Marvel Cinematic Universe A New Era episode -1 [Venom] 176

Marvel Cinematic Universe A New Era 1

Author : Venom

 
 

ആറ് സ്റ്റോണുകളും ഉള്ള nano gauntlet താനോസ് കയ്യിൽ ഇട്ടു, തന്റെ വിരൽ സ്‌നാപ് ചെയ്യാൻ പോയ സമയത്ത് ഒരു മിന്നൽ പോലെ Captain Marvel താനോസ് ന്റെ കയ്യിൽ കടന്ന് പിടിച്ചു. Gauntlet ൽ നിന്ന് എനർജി അബ്സോർബ് ചെയ്തു ക്യാപ്റ്റൻ മാർവെൽ താനോസിന്റെ കയ്യിൽ ഉള്ള പിടുത്തം മുറിക്കി. താനോസ് സർവ്വ ശക്തിയും എടുത്തു തന്റെ നെറ്റി കൊണ്ട് ക്യാപ്റ്റൻ മാർവെലിനെ ഇടിച്ചു. പക്ഷെ അവൾ നിന്ന ഇടത്ത് നിന്ന് ഒന്ന് അനങ്ങുകകൂടി ചെയ്തില്ല. Gauntlet ൽ നിന്ന് എനർജി അബ്സോർബ് ചെയ്തു ക്യാപ്റ്റൻ മാർവെൽ കൂടുതൽ കൂടുതൽ ശക്തി നേടി, അവൾ അന്തരീക്ഷത്തിലേക്ക് അല്പം ഉയർന് gauntlet ഊരും എന്ന് ആയപ്പോൾ താനോസ് gauntlet ൽ നിന്ന് പവർ സ്റ്റോൺ ഊരി എടുത്തു തന്റെ വലതു കയ്യിൽ അത് മുറുകെ പിടിച്ചു ക്യാപ്റ്റൻ മാർവെലിനെ ആഞ്ഞിടിച്ചു. ഒരു വലിയ ശബ്ദത്തോടെ ക്യാപ്റ്റൻ മാർവെൽ ദൂരേക്ക് തെറിച്ചു പോയി.

അന്നേരം കുറച്ചു ദൂരെ നിന്ന് Tony Stark, തല ഉയർത്തി Dr Strange നെ നോക്കി. Strange  തന്റെ ചൂണ്ട് വിരൽ ഉയർത്തി ഒന്ന് എന്ന് കാണിച്ചു. കാര്യം മനസ്സിലായ ടോണി താനോസിനെ നോക്കി. താനോസ് ആ സമയം കയ്യിൽ ഇരുന്ന പവർ സ്റ്റോൺ തിരികെ nano gauntlet ലേക്ക് വെക്കുകയായിരുന്നു. അത് gauntlet ൽ വെച്ചതും ആറ് നിറത്തിൽ ഉള്ള എനർജി ബീമ്സ് എലെക്ട്രിസിറ്റി പോലെ താനോസ് ന്റെ ദേഹത്തു പടർന്നു. അയാൾ വേദന കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും സ്‌നാപ് ചെയ്യാൻ പോയപ്പോൾ ടോണി gauntlet ൽ കടന്ന് പിടിച്ചു. കോംപ്ലികേറ്റഡ് ആയിട്ടുള്ള എക്സ്പ്രഷനോടെ ടോണി താനോസിനെ നോക്കി. താനോസ് ടോണിയെ ഇടിച്ചു ദൂരേക്ക് എറിഞ്ഞു.

ടോണിയെ ഇടിച്ചു തെറിപ്പിച്ചിട്ട് താനോസ് കയ്യിൽ കിടന്ന gauntlet നേരെ ആക്കി,

“ I am… inevitable ”  താനോസ് ഇത്രയും പറഞ്ഞിട്ട് വിരൽ സ്‌നാപ് ചെയ്തു. പക്ഷെ… ഒന്നും സംഭവിച്ചില്ല. എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കിയ താനോസ് തന്റെ കയ്യിലെ നാനോ gauntlet ലേക്ക് നോക്കി, അതിൽ infinity stone കൾ ഒന്നും
തന്നെ ഉണ്ടായിരുന്നില്ല. താനോസ് ഒരു ഞെട്ടലോടെ ടോണിയെ നോക്കി.

