ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 193

{[കുറച്ചധികം കാലം മുമ്പ് എഴുതി തുടങ്ങിയ ഒരു കൊച്ചുകഥയാണ് ഇത്. ഇപ്പോ അല്‍പം സമയം കിട്ടിയപ്പോ എഴുതി പൂര്‍ത്തിയാക്കിയേന്നെ ഉള്ളു.  പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ക്ലീഷേ സ്റ്റോറിയായി കണ്ടാല്‍ മതി…. ]}

✦✧━━━━━━∞༺༻∞━━━━━━✧✦

ഒരുവട്ടം കൂടി….

????????? ?????…. | ?????? : ????????? ??????

| ????? ??????? |

✦✧━━━━━━∞༺༻∞━━━━━━✧✦

മദ്ധ്യവേനല്‍ക്കാലത്തെ ഒരു ദിവസം. തെളിഞ്ഞ ആകാശത്തിന്‍റെ കീഴില്‍ കിഴക്ക് ദിക്ക് ലക്ഷ്യമാക്കി പായുകയായിരുന്നു ലൂണ…. മുന്നിലെ വഴി കാലിയായതിനാല്‍ പതിവിലും വേഗത്തിലാണ് ലൂണയുടെ പോക്ക്. വള്ളുവനാടന്‍ മണ്ണിലെ ഒരു ഗ്രാമത്തെ അടുത്തുള്ള നഗരവുമായി ബന്ധിപ്പിക്കുന്ന ബസാണ് ലൂണ. ലൂണയുടെ ഉള്ളില്‍ പകുതി സീറ്റും ഒഴിഞ്ഞു കിടക്കുകയായിരുന്നു. വാരാന്ത്യത്തിലെ ഞായറാഴ്ചയായത് കൊണ്ടാണ് ഇന്ന് ഇങ്ങനെ. ഇല്ലെങ്കിൽ ഈ സമയം ബസ്സില്‍ കാലു കുത്തൻ ഇടം കിട്ടാറില്ല… 

60 Comments

  1. ♥♥♥♥♥♥♥♥

  2. 2,3 പാർട്ട് വന്നിട്ട് വായിക്കാം ഖൽബെ ?

    1. ഇനി ഇതിന്‌ ബാക്കി ഒന്നും ഇല്ല ? ??

  3. ഉണ്ണിക്കുട്ടൻ

    ഖൽബെ.. ഞാൻ നിങ്ങളുടെ കഥകളൊക്കെ വായിക്കാറുണ്ടെങ്കിലും ആദ്യമായാണ് അഭിപ്രായം പറയുന്നത്. ചെറിയൊരു കഥയാണെങ്കിലും വളരെ നന്നായിട്ടുണ്ട്… പക്ഷേ ഞങ്ങളുടെ നാട്ടിലൊക്കെ ലൂണ എന്നു പറയുന്നത് മോപെഡ് പോലൊരു ടൂവീലർ ആണു.. അതുകൊണ്ടു ഒരു കൺഫ്യൂഷൻ ഉണ്ടായി എന്നുമാത്രം…

    1. ഉണ്ണിക്കുട്ടാ… ??

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി… ☺

      ഞങ്ങളെ നാട്ടിലെ ഒരു ബസ്സിന്റെ പേരാണ് അത്… എനിക്ക് അത് ഇഷ്ടമായി… ഞാൻ ഇങ്ങ് എടുത്തു… ☺ ?

  4. സ്വപ്നം പോലെ ഒരു കഥ?✌️??

    1. ഭാവിയില്‍ നടക്കുന്ന കഥ അല്ലെ… ചിലപ്പോ സ്വപ്നം കാണുന്നതിന് വലുത് ഭാവിയില്‍ നടന്നാലോ… ☺

  5. അശ്വിനി കുമാരൻ

    ❤️✨️

  6. ഖൽബെ,
    നീ ഖൽബ് കീഴടക്കി, ചെറിയ കഥാതന്തുവിനെ പ്രണയത്തിലൂടെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
    ആശംസകൾ…

    1. നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ജ്വാല ചേച്ചി?♥️??

