Tag: ദേവിക

ഒരുവട്ടം കൂടി…. [ഖല്‍ബിന്‍റെ പോരാളി ?] 192

{[കുറച്ചധികം കാലം മുമ്പ് എഴുതി തുടങ്ങിയ ഒരു കൊച്ചുകഥയാണ് ഇത്. ഇപ്പോ അല്‍പം സമയം കിട്ടിയപ്പോ എഴുതി പൂര്‍ത്തിയാക്കിയേന്നെ ഉള്ളു.  പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ക്ലീഷേ സ്റ്റോറിയായി കണ്ടാല്‍ മതി…. ]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഒരുവട്ടം കൂടി…. ????????? ?????…. | ?????? : ????????? ?????? | ????? ??????? | ✦✧━━━━━━∞༺✧༻∞━━━━━━✧✦ മദ്ധ്യവേനല്‍ക്കാലത്തെ ഒരു ദിവസം. തെളിഞ്ഞ ആകാശത്തിന്‍റെ കീഴില്‍ കിഴക്ക് ദിക്ക് ലക്ഷ്യമാക്കി പായുകയായിരുന്നു ലൂണ…. മുന്നിലെ വഴി കാലിയായതിനാല്‍ പതിവിലും വേഗത്തിലാണ് ലൂണയുടെ പോക്ക്. […]

?️സഹചാരി- 3【Ɒ?ᙢ⚈Ƞ Ҡ???‐??】 1561

സഹചാരി EP- 3 by Demon king  Previous Part   ഈ പാർട്ട് അൽപ്പം വൈകി എന്ന് അറിയാം… ദേവാസുരൻ ഉള്ളതുകൊണ്ട് ഇതിൽ വലിയ ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നില്ല. ഇതിപ്പോ ഒരു മൂഡ് വന്നപ്പോ എഴുതിയതാണ്… വലിയ പാർട്ട് ഒന്നും അല്ലാട്ടോ… കുറച്ചേ ഉള്ളു… ടെൻഷൻ അടിപ്പിക്കുന്ന സീൻ ഒന്നും ഇതിൽ ഉണ്ടാവില്ല… ഇതൊരു ഫീൽ ഗുഡ് സ്റ്റോറി ആണ്…. പിന്നെ കഥയുടെ സ്വഭാവത്തിലും ചെറിയ മാറ്റങ്ങ വരുത്തിയിട്ടുണ്ട്… അത് വായിക്കുമ്പോൾ മനസ്സിലാവും… തെറ്റുകൾ കാണും. ക്ഷമിക്കുക. […]