Rise of a Demon Lord Ch :1 [Arrow] 1766

 

 

” ആര്യ ഷോ യുവർ സെൽഫ് ”  അവളെ ഇനിയും പേടിപ്പിക്കേണ്ട എന്ന് വിചാരിച്ചു ഞാൻ പറഞ്ഞു. ആര്യ തന്റെ ഹോലോഗ്രാം രൂപം സ്വീകരിച്ചു. ആര്യക്ക് ഷിപ്പിന്റെയോ ഞങ്ങളുടെ ലാബ്, വീട് തുടങ്ങിയ കെട്ടിടങ്ങുടെയോ ഉള്ളിൽ ആയിരിക്കുമ്പോൾ ഹോലോഗ്രാം രൂപം സ്വീകരിക്കാൻ പറ്റും.

 

 

”  ഇത് ആര്യ, എന്റെ പേഴ്സണൽ അസിസ്റ്റന്റ്, മെയ്ഡ് ഒക്കെ ആണെന്ന് പറയാം. ” ഞാൻ അവൾക്ക് ആര്യയെ പരിചയപ്പെടുത്തി. ആര്യ അപ്പോഴേക്കും ഹീലിംഗ് ക്യാബിൻ ആക്ടിവേറ്റ് ആക്കിയിരുന്നു. അത് ഒരു സിലണ്ടർ ഷേപ്പിൽ ഉള്ള ബെഡ് ആണെന്ന് വേണമെങ്കിൽ പറയാം. ഇതിന്റെ ഉള്ളിൽ കിടക്കുമ്പോൾ ശരീരത്തിന്റെ നാച്ചുറൽ ഹീലിംഗ് എബിലിറ്റി ബൂസ്റ്റ്‌ ചെയ്യും. മുറിവ് ഒക്കെ നിമിഷനേരം കൊണ്ട് ഉണങ്ങും. ആര്യ അവളുടെ ദേഹത്തുള്ള മുറിവ് ഉണങ്ങാൻ വേണ്ട സമയം കാൽകുലേറ്റ് ചെയ്തു അവളെ അതിൽ കിടത്തി. അഞ്ചു മിനിറ്റ് കഴിഞ്ഞു ക്യാബിൻ തുറന്നു. പുറത്തുവന്ന അവൾ വണ്ടർ അടിച്ചു നിൽക്കുകയാണ്. അവളുടെ മുറിവ് ഒക്കെ ഉണങ്ങിഇരിക്കുന്നു.

 

 

”  ഇത് lord ന്റെ കൊട്ടാരമാണോ?? ” അവൾ എന്നോട് ചോദിച്ചു.

 

 

” ഹാ, ആണെന്ന് പറയാം ” ഞാൻ അത് പറഞ്ഞിട്ട് ഒന്ന് കണ്ണ് അടച്ചു കാണിച്ചു. അപ്പോഴേക്കും ആര്യ ഫുഡ് റെഡിയാക്കി ഇരുന്നു. എന്റെ മുന്നിൽ ഇരിക്കാൻ മടിച്ചു നിന്ന അവളെ ഞാൻ പിടിച്ചിരുത്തി, കഴിക്കാൻ പറഞ്ഞു. അവൾ അത് ആസ്വദിച്ചു കഴിക്കുവാണു.

 

 

” ഇതിനൊക്കെ എന്തൊരു ടേസ്റ്റാ?? ഞാൻ ഇത്ര രുചി ഉള്ള ഒന്നും ഇതേവരെ കഴിച്ചിട്ടില്ല. ” അവൾ തിന്നുന്നതിന് ഇടയിൽ പറഞ്ഞു. അവൾ കഴിക്കുന്ന കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്. ആ കറികളുടെ ഗന്ധം എന്നിൽ എന്തോ മാറ്റം വരുത്തുന്ന പോലെ, വായിൽ വെള്ളം വരുന്നോ. എന്റെ വയറ്റിൽ നിന്ന് ശബ്ദം ഒക്കെ കേൾക്കാൻ തുടങ്ങി. ഇതേ വരെ പരിചയം ഇല്ലാത്ത ഒരു ഫീലിംഗ്. ഇത് വിശപ്പ് ആണോ?? ഏയ് അതിന് സാധ്യത ഇല്ല.

 

” Lord കഴിക്കുന്നില്ലേ?? ” അവൾ തലഉയർത്തി എന്നെ നോക്കി കൊണ്ട് ചോദിച്ചു.

 

 

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    ?????

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.