Rise of a Demon Lord Ch :1 [Arrow] 1766

അന്ന് മനുഷ്യരെ ഭരിച്ചിരുന്നത്  ഹെവൻലി കിങ്‌സ് എന്ന് വിളിച്ചിരുന്ന മൂന് രാജാക്കന്മാർ ആയിരുന്നു. അവർ മൂന്നുപേരും demon lord നെ ഭയന്നിരുന്നു. അദ്ദേഹത്തെ ഇല്ലാതെയാക്കാൻ വഴികൾ നോക്കി. അവർ നടത്തിയ സമനിങ്ങുകളുടെ ഫലമായി ജലത്തിന്റേം, വായുവിന്റേം, തീയുടേം ദേവതകളുടെ അനുഗ്രഹത്തോടെ മൂന് രാജ്യങ്ങളിലും ആയി മൂന് പെൺകുട്ടികൾ ജനിച്ചു. അവർ മൂന്നുപേരെയും ട്രെയിൻ ചെയ്തു രാജാക്കന്മാർ demon lord ന് എതിരെ യുദ്ധത്തിന് അയച്ചു. 3 Angel’s എന്നാണ് ജനങ്ങൾ അവരെ വിളിച്ചത്, demon lord ന്റെ കൈയിൽ നിന്ന് അവരെ രെക്ഷപെടുത്താൻ വന്ന മാലാഖമാർ.

 

 

പക്ഷെ അവർക്ക് മൂന് പേർക്കും demon lord നെ കൊല്ലാൻ മാത്രം ഉള്ള ശക്തി ഇല്ലായിരുന്നു. യുദ്ധം വർഷങ്ങൾ നീണ്ടു, അതിനിടയിൽ മാലാഖമാരിൽ ഏറ്റവും സുന്ദരിയും ശക്തയും വാട്ടർ god ന്റെ അനുഗ്രഹവും ഉള്ള അക്വയുമായി demon lord പ്രണയത്തിലായി. ഇത് മനസ്സിലാക്കിയ മറ്റു രണ്ട് മാലാഖമാർ അത് ഒരു അവസരമായി കണ്ട് യുദ്ധമുഖത്തുവെച്ച് Demon Lord ന്റെ മുന്നിൽ വെച്ച് അക്വ യെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തി. ഇത് കണ്ട് ഒരു നിമിഷം മനസികമായി തളർന്നുപോയ Demon Lord നെ രണ്ട് മാലാഖ മാരും ബാക്കി mage കളും ചേർന്ന് സീൽ ചെയ്തു.

 

 

ഇതാണ് Demon Lord Ares Stoneheart ന്റെ കഥ ” അവൾ പറഞ്ഞു നിർത്തി. ആ കഥ കെട്ട് ഞാൻ ഒരു നിമിഷം ഒന്ന് അമ്പരന്നു. എവിടയോ കേട്ടിട്ടുള്ളത് പോലെ.

 

 

” സർ, ഇത് പണ്ട് Lady Stoneheart  സറിനെ നായകനാക്കി എഴുതിയ ഫാന്റസി നോവലറ്റ് ന്റെ  കഥയാണ്. Demon Lord’s Love ” ആര്യ പറഞ്ഞപ്പോഴാണ് എനിക്ക് ഓർമ്മ കിട്ടിയത്. എന്നെ വട്ടക്കാൻ വേണ്ടി അമ്മ പണ്ട് എഴുതിയതാണ്. അമ്മ പണ്ടേ ഇങ്ങനെയാ എന്നെ ടീസ് ചെയ്യാൻ ഓരോന്ന് ചെയ്തോണ്ട് ഇരിക്കും. പക്ഷെ ആ കഥ എങ്ങനെ ഇവിടെ?? സംതിങ് is ഓഫ്‌.

 

 

” ഞങ്ങളുടെ ഗ്രാമത്തിലെ ലൈബ്രറിയിൽ ഒരു പുസ്തകം ഉണ്ടായിരുന്നു. അതിൽ Lord Ares ന്റെ ഒരു പടം ഉണ്ട്, സത്യത്തിൽ നിങ്ങളുടെ മുഖം ആ ചിത്രവുമായി നല്ല സാമ്യം ഉണ്ട് ഇതേ ചുവന്ന കണ്ണുകളും കറുത്ത മുടിയും, അതാ ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷെ ശരീരം ഇങ്ങനെയല്ല, ഇതിനേക്കാൾ വലിപ്പം ഉണ്ട്. മനുഷ്യന്റെ പോലെ അല്ല, കയ്യും കാലും ഒക്കെ മാംസം അല്ലാതെ വേറെ എന്തോ കൊണ്ട് ഉണ്ടാക്കിയതാ ” അവൾ അത് കൂടി പറഞ്ഞപ്പോൾ എന്റെ സംശയം കൂടി. കാരണം ഇവൾ ഈ പറഞ്ഞതിന് എന്റെ പഴയ ബോഡിയുമായി നല്ല സാമ്യം ഉണ്ട്.

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    ?????

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.