മങ്ങൾ എല്ലാം വിഫലമായി…..

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. ?‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii?

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.