? ഋതുഭേദങ്ങൾ ?️ 04 [ഖല്‍ബിന്‍റെ പോരാളി ?] 719

…. പിന്നിട് ഒരു രാത്രി അയാളുടെ കുത്തിമറയല്‍ കഴിയുമ്പോ ഞാന്‍ ഒരു ജോലിയ്ക്കു പോണം എന്ന ആഗ്രഹം പറഞ്ഞു. ആദ്യം പറഞ്ഞപ്പോ അയാള്‍ മറുപടിയൊന്നും പറയാതെ തിരിഞ്ഞു കിടന്നുറങ്ങുകയാണ് ചെയ്തതു. എതിര്‍പ്പ് തുടങ്ങിയതിലും ഈ ബന്ധം ഇങ്ങനെ ഓരോന്ന് പറഞ്ഞു അവസാനിപ്പിക്കണമെന്നും മനസില്‍ കണക്കുക്കുട്ടി ഞാനും കിടന്നുറങ്ങി.

എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ടു പിറ്റേന്ന് രാവിലെ പ്രാതലിന്‍റെ സമയത്ത് ഹരിയേട്ടന്‍ എന്നോട് കാര്യങ്ങള്‍ ചോദിച്ചു. എങ്ങനത്തെ ജോലി വേണമെന്നും എന്താ ചെയ്യണ്ടേതെന്നുമൊക്കെ…..

സത്യം പറഞ്ഞാല്‍ ഹരിയേട്ടന്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. തലേന്ന് രാത്രി തന്നെ എല്ലാം മറന്നു സ്വന്തം കാര്യം മാത്രം നോക്കി പോവും എന്നു വിചാരിച്ച എനിക്ക് പാടെ തെറ്റിയിരുന്നു. അന്ന് ഞാന്‍ അയാളുമായി തെറ്റി പിരിയാന്‍ വേണ്ടി പറഞ്ഞ ആഗ്രഹത്തിന്‍റെ പുറത്തു അയാള്‍ തന്നെ മുന്‍കൈ എടുത്തു വാങ്ങി തന്ന ജോലിയാണ് ഞാന്‍ ഇപ്പോ ചെയ്യുന്നത്. പിന്നെയും രാത്രി ഞാന്‍ ആഗ്രഹങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. എല്ലാം ഹരിയേട്ടന്‍ തന്നാല്‍ കഴിയും വിധം സാധിച്ചുതന്നിരുന്നു. അപ്പോഴേക്കും അറിയാതെ ഞാന്‍ അങ്ങേരെ പ്രണയിച്ചു തുടങ്ങിരുന്നു. എനിക്കുവേണ്ടതെല്ലാം ചെയ്തു തരുന്ന അങ്ങേരെ ഞാനെന്തിനാ ഉപേക്ഷിക്കുന്നേ….

അങ്ങനെ ഞാന്‍ ഹരിയേട്ടനെ കുറിച്ചു കുടുതല്‍ അറിയാന്‍ ശ്രമിച്ചു. അതിന് ഹരിയേട്ടന്‍റെ അമ്മയോട് തന്നെ ചോദിച്ചു. ഹരിയേട്ടന്‍റെ കഴിഞ്ഞ കാലത്തെ കുറിച്ചും മറ്റും. ഹരിയേട്ടന്‍റെ അച്ഛന്‍ കേന്ദ്ര ഗവണ്‍മെന്‍റിലെ ഉദ്യോഗസ്ഥനായിരുന്നു. അടിക്കടി സ്ഥലമാറ്റമുണ്ടാവുന്നതുകൊണ്ടു അച്ഛന്‍ മകനെ ഒരു ബോര്‍ഡിംഗ് സ്കുളില്‍ നിര്‍ത്തി പഠിപ്പിച്ചു. അതിനാല്‍ തന്നെ അധികം കുട്ടുകാരോ ഒന്നും ഹരിയേട്ടന് ഉണ്ടായിരുന്നില്ല. ക്ലാസുള്ള നാളുകളില്‍ വരുന്ന പണവും മാത്രമായിരുന്നു ഹരിയേട്ടന് കിട്ടിയ മാതാപിതക്കാളുടെ സ്നേഹം.