ടോണി വീണു കിടന്നിരുന്ന ഇടത്ത് നിന്ന് തന്റെ വലതു കൈ ഉയർത്തി കാണിച്ചു അന്നേരം ആറ് സ്റ്റോൺകളും അതിൽ അസമ്പിൾ ആയി, ടോണിയുടെ mark 85 സൂട്ട് തന്നെ ഒരു gauntlet ആയി മാറിയ ആ സമയം ആ സൂട്ടിൽ കൂടി ആറ് നിറത്തിൽ ഉള്ള എനർജി ബീമ്സ് പോവാൻ തുടങ്ങി.

80 Comments

  1. Devil With A Heart

    fantastic writing!!! u must complete it with more twists and turns…All the best buddy

  2. തുമ്പി ?

    Fcuk mahn seriously nalla script, Next entha ezhuthunnath ennu nalla darana undayitt tannanu ezhuthnunnath, ennu krithyamayi ariyam. Set ayitund bro. Vegam vebam ennu preyilla karanam onn thettiyal tanne utterly flop akan chance ulla plot ahnu so nalla rrethiil bro time dth page kooti tannal mathy..
    Nalla script bro pine weak anenn prenjappozhe njan orthu, ini evante kai pokuallo ennaloikumbozha?

    1. Thank you

      CA first Avenger engane therkkanam enn ekadhesha dharana und. Phase 1 cinema kal oru season aayitt ezhuthan aan udheshikkunnath . pinne ith bucky alla ath kond athanne kay povum enn pedikkanda.

  3. Venom
    സംഭവം പൊളി ആയിട്ടുണ്ട് നല്ല എഴുത്തും അവതരണവും.ഞാനും ടോണി സ്റ്റാർക്ക് ന്റേ കട്ട ഫാൻ ആണ്.നല്ലൊരു എക്സ്പീരിയൻസ് തന്നതിന് നന്ദി.തുടക്കം വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ തന്നെ മുന്നോട്ട് മികച്ച രീതിയിൽ പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    അടുത്ത ഭാഗത്തിന് വേണ്ടി Waiting.
    സ്നേഹത്തോടെ♥️♥️

  4. മച്ചാനെ spr സ്റ്റോറി nxt പാർട്ടിനു കാത്തിരിക്കുന്നു ഉടനെ ഉണ്ടാകുമോ

  5. നിധീഷ്

    അപ്പോൾ നീ വിന്റർ സോൾജിയർ ആണോ….?? ഫാൽക്കൻ and ദി വിൻഡർ സോൾജിയർ ആണോ ഉദ്ദേശിക്കുന്നത്…

    1. Nope ith CAFA onn matti ezhuthan ulla srama aan. A4 n mumb ulla kalagattam aan undeshikkunnath

  6. Eth kalakki marvel fansinte motham aagraham aanu athile ethelum oru character aavaanayitt…. eni full twist pratheekshikunnu ….✌

    1. Pratheekshikkam

  7. മച്ചാനെ കിടിലം . ഏതൊരു മാർവെൽ മനസ്സിൽ സൂക്ഷിക്കുന്ന നിമിഷങ്ങളാണ് endgameലേത് . ഒരു സീരീസ് പോലും വിടാതെ ഫോളോ ചെയ്യുന്ന എന്നെ പോലുള്ള ഫാൻസിനുള്ള ഗിഫ്റ്റ് ആണ് ഇത് . ഫുൾ സപ്പോർട്ടുണ്ട് . ഒന്നും നോക്കണ്ട പൊളിച്ചോ…… ?

    1. Thank you so much

  8. ഇജ്ജാതി ഐറ്റം….. ടോണി സ്‌നാപ് ചെയുന്ന സീൻ ഒക്കെ ഹോ…… ഓർക്കാൻ കൂടി വയ്യ……..,,, കട്ട മാർവെൽ ഫാൻ ആയ ഒരാൾ അതിനുള്ളിലേക്ക് കടന്നു ചെന്നാൽ ഞാൻ ഇതുപോലെ ചിന്തിച്ചിട്ടുണ്ട്…. സിനിമക്ക് ഉള്ളിൽ കയറി എന്തേലും മാറ്റം വരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ…..? തുടക്കം ഗംഭീരമാണ്….. കിരൺ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയാൻ waiting…

    സ്നേഹത്തോടെ സിദ്ധു..?

    1. Wait for it

  9. ഞാനും ഒരു കട്ട marvel fan ആണ് തുടക്കം കൊള്ളാം…?????❤️❤️❤️❤️

  10. അപ്പോ ഇവൻ വിന്റർസോൾജർ

  11. Endgame ഒരു വികാരം ആണ്..മർവേൽ പറയേണ്ടല്ലോ….കിടിലൻ ത്രെഡ്….നന്നായി എഴുതി മുന്നോട്ടു പോകുക….ഈ സൈറ്റിലെ തന്നെ ഏറ്റവും മികച്ച ഒരു കഥ ആകട്ടെ എന്നു ആശംസിക്കുന്നു..❤️❤️

  12. adipoli…othiri ishtappettu…njan oru katta iron man fan aanu…next part ella supportum….all the best.

