വിജയകരമായി തന്നെ പരീക്ഷിച്ചു. പക്ഷെ explosion control ചെയ്യാൻ അവർക്ക് ആയില്ല, ചെയിൻ റിയാക്ഷൻ ആയി explosion പടർന്നു. ഭൂമി മുഴുവൻ നിന്ന് കത്താൻ അര മണിക്കൂർ മാത്രമേ വേണ്ടിവന്നുള്ളൂ. Evacuation മെസ്സേജ് പാസ്സ് ചെയ്യാൻ ഉള്ള സമയം പോലും ആർക്കും കിട്ടിയില്ല. അന്തരീക്ഷത്തിലെ ഓക്സിജൻ മുഴുവൻ തീരുന്ന വരെ ഭൂമിയിൽ തീ പടർന്നു. ദിവസങ്ങളോളം തീ അണയാതെ നിന്നു.
കൃത്യസമയത്ത് സ്‌പേസിലെ ഞങ്ങളുടെ സീക്രെട്ട് ബേസിലേക്ക് ടെലപോർട്ട് ചെയ്ത് കൊണ്ട് എനിക്കും അമ്മകും ഒന്നും പറ്റിയില്ല. Explosion നിൽ നിന്ന് അമ്മയെ സംരക്ഷിക്കാൻ നോക്കിയത് കൊണ്ട് എന്റെ ബോഡി ഏകദേശം പൂർണമായും ഡാമേജ് ആയി. അതാണ് ഞാൻ ഏറെ പ്രിഷ്യസ് ആയി കൊണ്ട് നടന്നിരുന്ന ആ ബോഡി എനിക്ക് മാറ്റേണ്ടി വന്നത്. ഞങ്ങൾ ഞങ്ങളുടെ ബേസിൽ ഒന്ന് സെറ്റിൽ ആയ ഉടനെ തന്നെ ഞങ്ങളുടെ satellite ഉപയോഗിച്ച് ഭൂമി മുഴുവൻ സേർച്ച് ചെയ്തു. പക്ഷെ ജീവന്റെ ഒരുകണിക പോലും ഞങ്ങൾക്ക് കണ്ടു പിടിക്കാനായില്ല. ഞങ്ങൾ രണ്ടു പേർ മാത്രമാണ് ആ ഡിസാസ്റ്ററിൽ നിന്ന് ആകെ രക്ഷപെട്ടത്.
” Ares എന്താ ആലോചിക്കുന്നേ?? ” അമ്മയുടെ ചോദ്യം ആണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. ഞാൻ ഒന്നുമില്ല എന്ന് പറയുംപോലെ കണ്ണ് ചിമ്മി കാണിച്ചു.
” അമ്മ, അമ്മയുടെ തീരുമാനത്തിൽ മാറ്റമില്ല?? ” ഞാൻ അമ്മയോട് ചോദിച്ചു. ഒരു പുഞ്ചിരി ആയിരുന്നു അമ്മയുടെ മറുപടി. അതിന്റെ അർഥം എനിക്ക് മനസ്സിലായി. അല്ലേലും എന്തെകിലും ഒന്ന് തീരുമാനിച്ചാൽ അതിന് നിന്ന് അമ്മയെ പിന്തിരിപ്പിക്കാൻ ആർക്കും ആവില്ല.
” 5000 പ്രകാശവർഷം അകലെ നമ്മുടെ ഭൂമിയോട് സാമ്യമുള്ള മറ്റൊരു ഗ്രഹം, പ്ലാനറ്റ് x. Ares നീ അവിടെ നിന്റെ ജീവിതം ജീവിക്കണം ” അമ്മ അത് പറഞ്ഞിട്ട് എന്റെ തോളിൽ തട്ടി.
” അമ്മ, അമ്മകും എന്റെ കൂടെ വന്നൂടെ?? ” അവസാന ശ്രമം എന്നോണം ഞാൻ ഒന്നൂടെ ചോദിച്ചു.
അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??
കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്
Arrow mwuthee kadumkett ennu varum
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു ബ്രോ
വേഗം ഇടണേ
കട്ട വെയ്റ്റിംഗ്
?????
Kadum kett ittaludane ithum post cheyyum ennu paranju bro☺️
Bro adutha part udane undakumo
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു
അടുത്ത പാർട്ട് എപ്പോഴാ