പൊട്ടിച്ചു വെച്ച രണ്ട് ഇളന്നി കൈകളിലേന്തിയ അയാൾ അതിലേക്ക് പച്ച മാംസം വെച്ച് ഉപാസനാ മൂർത്തിക്ക് സമർപ്പിച്ചു. ശേഷിച്ച ഇളന്നിയിൽ മാംസം വെച്ച് അയാൾ സ്വയം സേവിച്ചു എന്നാൽ അതിൽ കുറച്ചു മാംസവും ഇളനീരും ബാക്കി വെച്ചു. ആ മുഖത്ത് ഗൂഢമായ പുഞ്ചിരിയുണ്ടായിരുന്നു. അഞ്ജലയുടെ മുഖത്ത് ഭയവും.
കുപ്പിയിൽ കരുതി വെച്ച, പാൽ പോലുള്ള മിശ്രിതം, അതു മുലപ്പാലാണ് . കുഞ്ഞിനെ ഊട്ടും മുന്നെ ശേഖരിക്കുന്ന , ഒരു അമ്മയുടെ ആദ്യ മുലപ്പാൽ അതു കുടി അതിലേക്കു ചേർത്ത ശേഷം അയാൾ അഞ്ജലയെ നോക്കി. ഭയത്തോടെ അവൾ അതു വാങ്ങി കുടിച്ചതും അയാൾ മന്ത്രങ്ങൾ ഉച്ഛരിക്കാൻ തുടങ്ങി.
ജഗ്ഗമ്മാ…. വാ…..
ജഗ്ഗമ്മാ… വാ….
അഞ്ജല നിന്നിടത്തു നിന്നും ഒരു നിമിഷം ദുരേക്കു തെറിച്ചു വീണു. ഷോക്കേറ്റ പോലെ അവളുടെ ദേഹം പിടഞ്ഞു. പിന്നെ വായുവിൽ ഉയർന്നു വട്ടം കറങ്ങി നിലത്തു വീണു . അടുത്ത നിമിഷം അവൾ എഴുന്നേറ്റു നിന്നു. മുടികൾ മുന്നോട്ടിട്ട് മുഖം മറച്ച് , ഭയം ജനിപ്പിക്കുന്നു പോലെ ആ ശരിരം സദാ വിറകൊണ്ടു കൊണ്ട് ആടിയുലയുകയാണ്…
ജഗ്ഗമ്മാ…..
ഉം….. ഉം……
ആ മൂളലിൽ പോലും ഒരു ഭീകരത അലയടിച്ചു.
അവളാരാണ്… എനിക്കവളെ ബന്ധനത്തിലാക്കാൻ കഴിയാത്തതെന്താണ്.
അവളെ , അവളെക്കുറിച്ചൊന്നും നമുക്ക് അറിയാനാവുന്നില്ല
എന്ത്…. മുക്കോടി ചാത്തൻമാരുടെ ദേവത, ഭൂത പ്രേത പിശാചിൻ്റെ അമ്മയാണോ ഈ പറയുന്നത്……
കാലരഞ്ജാ…. തൃക്കണ്ണാണ് അവളുടെ രക്ഷ, നമുക്കത് മറികടക്കാനാവില്ല, നമുക്ക് അതിനുള്ള ശക്തിയില്ല.
ജഗ്ഗമ്മ…..
Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??
ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…
Bro.. Next part eppozha?
Innale muthal nokki irikkuva.. ?♂️
Innu post aavum ennu karuthunnu
Submit cheythayirunno??
Chaithu bro
Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……
Thanks muthee adutha bagam innu submit chaiyum
അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…
Innu submit chaiyum bro… Thanks muthee
രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?
Arunanjali inno nalayo submit chaiyum
കൂടുതലൊന്നും പറയാനില്ല.
ഉഗ്രൻ. അത്യുഗ്രൻ.
Thanks bro
പൊളിച്ചു രാജ പൊളിച്ചു അടിപൊളി
Thanks mutheeee
ഗംഭീരം… നെക്സ്റ്റ് പാർട്ട് നായി കാത്തിരിക്കുന്നു
Innu submit chaiyum
Ore pwoliiii?
താങ്ക്സ് മുത്തേ…