Rise of a Demon Lord Ch :1 [Arrow] 1766

 

” സർ ഇൻ കൗണ്ട് 3 ” ആര്യ കൗണ്ട് ചെയ്തു. ഞങ്ങൾ തിരികെ ഷിപ്പിൽ എത്തി. ഞാൻ അവളെ സോഫയിൽ കിടത്തി. പിന്നെ വെള്ളം എടുത്ത് അവളുടെ മുഖത്തു തളിച്ചു. അവൾക്ക് ബോധം വന്നു.

 

 

” Demon Lord ” ബോധം വന്ന് എന്നെ കണ്ടതും അവൾ അലറി, പുറകിലേക്ക് മാറി.

 

 

” Demon Lord?? ” ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി കൊണ്ട് ചോദിച്ചു.

 

 

” നിങ്ങൾ Demon Lord അല്ലേ?? ” അവൾ അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. അത് കെട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

 

 

” സോറി, സോറി… അത് പറഞ്ഞപ്പോ ഉള്ള നിന്റെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോ എനിക്ക് ചിരി അടക്കാൻ പറ്റിയില്ല. My bad!! Okey നിനക്ക് എന്താ ഞാൻ Demon Lord ആണെന്ന് തോന്നാൻ കാരണം?? ” ഞാൻ ചിരി അടക്കി ചോദിച്ചു.

 

 

” അത് പിന്നെ, നിങ്ങളുടെ കണ്ണിന്റേം മുടിയു ടേം നിറം, പിന്നെ കയ്യിൽ ഉള്ള ആ സിംബൽ. പോരാത്തതിന് demon king ഡെമിത്രിയെ ഒരു പൂവ് പറിക്കുന്ന ലാഘവത്തിൽ കൊന്നില്ലേ?? ഒരു ഫുൾ ആർമിക്ക് പോലും ഡെമിത്രിയെ ചെറിയ പോറൽ പോലും ഏൽപ്പിക്കാൻ പറ്റില്ല. എല്ലാം ആയപ്പോൾ.. ഞാൻ ഓർത്തു… ”  അവൾ അത് പറയുമ്പോഴും അവളുടെ പേടി പൂർണമായും മാഞ്ഞിട്ടില്ലന്ന് എനിക്ക് മനസ്സിലായി. സൊ കറുത്ത മുടിയും ചുവന്ന കണ്ണുകളും ഇവിടെ demons നെ ആയിരിക്കും സൂചിപ്പിക്കുന്നത്. അത് പറഞ്ഞപ്പോഴാ അവൾക്കും കറുത്ത മുടി ആണല്ലോ. ഇനി ഇവൾ ഒരു demon ആണോ എങ്കിൽ മറ്റേ demon ഇവളെ ആക്രമിച്ചത് എന്താവും?? അല്ല അവന്റെ മുടിക്ക് വെള്ള നിറം ആയിരുന്നല്ലോ… ഓഹ് ഒന്നും മനസ്സിലാവുന്നില്ല. സിംബൽ??? ഞാൻ എന്റെ കയ്യിൽ നോക്കി, എന്റെ കൈ പത്തിയിൽ ഞങ്ങളുടെ Stoneheart industry ടെ ലോഗോ ഉണ്ട്. Old വേൾഡ് ൽ ഉള്ള പടയാളികളുടെ ഹെൽമെറ്റ് ആണ് ആ ലോഗോ. ഇതാണോ ഇവൾ സിംബൽ എന്ന് പറഞ്ഞത്?? ഞാൻ അവളെ ഒന്ന് നോക്കി

 

102 Comments

  1. അവിടെ കടും കെട്ട് വന്നല്ലോ ഇനി അടുത്ത ഇതല്ലേ, കാത്തിരിക്കുന്നു ??

  2. കടുകെട് പുതിയ 2 ഭാഗം pl ൽ വന്നിട്ടുണ്ട്

  3. Arrow mwuthee kadumkett ennu varum

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു ബ്രോ
    വേഗം ഇടണേ
    കട്ട വെയ്റ്റിംഗ്
    ?????

    1. Kadum kett ittaludane ithum post cheyyum ennu paranju bro☺️

    2. Bro adutha part udane undakumo

  5. അന്ധകാരത്തിന്റെ രാജകുമാരൻ

    എന്നുവരും നീ എന്നുവരും നീ……..
    ഇതിന്റെ ബാക്കിയും കൊണ്ട്
    വെറുതെ നോക്കി നോക്കി മടുത്തു…..
    ❤❤❤❤❤
    2 മാസം കഴിഞ്ഞു

  6. അഭിജിത്ത്

    അടുത്ത പാർട്ട് എപ്പോഴാ

Comments are closed.