  13. Powerish. Onnum parayanilla ഗംഭീര തുടക്കം ??. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤

  14. മാലാഖയെ പ്രണയിച്ചവൻ

    Nte monee ijjathi sanam ? .MCU is an emotion.njn theatril poyiann endgame kandath poyath captian america fan aayitt aanelum thirichucannath tony stark fan aayi aan . Endgame battile vivaranam ellam kollam ath kannil kannunna pole thonni. Ee kiran mcuvil vannile ini kiran bucky aano ith chodikkan karanam steve etavum adupam buckyiyumayit aan.anyway waiting for nxt part?.

    ???? ????
    മാലാഖയെ പ്രണയിച്ചവൻ

    1. Nope bucky alla oru nobody character ne main aakkukayan

  15. വിക്രമാദിത്യൻ

    അണ്ണാ ഒറ്റ ആഗ്രഹമേ ഒള്ളു കൊറേ വിചാരിച്ചു നടന്നില്ല….. വോൾവറിനെ avengersil കൊണ്ടുവന്നം നല്ല മാസ്സ് ആയിട്ട്

    1. Mcu films thiruthhi ezhuthukayanu, logane kond varan nokkatte

      1. വിക്രമാദിത്യൻ

        പോളിക്കു മച്ചാനെ

  16. ഞാനും ഒരു marvel fan ആണ്‌.
    നല്ല തുടക്കം,
    ? ? ?
    ❤️ ❤️ ❤️
    ? ? ?
    ? ? ?

  17. ചാണക്യൻ

    എന്റമ്മോ ഇജ്ജാതി സാനം………. ഒരു രക്ഷയുമില്ല ബ്രോ……..
    ഒരുപാട് ഒരുപാട് ഇഷ്ട്ടായി……
    വല്ലാത്തൊരു വിവരണം തന്നെ അതും ഫിക്ഷൻ…….
    Endgame ലെ ലാസ്റ്റ് സീൻ വിവരണം ശരിക്കും മനസിൽ കൊണ്ടു…..
    ഇപ്പോഴും ടോണി സ്റ്റാർക് നമ്മുടെ ഉള്ളിൽ ജീവിച്ചിരിപ്പൂപ്പുണ്ട്…….
    അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു….
    വെയ്റ്റിംഗ്….
    ഒത്തിരി സ്നേഹം….
    എന്ന് തോറിന്റെ കട്ട ഫാൻ
    ഒപ്പ് ❤️??

    1. Than you

      Athe tony is still here

      Even Dead I’m The Hero

  18. ആഹാ നമ്മടെ സംഗതി ആണല്ലോ. നാളെ വായിക്കാം.. ഏൻഡ് ഗെയിം അസാമാന്യ തീയറ്റർ എക്സ്പീരിയൻസ് ആയിരുന്നു.. ഐമാക്‌സിൽ ആണ് കണ്ടത്. ആദ്യ പേജ് വായിച്ചപ്പോൾ അതൊക്കെ മനസ്സിൽ കണ്ടു.
    വായന ഉടനെ! ❤️

  19. കിരൺ ആ തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്തത് തന്നെയാണ് endgame ഇറങ്ങിയ ടൈംയിൽ എല്ലാ മാർവെൽ ഫാൻസും എക്സ്പീരിയൻസ് ചെയ്തത്, ഇപ്പൊ ഇത് വായിച്ചപ്പോ ആ എക്സ്പീരിയൻസ് ഓര്മ വന്നു …….

    നല്ല കഥക്കുള്ള പ്ലോട്ട് ഉണ്ട് ഓൾ ദി ബെസ്ററ്…

    ഇടക്ക് വെച്ച നിർത്തരുത്…. എഴുതി ഫലിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടുള്ളത് കൊണ്ടാവും ഇതിനു ഒരുപാട് ആരാധകരും ഉണ്ട്… സൊ ട്രൈ യുവർ ബേസ്ഡ് ബഡ്ഡി ….

    സ്റ്റാർട്ടിങ് നന്നായിരുന്നു

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      100% സത്യം ക്യാപ്റ്റൻ അമേരിക്ക ഹാമർ ഒക്കെ പോകുന്ന സീൻ ഒക്കെ oh തീ ?