  7. പോരാളീ…
    ഇഷ്ടപ്പെട്ട തീം ആണ് ടൈം ട്രാവലിംഗ് ഫിക്ഷൻ ഒക്കെ.
    അതിലൂടെ പറഞ്ഞ പ്രണയം അടിപൊളി ആയിരുന്നു.
    എനിക്കൊരു മണ്ടത്തരം പറ്റീടാ… ഞാൻ നേരത്തേ കമന്റിട്ടപ്പോ കമന്റിൽ ടൈം ട്രാവൽ ആണ് എന്ന് കണ്ട്.

    അതോണ്ട് ആദ്യം ആ ബസ് സീനിൽ തന്നെ അവനാണ് അതെന്ന് മനസിലായി.

    പക്ഷേ ആ പ്രണയം. ജിഷ്‌ണേന്ദു. അത് അവസാനം ആയപ്പോ ഒന്ന് കൊളുത്തി. ആദ്യം അവള് പറഞ്ഞ ഡയലോഗ് ഒക്കെ വിശ്വസിനീയം ആയിരുന്നു.
    വിട്ടുകൊടുക്കലും ഒരുതരത്തിൽ പ്രണയം ആണല്ലോ.

    ദേവൂന്റെ കാര്യത്തിൽ വല്യ സംശയം ഒന്നും ഇല്ലായിരുന്നു.
    വലിയ മാറ്റത്തിലേക്ക് ആണ് നീ പോകുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചതാണ് ജിഷ്‌ണേന്ദു റേജക്റ്റ് ചെയ്യും ദേവു അല്ലേൽ മറ്റൊരാൾ അവിടെ വച്ചുതന്നെ സെറ്റ് ആകൂന്ന്.

    ഇടക്ക് ഇതുപോലുള്ള കുഞ്ഞിക്കഥയും ആയിക്കൂടെ വാ ❤

    സ്നേഹം

    1. എന്റെ പോന്നു കുട്ടപ്പോ…

      വല്ല ആവശ്യം ഉണ്ടായിരുന്നോ കമന്റ് പോയി വായിക്കാൻ… ☺

      ജിഷ്ണേന്ദു അവളുടെ പ്രണയം തേജിച്ചതാവാം… ചിലപ്പോ അവൾ പറഞ്ഞത് എല്ലാം ശെരിയാവാം… എന്തായാലും ഇനി ആലോചിച്ചിട്ട് കാര്യമില്ല… എല്ലാം കഴിഞ്ഞ് 50 വര്‍ഷം ആയില്ലേ… എല്ലാം വിധിയുടെ വിളയാട്ടം ??

      വീണ്ടും കാണണേ വരേക്കും വണക്കം…

      പെരുത്ത് നന്ദി ?

  8. ഖൽബെ….. ❤

    കുറെ ആയല്ലോ…. Time travel സിമ്പിൾ ആയി പറഞ്ഞു….. അതിലൂടെ ചെറിയ ഒരു പ്രണയവും…..

    ഞാനും ഒരു time travel എഴുതി തുടങ്ങിയത് ആയിരുന്നു…. പകുതി എത്തിയപ്പോൾ കൺഫ്യൂഷൻ ആയി ഒഴിവാക്കി….. ?

    നന്നായിട്ടുണ്ട്…. ഒരുപാട് ഇഷ്ട്ടായി….. പുതിയ കഥകളുമായി വീണ്ടും വരിക…. ❤❤

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു ബ്രോ ?

      കുറച്ച് തിരക്കിലാ… അതാ ഒരു ഇടവേള വന്നത്… ഇപ്പോഴും തിരക്ക് കഴിഞ്ഞിട്ടില്ല… എന്നാലും കുറച്ച് സമയം കിട്ടിയപ്പോ എഴുതി മുഴുവന്‍ ആക്കി എന്ന് മാത്രം… ☺ ? ?

      എനിക്കും തുടക്കം ഒരു confusion ഒക്കെ ഉണ്ടായിരുന്നു… അപ്പൊ കഥ എടുത്ത് വെച്ചു… പിന്നെ കുറച്ച് കാലം കഴിഞ്ഞ് പൊടി തട്ടി എടുത്തു… ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  9. ?♥️?????
    I have no words ????

