” yes സർ. സർ ന്റെ പഴയ ബോഡിയിൽ റിപ്രോഡക്ഷൻ പാർട്സും, ഡൈജഷൻ ഓർഗൻസും ഒന്നുമില്ലാതിരുന്ന കൊണ്ട് lust, hunger, തൃസ്റ്റ് തുടങ്ങിയ ഫീലിംഗ്സ്, ലേഡി Stoneheart ന്റ നിർദ്ദേശപ്രകാരം ഞാൻ ലോക്ക് ചെയ്തു വെച്ചിരിക്കുകയായിരുന്നു. ഇപ്പൊ ഞാൻ അതൊക്കെ അൺലോക്ക് ചെയ്തു. സർ ഇപ്പൊ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നത് ആ ഫീലിംഗ്സ് ആണ്. ”
” Fu*k ” ഞാൻ ഞാൻ അറിയാതെ പറഞ്ഞു.
” Yes സർ, You can Fu*k now ” ആര്യ.
” ആര്യ, ആ വിഷയം വിട്. It’s embarrassing ” ഞാൻ അത് പറഞ്ഞിട്ട് അവളെ ഒന്ന് നോക്കി. അവൾ ആണേൽ കഴിച്ചു കഴിഞ്ഞ് എന്നെ തന്നെ നോക്കി ഇരിക്കുവാണ്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അവളെ നോക്കി. ഒന്നുമില്ലന്ന് പറയുമ്പോലെ കണ്ണ് അടച്ചു കാണിച്ചു.
” അല്ല തന്റെ പേര് എന്താ?? താൻ എങ്ങനെയാ ഈ കാട്ടിൽ വന്നെ?? ” ഞാൻ അവളോട് ചോദിച്ചു. അന്നേരം അവളുടെ മുഖം മാറി. സങ്കടമോ പേടിയോ ഒക്കെ അവളുടെ മുഖത്ത് വിരിഞ്ഞു. പിന്നെ പറഞ്ഞു തുടങ്ങി.
” ഞാൻ Eve, ഒരു half elf ആണ്. അതായത് എന്റെ അച്ഛൻ ഒരു മനുഷ്യനും അമ്മ ഒരു elf ഉം ആണ്. ഞാൻ വളർന്നതൊക്കെ ഇവിടെ ഈ കാടിന്റെ അരികിൽ ഉള്ള ഒരു ഗ്രാമത്തിൽ ആയിരുന്നു. എന്റെ അമ്മ ഞാൻ ജനിച്ചപ്പോഴേ മരിച്ചു, അച്ഛൻ എനിക്ക് അഞ്ചു വയസ്സ് ഉണ്ടായിരുന്നപ്പോഴും. അതോടെ എന്റെ നാശം ആരംഭിച്ചു. ഗ്രാമത്തിൽ ഉള്ളവർ ഒക്കെ എന്നെ ഒരു ശാപം ആയി ആയിരുന്നു കണ്ടിരുന്നത്. കറുത്ത മുടി ഇവിടെ അതികം ആർക്കും ഇല്ല. അങ്ങനെ ഉള്ളവരെ Lord Ares ന്റെ പിൻതലമുറക്കാർ ആണെന്ന് ആണ് ഇവിടെ ഉള്ളവർ വിശ്വസിക്കുന്നത്. പോരാത്തതിന് മനുഷരെ ക്കാൾ കൂടുതൽ magic പവർ elf കൾക്ക് ഉണ്ടായിരുന്നു. ഞാൻ അവരെ ആക്രമിക്കും എന്നും അവർ ഭയന്നു. കുഞ്ഞിലേ തൊട്ടേ അവർ എല്ലാരും എന്നെ ഒറ്റപ്പെടുത്തുകേം കളിയാക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്തു എന്നാലും എന്റെ അച്ഛന്റെ ഒപ്പം കഴിഞ്ഞ ഞങ്ങളുടെ വീടും ഗ്രാമവും വിട്ടുപോവാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ എല്ലാം സഹിച്ചു ഞാൻ അവിടെ കഴിഞ്ഞു കൂടി. പക്ഷെ രണ്ടു മൂന് ദിവസം മുമ്പ് അവർ എന്റെ ഭക്ഷണത്തിൽ മയക്കു മരുന്ന് കലക്കി തന്നു, ബോധം കെട്ടു കിടന്ന എന്നെ അവർ demon കൾട്ട് ലെ ആളുകൾക്ക് വിറ്റു.
അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??
കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്
Arrow mwuthee kadumkett ennu varum
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു ബ്രോ
വേഗം ഇടണേ
കട്ട വെയ്റ്റിംഗ്
?????
Kadum kett ittaludane ithum post cheyyum ennu paranju bro☺️
Bro adutha part udane undakumo
എന്നുവരും നീ എന്നുവരും നീ……..
ഇതിന്റെ ബാക്കിയും കൊണ്ട്
വെറുതെ നോക്കി നോക്കി മടുത്തു…..
❤❤❤❤❤
2 മാസം കഴിഞ്ഞു
അടുത്ത പാർട്ട് എപ്പോഴാ