നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5178

നീ പോയാൽ നിന്റെ അനിയൻ

Nee Poyal Nite Aniyan | Author : Nafu

 

സുഹൃത്തുക്കളെ നിങ്ങളിൽ പലരും ഈ കഥ വായിച്ചിട്ടുണ്ടാവും.. ഒന്ന് എഡിറ്റ്‌ ചെയ്തു രണ്ടു പാർട്ടും കൂടെ ഒരുമിച്ചു ഇട്ടതാണ്.. അല്ലാതെ ഞാൻ ഇന്ന് എഴുതിയത് അല്ലെ ??..

 

ഇതിന്റെ സെക്കൻഡ് പാർട്ട്‌ എന്റെ ഐഡിയിൽ അല്ല.. പിന്നെ കുറച്ചു എഡിറ്റിങ് കൂടെ ഉണ്ടായിരുന്നു.

IMG-20210521-WA0003

 

 

 

തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്…

 

സമയം നോക്കിയപ്പോൾ എട്ടു മണി….

 

ചെ… ഇന്ന് നേരത്തെ എഴുന്നേറ്റൊ…

 

വീണ്ടും ഞാൻ പുതപ്പ് മൂടി വീണ്ടും ഉറങ്ങാനുള്ള ഒരു ശ്രമം നടത്തി നോക്കി…

 

പക്ഷെ ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല…

 

ആ ബഹളത്തിനിടയിൽ തന്റെ രാഹുലേട്ടന്റെ പേര് കേൾക്കുന്നു…

 

പെട്ടെന്ന് തന്നെ ഞാൻ എഴുന്നേറ്റ് മുഖം പോലും കഴുകാതെ ഉമ്മറത്തേക്ക് ഓടി…

 

പുറത്ത് ഒരാൾ കൂട്ടം ഉണ്ട്…

 

കുടുംബത്തിലെയും അയൽപ്പക്കത്തെയും ഒരുപാട് പേർ…

 

ഞാൻ മാത്രമേ ആ സമയം അവിടെ ഇല്ലാത്തതൊള്ളൂ…

 

എന്റെ കൃഷ്ണ ഞാനെന്താണ് കാണുന്നത്…

 

എന്റെ രാഹുലേട്ടൻ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച് അവിടെ രാഹുലേട്ടന്റെ വീടിനു മുമ്പിൽ നിൽക്കുന്നു…

 

രാഘവമ്മാവൻ രാഹുലെട്ടനെ എന്തെക്കെയോ പറയുന്നുണ്ട്… സുജാതമ്മായി ഒന്നും മിണ്ടാതെ തൂണിൽ ചാരി നിൽക്കുന്നു…

 

എന്റെ കാലുകൾ വിറക്കാൻ തുടങ്ങി… വിറയൽ താഴത്ത് നിന്നും മുകളിലേക്ക് അരിച്ചു കയറാൻ തുടങ്ങി…

 

അമ്മേ….

 

എന്ന് വിളിച്ചു കൊണ്ട് ഞാൻ അവിടെ മോഹാലസ്യ പെട്ടു വീണു …

 

ഉണരുമ്പോൾ ഞാൻ എന്റെ ബെഡിൽ കിടക്കുകയായിരുന്നു…

 

റൂമിൽ ആ സമയം ആരും തന്നെ ഇല്ല…

 

കുറച്ചു കഴിഞ്ഞു ബെഡിൽ നിന്നും മെല്ലെ എഴുന്നേറ്റ് പോയി എന്റെ ജനൽ വഴി പുറത്തേക് നോക്കി…

176 Comments

  1. തൃലോക്

    എന്തൊരു മൻസൻ തേപ്പോളി രാഹുൽ ???

    1. താങ്ക്യൂ ❤❤❤

  2. ഇക്ക… കഥ പൊളിച്ചുട്ടോ…രാഹുൽ എന്നാ തെണ്ടിക്ക് അങ്ങനെ തന്നെ വേണം… അവന്റെ കമ്പനിയും പോയി പെണ്ണും പോയി… പണത്തിനും അധികാരത്തിനും മുൻപിൽ ബന്ധങ്ങളുടെ വില കുറച്ചു കാണുന്ന ഇവനെ പോലെയുള്ളവരെ വെടിവെച്ചു കൊല്ലണം..she deserves a better half അത് സൂരജ് ആയിരുന്നു….

    ????

    1. ??

      നിനക്ക് നല്ലോണം അറിയുന്ന ഏതോ രാഹുൽ ആണെന്ന് തോന്നുന്നു ???

      പാവം അമ്മളെ രാഹുൽ ?

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പളാ പുള്ളേ ഞമ്മള് ബായിച്ചേ…. ഗദ ജോർ ആയിക്കണു ട്ടാ… പക്കെങ്കിലും ഈ പെണ്ണ് ഇത്ര പെട്ടെന്ന് മാറുമെന്ന് കരുതില്ല പുള്ളേ….?
    അങ്ങനെ രാഹുൽ സോമനായി….