  10. ആഹാ കൊള്ളാമല്ലോ..നല്ല വെറൈറ്റി കഥ.. ടൈം മിഷീൻ കൻസെപ്റ്റ നന്നായിട്ടുണ്ട്.. വീണ്ടും അടുത്ത കഥയും ആയി വായോ..
    സ്നേഹത്തോടെ❤️

    1. താങ്ക്സ് രാഗേന്ദു… ☺

      നല്ല വാക്കുകള്‍ക്ക് ഒത്തിരി സന്തോഷം ? ? ?

  11. Aaha kollallo ???
    Next part udane thannekkane ??

    1. നെക്സ്റ്റ് പാര്‍ട്ട് ഒന്നുമില്ല ബ്രോ… ഇത് ഈ പാര്‍ട്ടോടെ തീരുന്ന ഒരു കൊച്ചു കഥ ആണ്‌…. ☺

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. വിമർശകൻ

    ജിഷ്‌ണേന്ദു… ഈ പേര് മറ്റെവിടെയോ ???

    1. എവിടെയാ ബ്രോ…? ??

      എനിക്ക് ഓര്‍മ കിട്ടുന്നില്ല ♥️??

  13. മേനോൻ കുട്ടി

    ഖൽഭേ ❤❤❤

  14. ആഹാ കൊള്ളാലോ കളി അതെനിക്കൊന്നു തരുഒ ചെറിയ ഒരാവിശ്യം ഒണ്ട് ✨️✨️?

    1. അയ്യടാ മനമേ…

      ഒരു 50 കൊല്ലം കഴിഞ്ഞ് ചോദിക്ക്… അപ്പോഴേ സാനം ശെരിയാവു.. ☺

  15. ഖൽബെ…

    നൈസ്… നല്ല ഒരു ചെറിയ കഥ… ഇഷ്ട്ടപെട്ടു…

    അടുത്ത കഥക്കായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️♥️♥️

    1. താങ്ക്യൂ പാപ്പ….

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  16. മല്ലു റീഡർ

    എന്റെ ഖൽബേ…. നീ വീണ്ടും കളത്തിൽ ഇറങ്ങിയോ….കൊള്ളാലോ മോനു… കഥ വായിച്ചില്ല വായിച്ചിട്ട് വിശദമായി കാണണം…

    1. ഈ കോപ്പ് ഇവിടെ വന്നോ… എടാ ഖൽബെ ഇതൊന്ന് ഡിലീറ്റ് ആക്ക്

    2. ഇക്ക… ഒത്തിരി സന്തോഷം ? ?

  17. പോരാളീ… ഡാ വായ്ക്കാവേ. ചെറിയ ഒരു തലവേദന

    1. എന്താ മോനൂസേ തലവേദന ഒക്കെ…. ?

  18. അമ്പോ അത് വെറൈറ്റി ആയിട്ടോ.. ടൈം മെഷീൻ..

    പക്ഷെ എനിക്ക് ദേവൂസിന്റെ കാര്യം ബസിൽ വെച്ച് തന്നെ ഇവൻ പറഞ്ഞപ്പോ അവളാണ് നായിക എന്നൊരു തോന്നൽ വന്നു അത് മറ്റവളുടെ പേര് പറഞ്ഞിട്ടും.. മറ്റവളുടെ പേര്, ഹോ എങ്ങനെ ഉണ്ടാക്കുന്നടാവേ.. ഇടിവെട്ട് സാനം ഒക്കെ.. ??

    ഇഷ്ട്ടം പറയാൻ പോയപ്പോഴെ ദേവു ഇല്ലെന്ന് പറഞ്ഞപ്പോ കത്തിയതാ അവൾക്ക് ഇവനോട് ഉണ്ടെന്നു, പിന്നെ മറ്റവള് അങ്ങനെ പറഞ്ഞപ്പോ വിശ്വസിച്ചും പോയി, അതിൽ നീ വിജയിച്ചു..

    .. പക്ഷെ നോർമലി വിചാരിക്കും പോലെ അത് ദൈബം ആണെന്ന് കരുതി ഞാൻ.. ?

