” 5000 വർഷം എന്റെ ബോഡി കണ്ടെയ്ൻ ചെയ്തു വെക്കാൻ ഉള്ള നൂട്രീൻസ് നമ്മുടെ കയ്യിൽ ഇല്ല. പിന്നെ ഭൂമിയുടെ ഈ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരിയാണ്. I have to take responsibility. ഞാൻ ഇവിടെ വേണം ” അമ്മ
” എന്നാ ഞാനും കൂടി അമ്മയുടെ കൂടെ ” ഞാൻ അത് പറഞ്ഞു തീരുന്നതിന് മുന്നേ അമ്മ എന്റെ മുഖം കയ്യിൽ കോരി എടുത്തു.
” Ares, നിനക്ക് ഓർമ്മ വെച്ച കാലം മുതൽ നീ എനിക്കും നമ്മുടെ Stoneheart ഫാമിലികും വേണ്ടിയാണ് ജീവിച്ചത്. ഇനിയെങ്കിലും നീ നിനക്ക് വേണ്ടി ജീവിക്കണം. അല്ലേൽ അമ്മ എന്ന നിലയിൽ ഞാൻ ഒരു ഫെയിലിയർ ആവും. I don’t വാണബീ a ഫെയിലിയർ ” അമ്മ അത് പറഞ്ഞിട്ട് എന്റെ നെറ്റിയിൽ ചുംബിച്ചു. ഞാൻ അമ്മയെ കെട്ടിപിടിച്ചു. അമ്മയും ഒത്തുള്ള എന്റെ അവസാന ദിവസം സ്പെൻഡ് ചെയ്തിട്ട് ഞാൻ ബേസിൽ ഉള്ള സ്‌പേസ് ഷിപ്പിൽ കയറി. അതിലെ ക്യാപ്സൂൾ കാബിനിൽ കിടന്നു. അമ്മ എനിക്ക് ഒരു ചുംബനം കൂടി തന്നിട്ട് നിറഞ്ഞ കണ്ണ് മറച്ചു. ഷിപ്പിന്റെ നാവിഗേഷൻ ആര്യയെ എൽപ്പിച്ചു, പിന്നെ എന്നെ ഹൈപ്പർ സ്ലീപ് മോഡിൽ ആക്കി. ഞാൻ കണ്ണുകൾ അടച്ചു. ബേസിൽ നിന്ന് ഷിപ്പ് വേർപെട്ടു, പിന്നെ പ്രകാശവേഗം പ്ലാനറ്റ് x ലക്ഷ്യമാക്കി പാഞ്ഞു.
ഞാൻ കിടന്നിരുന്ന ക്യാപ്സൂൾ തുറന്നപ്പോൾ മഞ്ഞു പോലെ ഉള്ള സ്‌മോക്ക് പുറത്തേക്ക് ഒഴുകി. ഞാൻ മൂരി നിവർത്തി എഴുന്നേറ്റ് ഇരുന്നു.
” മോർണിംഗ് സർ ” ആര്യ എന്നെ വിഷ് ചെയ്തു.
” ആര്യ, നമ്മൾ ഇത് ഇപ്പൊ എവിടെയാ ?? ” ഞാൻ അവളോട് ചോദിച്ചു.
” പ്ലാനറ്റ് x ന്റെ ഔട്ടർ atmosphere ന്റെ ഉള്ളിൽ നമ്മൾ successful ആയി കയറി ഇരിക്കുന്നു സർ ” ആര്യ
അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??
കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്
Arrow mwuthee kadumkett ennu varum
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു ബ്രോ
വേഗം ഇടണേ
കട്ട വെയ്റ്റിംഗ്
?????
Kadum kett ittaludane ithum post cheyyum ennu paranju bro☺️
Bro adutha part udane undakumo
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു
അടുത്ത പാർട്ട് എപ്പോഴാ