പതിയെ ഹരിയേട്ടന്‍ അന്തര്‍മുഖനായി മാറി. പഠനം കഴിഞ്ഞു ജോലി കിട്ടിയപ്പോഴും അതെ സ്വഭാവം തന്നെ തുടര്‍ന്നു പോയി. തന്‍റെ മകന്‍ ഇങ്ങനെയായി പോയി എന്നറിയാന്‍ ആ അച്ഛനും അമ്മയും ഏറെ വൈകിയിരുന്നു. അവര്‍ക്കു അത് പറഞ്ഞുതരുമ്പോഴും വലിയ സങ്കടമുണ്ടായിരുന്നു.

പിന്നെ ഞാന്‍ ഹരിയേട്ടനെ മനസിലാക്കി തുടങ്ങി. പതിയെ പതിയെ അടുത്തു. ഹരിയേട്ടനെ പാടുപെട്ട് സംസാരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചു. പതിയെ പതിയെ ഹരിയേട്ടന്‍റെ സ്വന്തം നന്ദുവായി മാറി. ഇപ്പോ ഹരിയേട്ടന് നല്ല മാറ്റമുണ്ട്. ആള് ഫുള്‍ ടൈം ഹാപ്പിയാണ്…. അതുകൊണ്ടു ഞാനും…”” നന്ദു ഒരു പുഞ്ചിരിയോടെ പറഞ്ഞു നിര്‍ത്തി.

““എന്നിട്ട്…. ഇപ്പോ ബെഡ്റൂമില്‍ നല്ല മാറ്റമുണ്ടോ….?”” അനു ചിരിയോടെ ചോദിച്ചു.

88 Comments

  1. വിഷ്ണു ⚡

    സത്യം പറഞ്ഞോ.. നീ ആരെയാണ് ഇന്ന് കൊന്നു കളഞ്ഞത്.. ഈ ഒരു പോക്ക് വച്ചിട്ട് എനിക്ക് ചെറിയ പേടി പോലെ ഓക്കേ തോന്നുന്നുണ്ട്.

    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്.. നന്ദു ആയിട്ട് സംസാരിച്ചപ്പോൾ അനു വിനു ഉണ്ടായ മാറ്റം ഒക്കെ ഇഷ്ടായി.. ബാക്കി ഉള്ള ഭാഗങ്ങളിൽ എന്താവും എന്ന് ആകാംക്ഷയിൽ ആണ് ഞാൻ.

    ഇങ്ങനെ ഓക്കേ പോയാൽ നമ്മുടെ ദേവും അനുവും ആയി തന്നെ അങ്ങ് അടുക്കട്ടെ.. പക്ഷേ അവളെ കുറച്ച് വെള്ളം കുടിപിക്കണം..അതിൻ്റെ ഒരു ആവശ്യം നമുടെ അനുകുട്ടിക് ഉണ്ട്..

    പിന്നെ കണ്ടൂ കാണുമോ?? കണ്ടു..കണ്ടു?? ഈ സംഭവം കൊള്ളയിരുന്നു

    അപ്പോ അടുത്ത ഭാഗത്ത് കാണാം..??

    1. കൊല്ലാൻ എനിക്ക് കുറെ പേരെ കിട്ടിയിട്ടുണ്ട്… നീയും തയ്ച്ച് വെച്ചോ… ??

