എനിക്ക് ബോധം വന്നപ്പോൾ ഞാൻ ഈ കാട്ടിൽ ആയിരുന്നു. Lord Ares ന്റെ സീൽ അഴിക്കാൻ ഉള്ള ബ്ലഡ് സമനിങ്ങ് നടത്താൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു അവർ. എന്ന് കൂടാതെ വേറെയും elf ഉം മനുഷ്യനും ആയിട്ടുള്ള പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. അവർ അവരെ എല്ലാരേയും കൊന്ന് രക്തം കൊണ്ട് ആരാധന നടത്തി. പക്ഷെ Lord Ares ന് പകരം വന്നത് Demon king ഡെമിത്രി ആയിരുന്നു. ഞാൻ ഒരുവിധം അവിടെ നിന്ന് രെക്ഷപെട്ട് ഓടി. ഡെമിത്രി പുറകെ വന്നു, അന്നേരാണ് Lord Ares വന്ന് എന്നെ രെക്ഷപെടുത്തിയത്. ” eve പറഞ്ഞു നിർത്തിയിട്ട് എന്നെ നോക്കി. അവളുടെ കണ്ണുകളിൽ എന്നോട് ഉള്ള ആരാധന കാണാമായിരുന്നു. ഞാൻ ആ കഥയിലെ Demon Lord Ares Stoneheart ആണെന്നാണ് ഈ പെണ്ണ് വിശ്വസിക്കുന്നത്.
” എനിക്ക് ആരുമില്ല, ഇനി പോവാൻ ഒരു സ്ഥലവുമില്ല, അർഹത ഇല്ലന്ന് അറിയാം, എങ്കിലും എന്നെ lord ന്റെ അടിമയായി എടുത്തൂടെ?? ഞാൻ എന്ത് വേണേൽ ചെയ്തോളാം. എന്റെ ജീവൻ രക്ഷിച്ചത് lord ആണ്, എനിക്ക് തിരികെ തരാൻ ഈ ശരീരം മാത്രമേ ബാക്കിയുള്ളൂ. ഇനിയുള്ള കാലം എന്നെ അങ്ങയുടെ അടിമയായി കഴിയാൻ അനുവദിക്കണം ” എന്നും പറഞ്ഞവൾ എന്റെ കാലിൽ വീണു. ഇവൾ ഇതെന്തൊക്കയാ പറയുന്നേ?? തിരികെ തരാൻ അവളുടെ ശരീരം മാത്രമേ ഉള്ളു എന്ന് പറയുമ്പോൾ… അയ്യേ Ares നീ എന്തിക്കയാ ആലോചിച്ചു കൂട്ടുന്നെ. ഞാൻ അവളെ പിടിച്ചുയർത്തി.
” നിന്നെ എനിക്ക് അടിമയായി ഒന്നും കൂടെ കൂട്ടാൻ പറ്റില്ല ” ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.
” Eve, നിനക്ക് എന്റെ സുഹൃത്ത് ആവാൻ പറ്റുമോ?? ” ഞാൻ അത് ചോദിച്ചപ്പോൾ അവൾ ഞാൻ ചോദിച്ചതിന്റെ പൊരുൾ മനസ്സിലാവാത്ത പോലെ എന്നെ നോക്കി.
” അത്… എന്താണെന്ന് വെച്ചാലെ…. ഞാൻ ഇവിടെ വന്നിട്ട് ആദ്യമായി പരിചയപ്പെടുന്നത് തന്നെയാണ്, എനിക്ക് അങ്ങനെ സുഹൃത്തുക്കൾ ആരുമില്ല. താൻ എന്റെ ഫ്രണ്ട് ആയാൽ കൊള്ളാമായിരുന്നു ” ഞാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. അത് കേട്ട് ഒന്ന് ഞെട്ടി പിന്നെ കണ്ണുകൾ നിറഞ്ഞു. ഈശ്വരാ ഇനി ഇവിടെ സുഹൃത്തുക്കളാവുക എന്ന് പറയുന്നതിന് വേറെ വല്ല അർഥവും ഉണ്ടാവുമോ???
അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??
കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്
Arrow mwuthee kadumkett ennu varum
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു ബ്രോ
വേഗം ഇടണേ
കട്ട വെയ്റ്റിംഗ്
?????
Kadum kett ittaludane ithum post cheyyum ennu paranju bro☺️
Bro adutha part udane undakumo
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു
അടുത്ത പാർട്ട് എപ്പോഴാ