    .. നമ്മടെ നന്ദനം സിനിമയിലെ ട്യൂൺ ഒക്കെ പാടി ആണ്‌ ഞാൻ അത് വായിച്ചതു ആ കൈ പൊക്കി ടാറ്റാ കൊടുക്കണ പോർഷൻ മറ്റേ ഗുരുവായൂർ സീൻ ഓർമ വന്നു..! ❤️

    ബട്ട്‌ അത് കഴിഞ്ഞ് അത് ടൈം മെഷീൻ ആണെന്ന് വായിച്ചപ്പോ കിളി പോയി.. പിന്നെ കൊറേ കൺഫ്യൂഷൻ ആയി, ഇവൻ എന്തിനാ ഇങ്ങനെ തിരിച്ചു പോയെ എന്നൊക്കെ, പിന്നെ ദേവൂന്റെ പിറകെ ഇവൻ പോണേ ആ പോക്ക് കണ്ടപ്പോഴേ ഇവര് ഒന്നിച്ചു കാണും എന്ന് ഊഹിക്കാം, ബട്ട്‌ പിന്നെ എന്തിനു തിരിച്ചു വന്നു, ഇത് കാണാൻ വേണ്ടി മാത്രം ആണെന്ന് മനസിലായി, ബട്ട്‌ അതിന്റെ ഇടക്ക് ആ ട്വിസ്റ്റ്‌ കൊണ്ടുവന്നു എന്റെ മൂഡ് കളയാൻ നീ എന്നും ഒണ്ടല്ലോ തെണ്ടി… കിണ്ടിയൊക്കെ… ???

    പക്ഷെ ആ സത്യം അറിയാതെ ചുമ്മാ കാണാൻ ആണ്‌ വന്നെയെങ്കിൽ ഒരു സുഖം ഇല്ലാതെ പോയേനെ.. അതുകൊണ്ട് ഞാൻ ക്ഷേമിച്ചിരിക്കുന്നു.. കാരണം എനിക്ക് ദേവൂനെ ആണ്‌ ഇഷ്ട്ടം.. ?❤️❤️

    എന്തായാലും കിടു, ഇടക്ക് ഇടക്ക് ഇങ്ങനത്തെ സാനം പോരട്ടെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. “നമ്മടെ നന്ദനം സിനിമയിലെ ട്യൂൺ ഒക്കെ പാടി ആണ്‌ ഞാൻ അത് വായിച്ചതു ആ കൈ പൊക്കി ടാറ്റാ കൊടുക്കണ പോർഷൻ മറ്റേ ഗുരുവായൂർ സീൻ ഓർമ വന്നു..!”

      ന്റെ രാഹുൽ ഭായ് ??

    2. ആ പേര്‌ ക്ലാസിലെ ഒരു ഫ്രണ്ടിന്റെ പേരാണ്… ചെറുതായി ഒന്ന് ചേഞ്ച് ചെയ്തു ഇങ്ങനെ ആക്കി…. ഗംഭീര ട്വിസ്റ്റ് ഉണ്ടാക്കാൻ എഴുതിയ കഥ ഒന്നുമല്ല… വെറുതെ ഓരോ പ്രാന്തന്‍ ചിന്തയും ആയി ഇരുന്നപ്പോ മനസില്‍ തോന്നിയ കഥ ആണ്‌… ചുമ്മാ അങ്ങ് എഴുതി എന്ന് മാത്രം…. ☺

      പിന്നെ ദൈബം?? അത് എഴുതി വന്നപ്പോ തോന്നിയ ഒരു കുസൃതി ആണ്‌… സത്യം പറഞ്ഞാല്‍ എന്റെ മനസ്സിലും നന്ദനം ആയിരുന്നു…. ഞാനേ കണ്ടുള്ളു… ഞാൻ മാത്രമേ കണ്ടുള്ളു ??

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      ഒത്തിരി സ്നേഹം ❤️ ♥️

  19. തൃശ്ശൂർക്കാരൻ ?

    ഖൽബെ ❤❤❤❤

  20. നന്നായി കേട്ടോ.. എല്ലാ വർഷവും പോകുന്ന അമ്പലം ആണ് തൃപ്പങ്ങോട്ട് ????❤

    1. താങ്ക്യൂ ചേട്ടാ… ♥️?

  21. °~?അശ്വിൻ?~°

    ❤️❤️❤️

  22. ഒത്തിരി ഇഷ്ടായി ബ്രോ ??

Comments are closed.