    അല്ലേലും ഹലാക്കിന്റെ പണി കാണിച്ച ഇബന്ഒക്കെ ഇങ്ങനെ തന്നെ ഭരണം….

    എന്ന്
    നിങ്ങടെ സ്വന്തം വാവൂട്ടൻ പാലക്കാട്‌ ???

    1. എന്നാലും ആറു മാസം മുന്നേ എഴുതിയത് ഇജ്ജ് ഇത് വരെ വായിച്ചില്ലെനി അല്ലെ…

      മിസ്റ്റർ സൈക്കോ.. നിന്നെ ഞാൻ ചുറ്റികയുമായി കാണാൻ വരുന്നുണ്ട് ???

  4. ഇത് ഞാൻ എവിടെയോ കണ്ട പോലെ ഉണ്ടല്ലോ???

    1. സാരമില്ല… എഴുതിയത് ഞാൻ തന്നെ ആണ് ??

  5. യേട്ടാ ഇങ്ങള് SC yil story post cheyyanundo ??

      1. എന്താ അവിടെ പേര്

      2. Okkey ??

  6. രാഹുൽനെ പോലെ ഞങ്ങളെ ബാവൂനേം നാജീനേം ഇങ്ങളു തേച്ചിട്ടുപോയാലുണ്ടല്ലോ…?

    1. കത്തി മാറ്റി വെക്കു ബ്രോ ???

      1. തൽക്കാലം അവിടെ നിക്കട്ടെ, നിങ്ങൾ ഇടക്കിടക്ക്‌ മുങ്ങുന്നുണ്ട്‌

  7. ❤❤❤❤❤❤

  8. നിധീഷ്

    ♥♥♥

  9. രാഹുലിന് നല്ല പണി തന്നെ കിട്ടിയല്ലോ…?

    1. Pv ആണ്.. നമ്മുടെ രാഹുൽ ???❤

      1. ??????????????_??? [«???????_????????»]©

        ?

  10. മനോഹരം

    1. താങ്ക്യൂ ❤❤❤

  11. Randu page kootti ezhuthi lle…. rahulne engane kollandayrnnu…. but vallya oru samuhika vibhathum choondikanichu….

    1. രണ്ടു പേജോ.. ഒരു പാർട്ട്‌ തന്നെ എഴുതിയിട്ടുണ്ട് ???

      ഇഷ്ടം ❤❤❤

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എടാ മൈ@#₹% ഈ കഥ kk യിൽ വന്നിട്ടില്ലേ?? നല്ല വായിച്ച ഓർമ… അന്നെ ഞാൻ എടുത്തോളാം. ഒന്നും ഉരിയാടാതെ ആദ്യം തീർക്ക് ??

    1. Kk യിൽ അല്ല.. ഇവിടെ തന്നെ ആയിരുന്നു ബ്രോ ??

  13. മാലാഖയെ പ്രണയിച്ചവൻ

    Such a feel good story ❤️

    1. താങ്ക്യൂ ❤❤❤

  14. മുത്തു

    Poli??

    1. താങ്ക്യൂ ❤❤❤

  15. നീലകുറുക്കൻ

    നീ പോയാൽ നിന്റെ അനിയത്തി എന്ന നുമ്മ ലൈൻ യവൾ തിരിച്ചു വെച്ചല്ലോ.. ??????

    1. ??

      താങ്ക്യൂ ❤❤❤

  16. Vakkukal parayan illa athra manoharam

    1. താങ്ക്യൂ ❤❤❤

  17. കൊളളാം മോനേ പൊളി

    1. താങ്ക്യൂ ❤❤❤

    1. ❣️രാജാ❣️

      നന്നായിട്ടുണ്ട്.. ?❣️

      1. Raja puthiya katha udan varumo

      2. താങ്ക്യൂ രാജാ ❤❤❤

  18. മുൻപ് വായിച്ചിരുന്നത് ആണെങ്കിലും എഡിറ്റിങ് വീണ്ടും ചെയ്തു കഴിഞ്ഞപ്പോൾ നല്ല രസാവഹമായി.
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ❤❤❤

      1. കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️സന്തോഷം തോന്നി??? ആ പേര് അത്രക്കങ്ങോട്ടു പോരാ എന്ന് തോന്നി പക്ഷെ പകരം പറയാൻ ഒന്നും തോന്നുന്നുമില്ല ???

        1. ??

          കഥയുടെ പേര് ആണോ ബ്രോ…

          അത് ആദ്യമേ ഇട്ടതാണ് ട്ടോ…❤❤❤

          ഇഷ്ടം

          1. ❤️❤️❤️❤️

  19. ആ പണി ഇഷ്ടപ്പെട്ടു….

    1. താങ്ക്യൂ ❤❤❤

  20. നല്ല കിടിലൻ പണി ആയല്ലോ നൗഫുക്ക
    ???????

    1. ??

      ഹേയ് ചെറുത് ❤❤

    1. താങ്ക്യൂ ❤❤❤

  21. Super

    1. താങ്ക്യൂ ❤❤❤

  22. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട്പണി കൊടുക്കുവാണേ ഇങ്ങനെ കൊടുക്കണം ????

Comments are closed.