നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5250

നീ പോയാൽ നിന്റെ അനിയൻ

Nee Poyal Nite Aniyan | Author : Nafu

 

സുഹൃത്തുക്കളെ നിങ്ങളിൽ പലരും ഈ കഥ വായിച്ചിട്ടുണ്ടാവും.. ഒന്ന് എഡിറ്റ്‌ ചെയ്തു രണ്ടു പാർട്ടും കൂടെ ഒരുമിച്ചു ഇട്ടതാണ്.. അല്ലാതെ ഞാൻ ഇന്ന് എഴുതിയത് അല്ലെ ??..

 

ഇതിന്റെ സെക്കൻഡ് പാർട്ട്‌ എന്റെ ഐഡിയിൽ അല്ല.. പിന്നെ കുറച്ചു എഡിറ്റിങ് കൂടെ ഉണ്ടായിരുന്നു.

IMG-20210521-WA0003

 

 

 

തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്…

 

സമയം നോക്കിയപ്പോൾ എട്ടു മണി….

 

ചെ… ഇന്ന് നേരത്തെ എഴുന്നേറ്റൊ…

 

വീണ്ടും ഞാൻ പുതപ്പ് മൂടി വീണ്ടും ഉറങ്ങാനുള്ള ഒരു ശ്രമം നടത്തി നോക്കി…

 

പക്ഷെ ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല…

 

ആ ബഹളത്തിനിടയിൽ തന്റെ രാഹുലേട്ടന്റെ പേര് കേൾക്കുന്നു…

 

പെട്ടെന്ന് തന്നെ ഞാൻ എഴുന്നേറ്റ് മുഖം പോലും കഴുകാതെ ഉമ്മറത്തേക്ക് ഓടി…

 

പുറത്ത് ഒരാൾ കൂട്ടം ഉണ്ട്…

 

കുടുംബത്തിലെയും അയൽപ്പക്കത്തെയും ഒരുപാട് പേർ…

 

ഞാൻ മാത്രമേ ആ സമയം അവിടെ ഇല്ലാത്തതൊള്ളൂ…

 

എന്റെ കൃഷ്ണ ഞാനെന്താണ് കാണുന്നത്…

 

എന്റെ രാഹുലേട്ടൻ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച് അവിടെ രാഹുലേട്ടന്റെ വീടിനു മുമ്പിൽ നിൽക്കുന്നു…

 

രാഘവമ്മാവൻ രാഹുലെട്ടനെ എന്തെക്കെയോ പറയുന്നുണ്ട്… സുജാതമ്മായി ഒന്നും മിണ്ടാതെ തൂണിൽ ചാരി നിൽക്കുന്നു…

 

എന്റെ കാലുകൾ വിറക്കാൻ തുടങ്ങി… വിറയൽ താഴത്ത് നിന്നും മുകളിലേക്ക് അരിച്ചു കയറാൻ തുടങ്ങി…

 

അമ്മേ….

 

എന്ന് വിളിച്ചു കൊണ്ട് ഞാൻ അവിടെ മോഹാലസ്യ പെട്ടു വീണു …

 

ഉണരുമ്പോൾ ഞാൻ എന്റെ ബെഡിൽ കിടക്കുകയായിരുന്നു…

 

റൂമിൽ ആ സമയം ആരും തന്നെ ഇല്ല…

 

കുറച്ചു കഴിഞ്ഞു ബെഡിൽ നിന്നും മെല്ലെ എഴുന്നേറ്റ് പോയി എന്റെ ജനൽ വഴി പുറത്തേക് നോക്കി…

176 Comments

  1. മരണ മാസ്സ് മോട്ടിവേഷൻ പക്കാ കൊള്ളാം രാഹുലിനെ തേച്ചതും acp വിവാഹം കഴിച്ചതും ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ആയതും ഒക്കെ കിടിലോൽ കിടിലം

  2. വിശ്വനാഥ്

    1K likes

  3. ༒☬SULTHAN☬༒

    അടിപൊളി ❤❤❤❤

  4. കലക്കി ❣️❣️❣️❣️

    1. ഇഷ്ടം ❤❤??

  5. Super.

    1. ഷഹാന.. എവിടെ ആണ്…

      സുഖമല്ലേ

      ഇഷ്ടം ❤❤❤

      1. Njan ivideyokke und. sugamayirikkunnukakkunu sugamano

        1. സുഖം തന്നെ…

  6. sujith sudharman

    munpu vayichathanu.

    nallaroru motivational message undu.. arkengilum okke prachodanamakatte…

    thanks

    1. താങ്ക്യൂ ❤❤❤

      ഇഷ്ടം ❤❤❤

  7. കിടു

    1. താങ്ക്യൂ ❤❤❤

    1. താങ്ക്യൂ ❤❤❤

  8. കുറച്ച് ദിവസമായി ഈ വഴി വന്നിട്ട് noufuka ന്റെ ഈ കഥ കണ്ടപ്പോൾ നല്ല സന്തോഷം ആയി വേറെ ഒന്നും കൊണ്ട്‌ അല്ല ഉരിയാടാതെ എഴുതി തീർക്കാതെ വേറെ കഥ ezhuthuvanoda കള്ള hamuke ?? എന്ന് ചോദിക്കാൻ വന്നതാ അപ്പോളാണ് പഴയ കഥ ആണ് എന്ന് കണ്ടത് വായിച്ച് തുടങ്ങിയപ്പോൾ പതിയെ കഥ മനസ്സിലേക്ക് വന്നു

