” Eve കരയല്ലേ, തനിക് ഇഷ്ടമല്ലേ വേണ്ട ” ഞാൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
” ഇഷ്ടമല്ലാത്തത് കൊണ്ടല്ല, എന്നോട് ആദ്യമായി ആണ് ഒരാൾ ഇത്ര നല്ല രീതിയിൽ സംസാരിക്കുന്നത്. അതും lord നെ പോലെ ഒരാൾ. മാത്രമല്ല, എന്റെ ജീവിതത്തിലെ ആദ്യ ഫ്രണ്ട് ആണ് lord ” അവൾ കണ്ണീർ തുടച് ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോ എന്റെ ഉള്ളിലും ഒരു സന്തോഷം തോന്നി. സത്യത്തിൽ എന്റെ ജീവിത്തിലെ ആദ്യത്തെ ഫ്രണ്ട് ആണ് Eve. അമ്മ ആയിരുന്നു എന്റെ എല്ലാം. സുഹൃത്തുക്കൾ എന്ന് പറയാൻ പോലും ആരുമില്ലായിരുന്നു. അല്ലേലും മനുഷ്യന്റെ രൂപം പോലും ഇല്ലാത്ത എന്നെ പോലത്തെ ഒരു ഫ്രീക്ക് നെ ആരെങ്കിലും ഫ്രണ്ട് ആയി കൂട്ടുമോ.
” അല്ല എന്താ ഈ Demon കൾട്ട്?? അവർ എന്തിനാ ഇത്ര കഷ്ട്ടപ്പെട്ടു Demon Lord ന്റെ സീൽ അഴിക്കാൻ ശ്രമിക്കുന്നെ?? ” ഞാൻ അവളോട് ചോദിച്ചു.
” Demon കൾട്ട്, Demons നെ ആരാധിക്കുന്ന ഒരു കൂട്ടം ആളുകളാണ്. അന്നതെ ആ യുദ്ധം കഴിഞ്ഞു ബാക്കിയായ രണ്ടു മാലാഖമാരും തിരികെ വന്ന് ജനങളുടെ പിന്തുണയോടെ രാജ്യഭരണം ഏറ്റെടുത്തു. അധികാരം നഷ്ടമായ heavenly കിങ്‌സ്, demon lord നെ റിവൈവ് ചെയ്യാൻ തീരുമാനിച്ചു. Lord നോട് ക്ഷമ ചോദിച്ചു അദ്ദേഹത്തിന്റെ പവർ ഉപയോഗിച്ച് അധികാരം തിരികെ നേടാൻ വേണ്ടി അവർ രൂപീകരിച്ച സംഘടനയാണ് demon കൾട്ട്. പക്ഷെ ഒരുപാട് ചോര അവർ ഒഴുക്കിയിട്ടും സീൽ അഴിക്കാൻ ആയില്ല. മാലാഖമാർ ഇതറിഞ് കൾട്ട് ഇല്ലാതെയാക്കാൻ ശ്രമിച്ചു എങ്കിലും രാജാക്കന്മാരുടെ പിൻതലമുറക്കാരും അവരുടെ ഫോള്ളോവേഴ്സും രഹസ്യമായി ഇന്നും demon lord ന്റെ സീൽ അഴിക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു. പക്ഷെ ഇത്തവണ ശരിക്കും അവർ വിജയിച്ചു, lord തിരികെ വന്നില്ലേ?? ” അവൾ തിളങ്ങുന്നകണ്ണുകലോടെ എന്നെ നോക്കികൊണ്ട് പറഞ്ഞു. ഈ പെണ്ണ്.
അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??
കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്
Arrow mwuthee kadumkett ennu varum
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു ബ്രോ
വേഗം ഇടണേ
കട്ട വെയ്റ്റിംഗ്
?????
Kadum kett ittaludane ithum post cheyyum ennu paranju bro☺️
Bro adutha part udane undakumo
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു
അടുത്ത പാർട്ട് എപ്പോഴാ