ഞാൻ ആയിരുന്നു അമ്മയുടെ ഏറ്റവും വലിയ കണ്ടുപിടുത്തം. മനുഷ്യരുടെ തലച്ചോറിനെ കോഡ് ആക്കാൻ സാദിക്കുക, റോബോർട്ട് കളിലോ മറ്റ് മെഷീൻസിലോ അപ്‌ലോഡ് ചെയ്യാൻ പറ്റുക, ഒരുതരത്തിൽ ഇമ്മോർട്ടാലിറ്റി തന്നെ അല്ലേ, നാശം സംഭവിക്കുന്ന മനുഷ്യ ശരീരത്തിൽ നിന്ന് എത്ര തവണ വേണേലും റീപ്ലെയ്സ് ചെയ്യാൻ പറ്റുന്ന artificial ആയി ക്രീയേറ്റ് ചെയ്ത ഒരു ശരീരത്തിലേക്ക് കൂടു വിട്ടു കൂടുമാറാൻ പറ്റുക, ഇതിനെ അല്ലേ അമരത്വം എന്ന് വിളിക്കുക. ഭൂമിയെ മാറ്റി മറിക്കാൻ തന്നെ പോന്ന കണ്ട് പിടുത്തം. ഒരുപാട് ആളുകൾ ഫോർമുല നോക്കി അമ്മയെ തേടി വന്നു. അമ്മ എല്ലാരേം മടക്കി അയച്ചു.
Immortality, power ഇതെല്ലാം സ്വന്തം ആക്കാൻ ആഗ്രഹിച്ചവർ നേരിട്ടും അല്ലാതെയും ഞങ്ങൾക്ക് എതിരെ തിരിഞ്ഞു. പതിയെ പുകഞ്ഞു കൊണ്ട് ഇരുന്ന പ്രശ്നങ്ങൾ, Stoneheart family ക്ക് രാജ്യത്തിന്റെ ഭരണത്തിൽ പോലും സ്വാധീനം ഉള്ളത് കൊണ്ട്, അവസാനം യുദ്ധത്തിൽ ആണ് അവസാനിച്ചത്. എന്റെ പതിനഞ്ചാമത്തെ വയസിൽ ഞാൻ ഞങ്ങളുടെ ഫാമിലിയേ റപ്പർസെന്റ് ചെയ്ത് രാജ്യത്തിനു വേണ്ടി യുദ്ധകളത്തിൽ ഇറങ്ങി. ഞാനും അമ്മ ജനറ്റിക്കലി മോഡിഫൈ ചെയ്ത അനിമൽസും ചേർന്ന് സിമ്പിൾ ആയി യുദ്ധമുഖത്തു നിന്ന് ഞങ്ങളെ എതിരിടാൻ വന്ന എനിമി soldiers നെ വൈപ് ചെയ്തു. എന്റെ പേരു കേൾക്കുന്നതെ ശത്രുകളിൽ ഭയം ആയി തുടങ്ങി, ആളുകൾ എന്നെ war god എന്ന് വിളിച്ചു തുടങ്ങി, എന്നെ പറ്റി ഡോക്യുമെന്ററികളും സിനിമകളും വരെ ഇറങ്ങി, എന്നെ ആരാധിക്കുന്നവരും എതിർക്കുന്നവരും ഉണ്ടായി. എനിക്ക് വേണ്ടി പ്രതിമകളും മറ്റും ആളുകൾ പണിതു. പണ്ട് ഗ്രീക്ക് മിത്തോളജി എന്ന ഒന്ന് ഉണ്ടായിരുന്നത്രേ. അത് അനുസരിച് Ares എന്നത് യുദ്ധത്തിന്റെ ദേവന്റെ പേര് ആണ് എന്ന് അമ്മ പറയാറുണ്ട്. Old വേൾഡ് ൽ പറഞ്ഞിരുന്ന കെട്ടുകഥകൾ ആണ് ഗ്രീക്ക് മിത്തോളജി എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്, old വേൾഡ് ന് ഒപ്പം ആ മിത്ത് കളും ആളുകൾ മറന്നുപോയിരിക്കുന്നു.
പതിയെ പതിയെ യുദ്ധത്തിന്റെ മട്ട് മാറി തുടങ്ങി, ലോകം മുഴുവൻ രണ്ടു ചേരിയായി തിരിഞ്ഞു യുദ്ധത്തിൽ പങ്ക് ചേർന്നു, അവസാനം 3046 ഏപ്രിൽ 11 th ന് ഒഫീഷ്യൽ ആയി world war 4 സ്റ്റാർട്ട് ചെയ്തു. 2230 കളിൽ നടന്ന ww3 ൽ ഭൂമി ഏകദേശം പൂർണമായും നശിച്ചതാണ്, അവിടെ നിന്ന് പതിയെ പുതിയ ഒരു ലോകം കെട്ടി പെടുത്തു കൊണ്ട് വന്നതേ ഉള്ളു. WW3 ക്ക് മുമ്പ് ഉള്ള കാലഘട്ടം old വേൾഡ് എന്നാണ് പറയപ്പെടുന്നത്.
നാലാം ലോകയുദ്ധം അതി ഭയാനകം ആയിരുന്നു, ലോകം എമ്പാടും ഉള്ള ആളുകൾ ഒരുപാട് സഫർ ചെയ്തു. യുദ്ധം തുടങ്ങി നാലു കൊല്ലം ആയപ്പോഴാണ്, അവർ പുതിയ ഒരു വെപ്പൺ കണ്ട് പിടിച്ചത്, അന്തരീക്ഷതിൽ നിന്ന് ഹൈഡ്രജൻ ഗ്യാസ് വേർതിരിച്ച് ഓക്സിജനുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുത്തി എക്സ്പ്ലോഷൻ ഉണ്ടാക്കാൻ കെൽപ്പ് ഉള്ള ഒരു കെമിക്കൽ. അത് അവർ
അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??
കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്
Arrow mwuthee kadumkett ennu varum
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു ബ്രോ
വേഗം ഇടണേ
കട്ട വെയ്റ്റിംഗ്
?????
Kadum kett ittaludane ithum post cheyyum ennu paranju bro☺️
Bro adutha part udane undakumo
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു
അടുത്ത പാർട്ട് എപ്പോഴാ