    കൊള്ളാം❤️
    നന്ദി മാത്രം നല്ല ഒരു അനുഭവം വീണ്ടും തന്നതിന്
    പക്ഷേ എല്ലാവര്‍ക്കും പ്രണയ വിരഹം അതിജീവിക്കാൻ കഴിഞ്ഞെന്ന് വരില്ല എത്ര സമാധാന വാക്കുകള്‍ക്കും ഉണക്കാൻ കഴിയാത്ത ഒരു മുറിവ് ഉള്ളില്‍ ഉണ്ടാകും. കാലം എത്ര മായിച്ചാലും മായാതെ

    1. നമ്മുടെ മനസാണ് മുറിവ് ഉണ്ടാക്കി നിർത്തുന്നത്.. അതിന് ഒരു വഴിയേ ഉള്ളൂ.. മനസിനെ ബല പെടുത്തുക…

      ഇനിയും നമുക്ക് എത്ര എത്ര നഷ്ടങ്ങൾ സംഭവിക്കാൻ ഉണ്ടാവും.. പക്ഷെ കൂടുതൽ ലാഭം അല്ലെ ജീവിതത്തിൽ ഉണ്ടാകുന്നത്.. ബി പോസിറ്റീവ്.. ഓള് പോയ ഓളെ അൻസത്തി ?????

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤♥❤❤❤❤❤❤

  10. ❤️❤️❤️❤️????

  11. വിനീത്

    ❤❤❤❤❤❤❤❤❤❤ supper

    1. താങ്ക്യൂ ❤❤❤

  12. Ha കലക്കി ബ്രോ
    മനസ് നിറഞ്ഞു
    നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി ഒപ്പം ഒരുപാടു മൊട്ടിവേഷനും.
    Thankz bro??.

    Comrade

    1. താങ്ക്യൂ ❤❤❤

      ഇഷ്ടം ❤❤❤

  13. E kadha vayichathado. Ennalum e pinnem pinnem vayikkumbo kittunna oru feel undu. Theppu kittiyavarkkae athu manasilaku. But nnadae life pazhaya trackil thannae?

    1. കള്ള ബടുവ.. നീ ഇനി കമെന്റ് ചെയ്യില്ല എന്ന് പറഞ്ഞു പോയത് അല്ലെ ??

  14. ❤️❤️❤️

  15. ഏക-ദന്തി

    അതായത് മിഷ്യാ … ഈ ” ആകാശഗംഗ 3D ” വീണ്ടും തിരശീലയില്‍ HD ദ്രിശ്യമികവോടെ എന്നൊക്കെ പറയുന്നപോലെ … ” ഇജ്ജ് പോയ അന്റെ അന്‍സന്‍ ”

    തഗ്ഗോട് തഗ്ഗ് ലൈഫ് … ഇജ്ജ് പൊളിയാന്‍ ട്ടോ മിഷ്യാ .
    വീണ്ടും ഒരിക്കല്‍ കൂടി വായിക്കാന്‍ അവസരം തന്നതിന് നന്ദി .

    തോനെ ഹാര്‍ട്സ്

    1. എന്റെ കുഞ്ഞേ.. നിന്റെ കഥ പോലെ തന്നെ ആണ് നിന്റെ കമെന്റും ❤❤❤

      ഇഷ്ടം ❤❤❤

  16. Aiwa athe pwolichu
    Inganathe kuripukalke ingane thanne venam
    Theppistukale enikke kanunnathe kaliya
    Nalla kidu story

    1. ???

      തേച്ചോ ആരേലും ??..

      താങ്ക്യൂ ❤❤❤

  17. ആർക്കും വേണ്ടാത്തവൻ

    ഒരുപാട് കാര്യങ്ങൾ പറഞ്ഞ നല്ല കഥ

    1. താങ്ക്യൂ ❤❤❤

  18. Noufukka kadha poliyee ?
    Rahul 3G

    1. താങ്ക്യൂ ❤❤❤

  19. ??????????????_??? [«???????_????????»]©

    അപ്പോ അനിയനും പോയാലോ..???????

    1. താങ്ക്യൂ ❤❤❤

  20. പേരില്ലാത്തവൻ

    Bro kidilan story .I like the theme .but pettanu thernu poyi pole .oru 2 or 3 part aakiyenki super aayenne.

    Luv

    1. തുടർകഥ ഒരു ബലി യാണ് മോനെ ???.. ഇതിലൊന്നും അത് നടക്കൂല ?

  21. Bro katha super aanu, but name kurachoodi nannaakkayirunnu nnu thonnunnu .

    1. താങ്ക്യൂ ബ്രോ ❤❤❤
      ഇഷ്ടം ❤❤❤

Comments are closed.