? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

““എന്നാല്‍ ഗേറ്റിനടുത്തേക്ക് നിന്നേക്കു…. ഞാന്‍ വരായി…”” ദേവ് ഇത്രയും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു… അനു ഫോണ്‍ ഹാന്‍ഡ് ബാഗില്‍ വെച്ചു നന്ദുവിനും ഹരീഷിനും അടുത്തേക്ക് വന്നു.

““എന്തായി….?”” നന്ദു ചോദിച്ചു.

““ഇപ്പോ വരും…. ഗേറ്റിനടുത്തേക്ക് ചെന്നു നില്‍ക്കാന്‍ പറഞ്ഞു….”” അനു മറുപടി നല്‍കി…

““എന്നാ വാ…. നമ്മുക്ക് അങ്ങോട്ട് നടക്കാം…””  നന്ദു അനുവിനോടും ഹരിയേട്ടനോടുമായി പറഞ്ഞു.

മറുപടിയൊന്നും പറയാതെ തന്നെ രണ്ടുപേരും ഗേറ്റിനടത്തേക്ക് നടന്നു തുടങ്ങി. നന്ദുവും ഹരീഷും അടുപ്പിച്ച് നടന്നു പോവുമ്പോള്‍ അനു അവരുമായി ഒരു ചെറിയ ദുരം മാറി നടന്നു.

അനു നന്ദുവിനെയും ഹരിയേയും നോക്കി കാണുകയായിരുന്നു. അന്ന് തന്നോട് അയാളുമായി ജീവിയ്ക്കുന്നതില്‍ ദേഷ്യം സങ്കടവും അറിയിച്ച നന്ദു ഇന്ന് എത്ര സന്തോഷത്തോടെയാണ് അവനൊപ്പം നടക്കുന്നത്… ഹരീഷും അവളുടെ ഓരോ കാര്യവും ചോദിച്ചറിഞ്ഞു കുടെയുണ്ട്. ഒരു നിമിഷം അവള്‍ക്കെന്തോ ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. താന്‍ തനിയ ഇങ്ങിനെ നടക്കുന്നതില്‍ സ്വയം നാണകേട് തോന്നി. ഒരു നിമിഷം അവള്‍ ദേവിനോടൊപ്പം ഇങ്ങനെ നടക്കുന്നത് ചിന്തിച്ചു പോയി. അറിയാതെ അവളുടെ ചുണ്ടുകളില്‍ ഒരു മന്ദഹാസം വിരിഞ്ഞു.

അധികം വൈകാതെ ഗേറ്റിനടുത്തെത്തി. അവരും അനുവിനൊപ്പം ദേവിനെ കാത്തു നിന്നു. അല്‍പനേരം പരസ്പരം മറ്റു കാര്യങ്ങള്‍ സംസാരിച്ചിരുന്നുകൊണ്ടിരിക്കുമ്പോഴാണ് ദൂരെ നിന്ന് ദേവ് കാറില്‍ വരുന്നത് അനു കണ്ടത്. അനു അങ്ങോട്ട് നോക്കുന്നത് കണ്ടു ഹരീഷും നന്ദനയും അങ്ങോട്ട് നോക്കി.

കാര്‍ പതിയെ അവരുടെ അടുത്തെത്തി റോഡ് സൈഡിലായി നിര്‍ത്തി. അനുവിന് അടുത്ത് രണ്ടുപേരെ കണ്ടു ദേവ് കാറില്‍ നിന്ന് ഇറങ്ങി അനുവിനും കുട്ടരുടെയും അടുത്തെത്തി നടന്നു ചെന്നു. നന്ദുവും ഹരിയും ദേവിനെ നോക്കി പുഞ്ചിരിച്ചു. ദേവ് തിരിച്ചും. അടുത്തെത്തിയ ദേവിന് നേരെ ഹരീഷ് കൈ നീട്ടി. ദേവ് സന്തോഷത്തോടെ അതിലേക്ക് തന്‍റെ കൈകുടെ വെച്ചുകൊടുത്തു ഷെയ്ക്കഡ് പൂര്‍ത്തികരിച്ചു. അനു ദേവിനെ തന്നെ നോക്കി നിന്നു. എന്നാല്‍ അനുവിനെ ദേവ് കാര്യമായി പരിഗണിച്ചതുപോലുമില്ലെന്ന് പറയുന്നതാവും ശരി.

““ഞാന്‍ വൈകില്ലില്ലലോ അല്ലേ….”” ദേവ് ഹരീഷിനോടും നന്ദനയോടും ചോദിച്ചു.

““ഏയ്…. ഇല്ല…. പറഞ്ഞ സമയത്ത് തന്ന്യേ എത്തിയല്ലോ….”” ഹരീഷ് മറുപടി നല്‍കി.

പിന്നെ ദേവും ഹരീഷും നന്ദനയും കാര്യമായിട്ടു തന്നെ പരസ്പരം പരിചയപ്പെട്ടു. മൂന്നു പേരും പരസ്പരമുള്ള സംസാരം കേട്ടു അനു ബാക്കിയുള്ളവരെ പരസ്പരം നോക്കി നിന്നു. അല്‍പനേരം കൊണ്ടു തന്നെ നര്‍മം കൊണ്ടും വാക്ചാതുര്യം കൊണ്ടും ദേവ് ഹരിയേയും നന്ദുവിനേയും കയ്യിലെടുത്തു. അല്‍പം കഴിഞ്ഞപ്പോഴാണ് അനു അവിടെ നില്‍പ്പുണ്ടായിരുന്നു എന്ന ബോധം നന്ദുവിന് വന്നത്. ദേവുമായുള്ള സംസാരത്തിന് ഇടയില്‍ എപ്പോഴോ ഒന്ന് കണ്ണുവെട്ടിച്ചാപ്പോഴാണ് നന്ദു അവരുടെ സംസാരത്തില്‍ മുഷിഞ്ഞ് നില്‍ക്കുന്ന അനുവിനെ ശ്രദ്ധിച്ചത്. നന്ദുവിന് അനുവിന്‍റെ നില്‍പ്പ് കണ്ടപ്പോഴെ കാര്യം അത്ര പന്തിയല്ലയെന്ന് മനസിലായി.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.