” ഞാൻ എത്ര നാൾ ഉറങ്ങി?? ”
” ഇപ്പൊ ഏകദേശം 5000 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു സർ ” ആര്യ അത് പറഞ്ഞപ്പോ എന്തോ ഒരു വിഷമം എന്നിലൂടെ പാഞ്ഞുവോ, ഇനി ഒരിക്കലും എന്റെ അമ്മയെ കാണാൻ പറ്റില്ല, എന്ന ദുഃഖം ആവും.
” എന്താണ് ഇവിടുത്തെ അവസ്ഥ?? ”
” സർ, ഹോൾ പ്ലാനറ്റ് ആൾറെഡി സ്കാൻ ചെയ്തു കഴിഞ്ഞു, നമ്മുടെ സാറ്റലൈറ്റ് ഒക്കെ പൊസിഷനിലാണ്. According to my research, ഈ പ്ലാനറ്റ് നമ്മൾ പ്രെഡിറ്റ് ചെയ്ത് പോലെ തന്നെ ഏകദേശം ഭൂമിയോട് സാമ്യം ഉള്ളത് തന്നെയാണ്, gravitational ഫോഴ്‌സ്, air പ്രെഷർ ഒക്കെ സെയിം. പിന്നെ ഇവിടുത്തെ civilization അങ്ങനെ വളർന്നിട്ടില്ല, steam engines പോലും കണ്ടുപിടിച്ചിട്ടില്ല, മൃഗങ്ങളെ യൂസ് ചെയ്തുള്ള വാഹനങ്ങൾ ആണ് ഇവർ കൂടുതലും ഉപയോഗിക്കുന്നത്. പിന്നെ മാജിക്ക് ഉപയോഗിച്ച് വർക് ചെയ്യുന്ന വാഹനങ്ങളും ഉണ്ട്. ”
” മാജിക്കോ?? ” ആര്യ അത് പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
” Yes സർ, മാജിക്. ഭൂമിയിൽ നിന്ന് ഇവിടം വത്യസ്ഥമാക്കുന്നതിൽ പ്രധാനകാരണം magic ആണ്. ഇവിടെ ഉള്ള എല്ലാം ജീവികൾക്കും ഒരു പ്രതേക എനർജി പ്രൊഡ്യൂസ് ചെയ്യാൻ സാധിക്കും മാന എന്നാണ് ഇവിടെ ഉള്ളവർ അതിനെ വിളിക്കുന്നത്. ഓരോ ആളുകളുടെ കപ്പാസിറ്റി അനുസരിച്ചു ശരീരതിൽ ഉള്ള മാനയുടെ അളവ് വത്യസ്തം ആയിരിക്കും. മാനയുടെ അളവ് കൂടുന്നത് അനുസരിച്ചു അവരുടെ ശക്തിയും സ്റ്റാറ്റസ്സും വർധിക്കും. ഇവർക്ക് മാനയെ വാട്ടർ, ഫയർ, വിന്റ്, earth ഒക്കെ ആക്കി മാറ്റാൻ പറ്റും.
പിന്നെ സ്ട്രേഞ്ച് ആയി തോന്നിയ കാര്യം ഈ മാന ഞാൻ നടത്തിയ ബേസിക് സെർച് വെച്ച് സർ ന്റെ നിയോൺ എനർജിയുമായി ചെറിയ സാമ്യം ഉണ്ട്. കൂടുതൽ അറിയണം എങ്കിൽ ഡീറ്റെയിൽ ആയ റിസേർച്ച് വേണം. ” ആര്യ അത് പറഞ്ഞപ്പോൾ ഞാനും ഒന്ന് അമ്പരന്നു. നിയോൺ എനർജി എന്റെ ലൈഫ് ഫോഴ്‌സ് ആണെന്ന് പറയാം എലെക്ട്രിസിറ്റി പോലെ എന്റെ ബോഡി വർക്ക് ചെയ്യാൻ സഹായിക്കുന്ന എനർജി സോഴ്സ്.
അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??
കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്
Arrow mwuthee kadumkett ennu varum
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു ബ്രോ
വേഗം ഇടണേ
കട്ട വെയ്റ്റിംഗ്
?????
Kadum kett ittaludane ithum post cheyyum ennu paranju bro☺️
Bro adutha part udane undakumo
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു
അടുത്ത പാർട്ട് എപ്പോഴാ