” Yes സർ ” എന്റെ തലക്ക് ഉള്ളിൽ അവളുടെ ശബ്ദം കേട്ടു. മൈൻഡ് വോയ്‌സ്. ആര്യ എന്റെ ബോഡിയുടെ Artificial Intelligence (A.I) ആണ്
” ആര്യ, സൂട്ട് മീ up ” ഞാൻ പറഞ്ഞു, അന്നേരം അന്നേരം ബ്ലാക്ക് കളർ പാന്റും വൈറ്റ് ഷർട്ടും ബ്ലാക്ക് ഫുൾ കോട്ടും എന്റെ ദേഹത്ത് വന്നു, എന്റെ ഫേവറേറ്റ് ഡ്രസ്സ് കോമ്പിനേഷൻ. Molecular creation, ഞാൻ എനിക്ക് വേണ്ട വസ്തുക്കൾ മനസ്സിൽ ആലോചിച്ചാൽ മതി ആ വസ്തുവിന്റെ molecular Structure അറിയാമെങ്കിൽ അത് ആ വസ്തു എന്റെ കയ്യിലേക്ക് വരും. ഞാൻ എന്താണ് വേണ്ടത് എന്ന് മനസ്സിൽ ഓർത്താൽ മതി, molecular structure ഉം മറ്റ് കോംപ്ലിക്കേറ്റഡ് സ്റ്റഫ് എല്ലാം ആര്യ ചെയ്തോളും, അതാണ് അവളുടെ മെയിൻ ജോലി. അതായത് ഇപ്പൊ ഞാൻ ഒരു ഗൺ എന്റെ മനസ്സിൽ ഓർത്തു എങ്കിൽ, ഒരു ഗൺ നിർമിക്കാൻ എന്തൊക്കെ മെറ്റൽ വേണം എന്ന് ആര്യ സ്കാൻ ചെയ്യും, പിന്നെ അതൊക്കെ part part ആയി create ചെയ്ത് ഒരു സെക്കന്റ് കൊണ്ട് അത് എല്ലാം അസ്സമ്പിൾ ചെയ്ത് ഒരു ഗൺ ആക്കി എന്റെ കയ്യിലേക്ക് തരും. എന്റെ അമ്മയുടെ കണ്ടുപിടുത്തം.
ഞാൻ പതിയെ നടന്ന് നോക്കി, പിന്നെ നടത്തം ഓട്ടം ആക്കി, എനിക്ക് പ്രോഗ്രാം ചെയ്തു തന്നിട്ടുള്ള Martial arts ഒക്കെ ചെയ്തു നോക്കി, ഈ ബോഡി നല്ല ലൈറ്റ് ആയത് കൊണ്ട് നേരത്തേക്കാളും സ്പീഡ് ഉണ്ട്, അതേപോലെ തന്നെ വെപ്പൺ ഒക്കെ യൂസ് ചെയ്യുമ്പോൾ ഉള്ള ആക്കുറസിയും നല്ലത് പോലെ കൂടിയിട്ടുണ്ട്. ഈ ബോഡിയും ആയി ഞാൻ സിങ്ക് ആയിരിക്കുന്നു. അമ്മ ആദ്യമായി എനിക്ക് ഉണ്ടാക്കി തന്ന ബോഡി എന്ന സെന്റിമെൻസ് ഉള്ളത് കൊണ്ട് ആണ് ഇത്രയും നാൾ ഞാൻ അത് റീപ്ലെയിസ് ചെയ്യാതിരുന്നത് പക്ഷെ ഇപ്പൊ…
ഞാൻ Ares Stoneheart, ഒരു സൈബോർഗ് ആണ്. അതായത് എന്റെ ശരീരത്തിൽ 99 ശതമാനവും റോബോട്ട് ആണ്. എന്റെ consciousness മാത്രമേ മനുഷ്യന്റെ ആയിട്ടുള്ളു. മാസം തെറ്റി ജനിച്ച ഉടനെ മരിക്കേണ്ടി ഇരുന്ന എന്റെ ജീവൻ പിടിച്ചു നിർത്തിയത് എന്റെ അമ്മയാണ്. അഞ്ചു കൊല്ലം ജീവൻ രെക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ ഞാൻ കഴിഞ്ഞു. കിടക്കയിൽ നിന്ന് എഴുന്നേക്കാൻ പോലും ഉള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു. അമ്മ ആ കാലം മുഴുവൻ എന്നെ പൊന്ന് പോലെ നോക്കി. പിന്നീട് എന്റെ തലച്ചോറിനെ പിക്സലൈസ് ചെയ്ത് ഒരു റോബോട്ടിലേക്ക് അമ്മ കോഡ് ചെയ്തു. Oh അമ്മയെ കുറിച്ച് പറഞ്ഞില്ലല്ലേ. എന്റെ അമ്മ Iris Stoneheart, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ജീനിയസ്. ബയോഎഞ്ചിനീയറിംങ്ങിലാണ് അമ്മ specialize ചെയ്തിരിക്കുന്നത്. ഇന്ന് ഇവിടെ ഏറ്റവും സ്വാധീനം ഉള്ള, പണത്തിലും പ്രധാപത്തിലും മുന്നിൽ നിൽക്കുന്ന Stoneheart family യിലെ മെമ്പർ, Stoneheart industries ന്റെ ഫൌണ്ടർ and ചീഫ്, അങ്ങനെ പോകുന്നു അമ്മയുടെ വിശേഷണങ്ങൾ.
അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??
കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്
Arrow mwuthee kadumkett ennu varum
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു ബ്രോ
വേഗം ഇടണേ
കട്ട വെയ്റ്റിംഗ്
?????
Kadum kett ittaludane ithum post cheyyum ennu paranju bro☺️
Bro adutha part udane undakumo
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു
അടുത്ത പാർട്ട് എപ്പോഴാ