Rise of a Demon Lord Ch :1 [Arrow] 1766

 

 

” ആര്യ, ഇവൾ ഇത് എന്താ ഈ പറയുന്നേ ” ഞാൻ ആര്യയോട് ചോദിച്ചു.

 

 

” ഇത് ഇവിടുത്തെ ലോക്കൽ ലാംഗ്വേജ് ആണ് സർ, ഞാൻ ലാംഗ്വേജ് സർ ന്റെ മെമ്മറിയിലേക്ക് ട്രാൻസ്ഫർ ചെയ്യാം ”

 

 

” Okey, do it ” ഞാൻ അത് പറഞ്ഞതും ആര്യ ഡാറ്റാ ട്രാൻസ്ഫർ ചെയ്തു. അന്നേരം എനിക്ക് ചെറിയ ഒരു dizziness തോന്നി, അത് ഡാറ്റാ ട്രാൻസ്ഫർ ചെയുമ്പോൾ സാധാരണ ഉള്ളതാണ്.

 

 

ഞാൻ ആ പെണ്ണിനേം അയാളേം സ്കാൻ ചെയ്തു. ആ കൊമ്പും സാധനങ്ങളൊക്കെ അയാളുടെ അസ്ഥികൂടവും ആയി ബന്ധം ഉള്ളത് തന്നെയാണ്. കൊമ്പും മറ്റും ഒഴിച്ചാൽ അയാളുടെ anatomy ഒക്കെ മനുഷ്യനുമായി സാമ്യം ഉള്ളത് തന്നെയാണ്. പക്ഷെ ഏറ്റവും വലിയ വത്യാസം അയാളുടെ ഹൃദയം ആയിരുന്നു, ഹൃദയത്തിന്റെ സ്ഥാനത്ത് ഡയമണ്ട് ഷേപ്പ് ഉള്ള ഒരു കല്ല് ആണ്, അതിന്റ ഉള്ളിൽ ഒരു പ്രതേക തരം എനർജി ഫ്ലോ ഉണ്ട്. ഈ സെയിം കല്ല് അവളുടെ നെഞ്ചിലും ഉണ്ട് പക്ഷെ അതിന്റെ ഉള്ളിലെ എനർജി ഫ്ലോ അയാളെ അപേക്ഷിച് വളരെ കുറവാണ്.

 

 

” ആര്യ, ആ കല്ല് എന്താണ് എന്ന് അറിയാമോ?? ” ഞാൻ ചോദിച്ചു.

 

 

” magic ക്രിസ്റ്റൽ  എന്നാണ് ഇവർ ഈ കല്ലിനെ വിളിക്കുന്നത്. ഇവിടെ ഉള്ള എല്ലാം ജീവികളിലും ഈ കല്ല് ഉണ്ട്, അവ വളരും തോറും ഈ കല്ലും വളരും. ഈ കല്ലാണ് മാന പ്രൊഡ്യൂസ് ചെയ്യുന്നത്. ഈ കല്ല് വളരെ വാല്യൂ ഉള്ള ഒരു magic ഐറ്റം ആണ്. ഈ കല്ലിനു വേണ്ടി എല്ലരും മൃഗങ്ങളെ ഒക്കെ ആക്രമിക്കാറുണ്ട്. ” ആര്യ പറഞ്ഞു തന്നു.

 

 

അവളുടെ കല്ലിൽ നിന്ന് എനർജി അവളുടെ കയ്യിലേക്ക് ഒഴുകി. അവൾ കയ്യിൽ പിടിച്ചിരുന്ന വടിയുടെ മുന്നിൽ ഒരു തീഗോളം വന്നു, അത് അയാളുടെ നേരെ തെറിച്ചു. അപ്പൊ ഇതാണ് Magic!! പക്ഷെ അയാൾ വെറും കൈ കൊണ്ട് ആ തീഗോളം തട്ടി തെറിപ്പിച്ചു, പിന്നെ പൊട്ടിച്ചിരിച്ചു.

 

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    ?????

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.