      1. മാർവെൽ മൂവി കണ്ടിട്ട് ആദ്യം ആയി കണ്ണ് നിറഞ്ഞത് endgame കണ്ടപ്പോ ആരുന്നു…

        ബ്ലാക്ക് വിഡോ സീനും ironman സീനും…. ഇത് വായിച്ചപ്പോ ആ എക്സ്പീരിയൻസ് ഓര്മ വന്നു

        ഇന്നലെ കണ്ടത് പോലെ

        1. ഇവരെക്കാളും കൂടുതൽ എന്നെ കരയിപ്പിച്ചാട്ടും നെഞ്ചിൽ തട്ടിയതും ലോഗൻ മൂവിലേ X – 24 ലോഗനെ കൊല്ലുന്നതും അത് കഴിഞ്ഞുള്ള ലോറയുടെയും ലോഗനും തമ്മിലുള്ള സംസാരവുമാണ്

          1. കരയിപ്പിച്ചത്

          2. One of my favorite movie

    2. Thanks man

  20. Njanum avenger’s nte big fan aanu

  21. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ആഹാ വന്നല്ലോ ഇവിടേം venom ആണോ മനുഷ്യാ ??

    ബെസ്റ്റ് ഓഫ് ലക്ക് ❤

    1. അത് എന്താ venom fan ആണോ

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ഞങ്ങൾക്ക് fb യിൽ ഒരു കൂട്ടായിമ ഉണ്ട് റീൽ ലൈഫ് ഓരോ ആളുകൾ അവർക്ക് ഇഷ്ട്ടപ്പെട്ട സിനിമ, അനിമേ, കോമിക്, സീരീസ് കഥാപാത്രങ്ങൾ ആയി അക്കൗണ്ട് എടുത്ത് ഓരോ പോസ്റ്റ്‌ ഒക്കെ ഇട്ട് ഓരോ ഇവന്റ് ഒക്കെ ആയി ഒരു തരം വട്ട്. അതിൽ ചേട്ടായി venom ആയിരുന്നു അങ്ങനെ ആണ് ഞങ്ങൾ പരിചയപ്പെട്ടത് ?

        1. അങ്ങനെ ഒരു setup okke unndo….

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            പിന്നേ ഞാൻ Gwen Stacy ആയിരുന്നു spider Gwen ?️?️

          2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ? ഞങ്ങൾ gwenom ഒക്കെ ആയി കംപൈൻ ഇവന്റ് ഒക്കെ ഇട്ടിട്ടുണ്ട് അതൊക്കെ ഒരു സമയം ?

          3. Spider man അറിയേണ്ട venom aayi company ആയത്..,,??

          4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            പീറ്റർ അന്ന് El ഉം ആയി കമ്മിറ്റഡ് ആയിരുന്നു ?

          5. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            stranger things ലെ Eleven

        2. ..ya… പണ്ടേ അറിഞ്ഞിരുന്നേൽ ഞാൻ അതിൽ വന്നേനെ..

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            Ah അന്നൊക്കെ സൂപ്പർ ആയിരുന്നു ഒരുപാട് സുഹൃത്തുക്കളെ ഒക്കെ കിട്ടി, ഞാൻ ഡൌൺ ആയിരുന്ന സമയത്ത് ഒക്കെ അവർ എല്ലാരും കൂട്ട് ആയിട്ട് ഉണ്ടായിരുന്നു. ഇപ്പൊ സോൺ ഒക്കെ ആളൊഴിഞ്ഞ പൂരം പറമ്പ് പോലെ ആ. വല്ലപ്പോഴും ആരെങ്കിലും എന്തെകിലും പോസ്റ്റ്‌ ഇട്ടാൽ ആയി. ഇപ്പോ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട് ❤

      2. Oru Tony Stark fan

    2. Venom vittitt ulla kaliyilla aatthakkutti

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ?

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            എന്താടാ കിണിക്കണേ??

          2. ഒന്നുല്ല കിണി വന്നത് കൊണ്ട് കിണിച്ചത ആത്തകുട്ടി
            ??

          3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            വേണ്ട വേണ്ട ?

          4. വേണ്ടെങ്കിൽ വേണ്ടാ ആദികുട്ടി തന്നെ കൊള്ളാം?

          5. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ഗുഡ് ?

        1. Sorry maam

          Ee dp set cheyyunath enganeyaa

  22. ആദി പറഞ്ഞ ആൾ ഇതാണ് അല്ലേ… വായിക്കണ്ട്….♥️♥️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഇത് തന്നെ ❤

  23. 3rd

    1. Thanks Logan ❤?

Comments are closed.