      പെണ്ണിന് ചെറിയ ചാഞ്ചാട്ടം ഒക്കെ വന്നിട്ടുണ്ട്… ☺ പക്ഷേ നമ്മുടെ ദേവിന് അങ്ങനെ അങ്ങ് വീഴാന്‍ പറ്റുമോ… അവളും കുറച്ച് തീ തിന്നട്ടെ…

      പിന്നെ നിനക്ക് ഏതൊക്കെ എഴുതി വെച്ചാലും അങ്ങനത്തെ ഭാഗം മാത്രം പെറുക്കി കൊണ്ട്‌ വരും എന്ന് എനിക്ക് നന്നായി അറിയാം… ??

  2. രാഹുൽ പിവി

    അനഘയെ കൊല്ലാനാണോ വളർത്താൻ ആണോ എന്ന് ദൈവത്തിനു മാത്രം അറിയാം.എന്തിരുന്നാലും അടുത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത് എന്ന് മാത്രം മനസ്സിലായി. ദേവ് ഒരു പിടിയും തരാത്ത കഥാപാത്രം ആണല്ലോ.അവൻ്റെ ഭാഗത്ത് നിന്ന് കഥ പറയാത്തത് മൂലം അവൻ്റെ മനസ്സ് കാണാൻ പറ്റുന്നില്ല.ഇനി അതിന് നായികയോട് നായകൻ മനസ്സ് തുറക്കേണ്ടി വരും.പിന്നെയാ ഹരീഷ് നല്ലവൻ ആണോ. ആളൽപ്പം സൈക്കോ ആണെന്നാ കേട്ടിട്ടുള്ളത്.അവൻ നന്നായി എന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. നീ പറ അവളെ കൊല്ലണോ… നീ പറഞ്ഞ ഞാൻ ചെയ്യാം ?? എന്നിട്ട് മറ്റവളെ നായിക ആക്കാം… ???

      ദേവിന്റെ എല്ലാ കാര്യവും പുറത്ത്‌ വരും… പക്ഷേ അതിന്‌ കുറച്ച് സമയം വേണം…
      പിന്നെ ഹരീഷ്… അവന്‍ ഭാര്യയുടെ മുന്നിലും നാട്ടുകാരുടെ മുന്നിലും നല്ലവനാ… പക്ഷേ കുട്ടുകാർക്ക് ഇടയിലെ കാര്യം ഞാൻ പറയുന്നില്ല ??

      അടുത്ത ഭാഗം ഉടനെ ?

  3. Bro waiting ❤️

  4. Molalee,
    when can we have the next part?

    1. അടുത്ത പാര്‍ട്ട് ഇന്ന്‌ വരും

  5. ഒന്ന് രണ്ട് വട്ടം പതുങ്ങിയപ്പൊ തന്നെ തോന്നിയിരുന്നു പിന്നെ ചാടും എന്ന്.
    ഇതിപ്പൊ പതുങ്ങല് തന്നെ പിന്നെം.
    ??

    1. ഇത് കുറച്ച് കാലം കൂടെ കാണും ???

      പക്ഷേ ഒരിക്കല്‍ എല്ലാം ശെരിയാവും…???

  6. ഖല്‍ബേ….❤️❤️❤️
    നീ ഈ പിടി തരാതെ എങ്ങോട്ടാട കൊണ്ടോവുന്നേ…
    Fireblade ന്റ്റെ അതേ സംശയം ഇപ്പോള്‍ എനിക്കും ഉണ്ട് ദേവന്‍ ഇനി വല്ല ഇല്ലൂമിനാണ്ടിയുമാണോ….
    get together സംഭവങ്ങള്‍ ഓക്ക് സൂപ്പര് ആയിരുന്നു.
    ദേവിനെകുറിച്ചുള്ള അനുവിന്റെ ഓര്‍മകളും ചിന്തകളും എല്ലാം വല്ലാത്ത ഫീലിങ്സ് തന്നു.
    നീ ഇങ്ങനെ വൈകി ഇടുന്നതിനോട് മാത്രമേ പരാതിയുള്ളൂ…
    വേഗം താട തെണ്ടി….അടുത്ത പാര്‍ട്ട്.
    സ്നേഹപൂര്‍വ്വം……❤️❤️❤️

    1. Achillies Bro ♥️❤️

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല ??

