Rise of a Demon Lord Ch :1 [Arrow] 1766

 

 

” ആര്യ, അവൾക്ക് ഇടാൻ പാകത്തിന് ഒരു ഡ്രസ്സ്‌ ക്രീയേറ്റ് ചെയ് ” ഞാൻ പറഞ്ഞതും എന്റെ കയ്യിൽ skirt n top മോഡൽ ഡ്രസ്സ്‌ വന്നു.

 

 

” നീ അത് മാറ്റി ഇത് ഇട് ” ഞാൻ ആ ഡ്രസ് eve ന് കൊടുത്തു കൊണ്ട് പറഞ്ഞു. അവൾ അത് വാങ്ങി വിടർത്തി നോക്കി. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.

 

 

” lord ഇത് എന്താ, എങ്ങനെയാ ഇത് ഇടുന്നെ?? ” ഡ്രസ്സ്‌ ന്റെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഇന്നർ വെയർ കാണിച്ചു കൊണ്ടാണ് അവൾ ആ ചോദ്യം ചോദിച്ചത്. ഈ മോഡൽ ഒന്നും ഇവിടെ കണ്ട് പിടിച്ചിട്ടില്ലന്ന് തോന്നുന്നു.

 

 

” ആര്യ ” ഞാൻ ദയനീമായി വിളിച്ചു. ആര്യ ഹോലോഗ്രാം രൂപതിൽ വന്ന് eve നെ വിളിച്ചോണ്ട് അടുത്ത റൂമിലേക്ക് പോയി. അല്പം കഴിഞ്ഞു അവർ തിരികെ വന്നു. ബ്ലാക്ക് ആൻഡ് റെഡ് കളറിലെ ആ ഡ്രസ്സിൽ eve അതി മനോഹരി ആയിരുന്നു. അവളെ കണ്ടതും എന്റെ നെഞ്ചിൽ ഒരു വേദന പോലെ തോന്നി, ഹൃദയമിടിപ്പിന്റെ വേഗത കൂടി. എന്താണ് ഈ ഫീലിംഗ്സ്. ഇതും ആര്യ പുതിയതായി അൺലോക്ക് ചെയ്ത വല്ലതും ആണോ??

 

 

” lord, എനിക്ക് ഇത് ചേരുന്നുണ്ടോ?? ” അവൾ ചോദിച്ചു. ഞാൻ നല്ലതാണ് എന്ന് പറയുംപോലെ കൈ കൊണ്ട് കാണിച്ചു. അവൾക്കും സന്തോഷം ആയി എന്ന് ചുവന്നു തുടുത്ത അവളുടെ മുഖം പറഞ്ഞു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, അവളുടെ അരക്കെട്ടിൽ പിടിച്ച് എന്നോട് ചേർത്തു. അവൾ ഒന്ന് ഞെട്ടിയോ??

 

 

” ആര്യ, ഞങ്ങളെ Demon കൾട്ട് ആ സീൽ അഴിക്കാൻ ശ്രമിച്ച സ്ഥലത്തേക്ക് ടെലിപ്പോർട്ട് ചെയ് ” ഞാൻ പറഞ്ഞു.

 

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    ?????

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.