ശിവശക്തി 8 [പ്രണയരാജ] 326

അദ്ദേഹത്തിൻ്റെ മനോവ്യഥ മനസിലാക്കിയ ഗുരുനാഥൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല.

 

 

 

അമ്പലത്തിൽ അതി ശക്തമായി വീശിയ കാറ്റ് കെട്ടടങ്ങിയതും അവൾ പ്രസാദം കിടന്നിടത്തേക്കു പോയി. അവിടെ അവൾക്ക് ഒന്നും കാണാൻ സാധിച്ചില്ല. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

 

എന്താ… കുഞ്ഞേ… കരയുകയാണോ…

 

തിരുമേനി പ്രസാദം കാണുന്നില്ല. എൻ്റെ നേർച്ച പൂർത്തിയായില്ല

 

ആ സമയം രണ്ടു പരുന്തുകൾ കർത്തുമ്പിയുടെ കാൽക്കൽ പറന്നിറങ്ങി. കൊക്കിൽ നിന്നും ഒരു രുദ്രാക്ഷം നിലത്തിട്ട് അവളെ നോക്കി ഉച്ചത്തിൽ കരഞ്ഞു. പിന്നെ പതിയെ വട്ടമിട്ടു കറങ്ങിയ ശേഷം കിഴക്കുഭാഗത്തേക്കു പറന്നകന്നു.

 

തിരുമേനി ആ രുദ്രാക്ഷം കൈയ്യിലെടുത്തു നോക്കി. അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

 

ആരു പറഞ്ഞു. കുട്ടിയുടെ നേർച്ച സമ്പൂർണ്ണമാണ്. നാം ഇപ്പോ വരാം ഇവിടെ നിക്കാ….

 

അതും പറഞ്ഞ് തിരുമേനി ശ്രീകോവിലിലേക്കു കയറി.

 

പുജാരിയുടെ വാക്കുകൾ വിശ്വാസമാവാത്ത പോലെ അവൾ അപ്പുവിൻ്റെ കാലുകൾ നോക്കി. നീരു കുറച്ച് വലിഞ്ഞിട്ടുണ്ടെന്നു കണ്ടപ്പോ അവളുടെ മുഖം ഒന്നു തെളിഞ്ഞത്. ഈ സമയം ഒരു താലവുമേന്തി തിരുമേനി പറത്തു വന്നു. തലത്തിൽ മഞ്ഞ ചരടിൽ കോർത്ത രണ്ടു രുദ്രാക്ഷമാല ഉണ്ടായിരുന്നു. ഒപ്പം തുളസിയും തെച്ചിപ്പുവും, ചന്ദനവും പുണ്യാഹവും. കാർത്തുമ്പി സൂക്ഷ്മമായി ആ താലത്തിലേക്കു നോക്കി നിന്നു.

 

എന്താ നോക്കുന്നത് കുഞ്ഞേ…..

 

ഇത് ആ പരുന്തുകൾ

 

അതെ, അതു തന്നെ , 21 മുഖങ്ങൾ ഉള്ള രുദ്രാക്ഷം, അപൂർവ്വങ്ങളിൽ അപൂർവ്വം എന്നു പറയാം.

 

ഒന്നും മനസിലാവാത്ത പോലെ അവൾ പൂജാരിയെ നോക്കി നിന്നു.

74 Comments

  1. Submit ചെയ്തോ?? ഇന്നലെ വരുമെന്ന് പ്രധീക്ഷിച്ചു.. ഇന്നും ??

    1. പ്രണയരാജ

      ഇന്നലെ തന്നെ സബ്മിറ്റ് ചെയ്തു ബ്രോ…

    2. Bro.. Next part eppozha?
      Innale muthal nokki irikkuva.. ?‍♂️

      1. പ്രണയരാജ

        Innu post aavum ennu karuthunnu

  2. Submit cheythayirunno??

    1. പ്രണയരാജ

      Chaithu bro

  3. Ithuvare ezhuthiyqthu otta irippinu innanu vayichathu … Kidilan .. othuri ishtayatto chaanke……

    1. പ്രണയരാജ

      Thanks muthee adutha bagam innu submit chaiyum

  4. അടുത്ത part എന്ന് വരും… ഇത് വരെ എഴുതിയത് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഗംഭീരം…

    1. പ്രണയരാജ

      Innu submit chaiyum bro… Thanks muthee

  5. രാജാ ബ്രോ, അടുത്ത പോസ്റ്റിംഗ് etha? എന്ന് വരും?

    1. പ്രണയരാജ

      Arunanjali inno nalayo submit chaiyum

  6. പാവം പൂജാരി

    കൂടുതലൊന്നും പറയാനില്ല.
    ഉഗ്രൻ. അത്യുഗ്രൻ.

    1. പ്രണയരാജ

      Thanks bro

  7. പൊളിച്ചു രാജ പൊളിച്ചു അടിപൊളി

    1. പ്രണയരാജ

      Thanks mutheeee

      1. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ നായി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu submit chaiyum

  8. Ore pwoliiii?

    1. പ്രണയരാജ

      താങ്ക്സ് മുത്തേ…

Comments are closed.