      മനപ്പൂര്‍വ്വം വൈകിക്കുന്നത് അല്ല… എഴുതി തീരണ്ടേ… ???

      അനു ഇനിയാണ് ദേവിനെ പ്രണയിക്കാൻ പോകുന്നത്… എന്താവും എന്ന് കണ്ടറിയാം

  7. Eth suspense thriller aayeendallo oro episodum suspense aanu☺️ oro bhagavum oru prathyega feel tharunnund✌️✌️✌️✌️

    1. Thanks bro… ☺

      ഇതൊക്കെ ഒരു suspense ആണോ… യാഥാർത്ഥ suspense വരാൻ കിടക്കുന്നേ ഉള്ളു… ??

  8. Superb bro… Good going,, waiting for next part

  9. അവസാനം കിടുക്കി.. ദേവ് പിന്നെയും ഞെട്ടിച്ചു.. ഒരു ഊഹം ഉണ്ടായിരുന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവും എന്ന്?

    സോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ പാർട്ട്.
    സ്നേഹത്തോടെ❤️

    1. ഇന്ദൂസേ… ❤️?

      ദേവ് അങ്ങിനെയാണ്… ☺ പക്ഷേ കാണേണ്ടത്‌ കണ്ടപ്പോ ഞെട്ടിയത് ദേവ് ആണ്‌ ?? പാവം പകച്ച് പോയി കാണും അവന്റെ യൗവനം ??

  10. ???

  11. എടാ ഖല്ബെ..

    നീ ആളൊരു കില്ലാടി തന്നെ, ഇതിപ്പോ ന്തേലും നടക്കും ന്നും കരുതി ഞാൻ വായിക്കാൻ തുടങ്ങീട്ട് കുറെ ആയി, കൊതിപ്പിക്കാതെ ചെയ്യേടെ.. ഈ ദേവ് ഇനി ഇല്ലുമിനാണ്ടി വല്ലതും ആണോ.. ? ആകെക്കൂടി ഒരു ഒളിച്ചുകളി ആണല്ലോ..

    1. ചേട്ടായി ♥️❤️

      ഇതിപ്പോ ഈ അടുത്തൊന്നും ശെരിയാവുന്ന ലക്ഷണമില്ല?☺️?

      ഇലുമിനാലിറ്റിയാണോ എന്ന് ചോദിച്ചാ എനിക്കും അറിയില്ല. കാരണം അങ്ങനെ ഉള്ളവർ അത് പുറത്ത്‌ പറയില്ല ??

      എനിക്ക് ഒരു രണ്ടോ മൂന്നോ ഭാഗം കൂടെ തരണം… എല്ലാം അതോടെ ശരിയാക്കും ?

  12. കിടു കഥ. പിന്നെ എല്ലാ പ്രാവിശ്യം പറയുന്ന പോലെ അല്ലെ nxt part, ഞങ്ങളെ പോലുള്ളവർക്ക് ചോദിക്കാനല്ലെ പറ്റു.

    1. Thanks Edwin… ☺

      എഴുത്തിലാണ്… ❤️

  13. ഒരുപാട് ഇഷ്ട്ടമായി ബ്രോ..

    ♥️♥️♥️

  14. വൈകിപ്പിക്കല്ലേ…അതു മാത്രമേ എനിക് പറയാൻ ഉള്ളു?

    1. ഉണ്ണിയേട്ടാ… പെട്ടെന്ന് തരാന്‍ ശ്രമിക്കാം

  15. ചെമ്പരത്തി

    കിടുക്കി…. ദേവിന്റെ കാര്യത്തിൽ ഉള്ള ദുരൂഹ തുടരുന്നുവല്ലേ……??????????????

  16. Superb❤️…
    Waiting for next part..

Comments are closed.