“””ഓക്കേ മിസ്റ്റർ മാക്‌സ്… അങ്ങനെ വിളിക്കാമല്ലോ അല്ലെ ???””” (ഞാൻ ഉവ്വെന്ന് തലയാട്ടി. തന്തക്ക് വിളിച്ചാലും വേണ്ടില്ല എന്നെയൊന്നു വിട്ടാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ ) “””സ്മോക്ക് ചെയ്യുമോ ???””
ഒരു സിഗരറ്റെടുത്തു ചുണ്ടിൽവെച്ചു കത്തിച്ചുകൊണ്ടായിരുന്നു ചോദ്യം. എന്റെ കണ്ണുതള്ളി പുറത്തുവന്നില്ലന്നേയുള്ളൂ. സിനിമയിൽ കണ്ടിട്ടുള്ളതല്ലാതെ ഒരു പെണ്ണ് പുകവലിക്കുന്നത് ഞാനാദ്യമായി കാണുകയായിരുന്നു. വലിക്കുമെന്നു തലയാട്ടിയെങ്കിലും അവളൊരു സിഗരറ്റ് പായ്ക്കറ്റെടുത്തു നീട്ടിയപ്പോൾ വേണ്ടെന്നാഗ്യം കാട്ടി.
“””ലുക്ക് മിസ്റ്റർ മാക്‌സ്. ഞാൻ വളരെ ഓപ്പണാണ്. അതുകൊണ്ടാണ് ഇതൊക്കെ ഞാൻ ആദ്യമേ പറയുന്നത്. ഞാൻ അത്യാവശ്യം വലിക്കും, കുടിക്കും. ഞങ്ങൾ കോട്ടയംകാര് ആഹാരത്തിന് ശേഷം ഒരു പെഗ് അടിക്കുന്നത് പതിവാണ്. ബട്ട് എനികതല്പം കൂടുതലാണെന്ന് മാത്രം. മിസ്റ്റർ മാക്സുമായുള്ള മാര്യേജിന് ശേഷവും ഇതൊന്നും മാറ്റാൻ ഞാനൊരുക്കമല്ല. മാക്സിനും തന്റെ ആറ്റിറ്റൂടും ഹോബിസുമൊക്കെ ഇപ്പൊത്തന്നെ പറയാം. കാരണം പിന്നീടിത് നമ്മൾ തമ്മിൽ പറഞ്ഞില്ലല്ലോ എന്നൊന്നും സംസാരിക്കാൻ ഇടവരരുത്. ഈ സംസാരത്തിന് ശേഷവും താങ്കൾക്ക് എന്നോട് താത്പര്യമുണ്ടെങ്കിൽ നമുക്ക് പ്രൊസീഡ് ചെയ്യാം. അല്ലെങ്കിൽ നല്ല ഫ്രണ്ട്‌സായിത്തന്നെ നമുക്ക് പിരിയാം. വാട്ട് യൂ സെ ???”””
അത്രയുംനേരത്തെ നിശ്ശബ്ദക്ക്ശേഷം ഞാനൊന്ന് സംസാരിച്ചത് അപ്പോഴായിരുന്നു. എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന ഒറ്റ ഉദ്ദേശമേ എനിക്കപ്പോൾ ഉണ്ടായിരുന്നുള്ളു.
“””ഏറെക്കുറെ ഞാനും തന്നെപ്പോലെ തന്നെയാണ്. അത്യാവശ്യമല്ല, നന്നായിത്തന്നെ കുടിക്കും, വലിക്കും. അത്യാവശ്യം ഒന്നുരണ്ടു പ്രണയമൊക്കെ ഉണ്ടായിരുന്നതിനാൽ നാട്ടിൽ വല്യമോശമില്ലാത്ത ചീത്തപ്പെരുമുണ്ട്.”””
“””അപ്പോൾ ആളൊരു കോഴിയാണല്ലേ ???””” (കൂട്ടത്തിലൊരുവളുടെ ചോദ്യം. ഞാനവളെ നോക്കിയൊന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും കൊടുത്തില്ല. അവൾക്കാ ചിരിയിൽതന്നെ ഉത്തരം കിട്ടിക്കാണണം. )
“””അതെനിക്കൊരു പ്രശ്നമല്ല. കാരണം നമ്മള് ഏറെക്കുറെ തുല്യരാണല്ലോ…””” (കാനഡക്കാരിയുടെ ഇടക്കുകയറ്റം. ഞാനൊന്നു പകച്ചു. ഇത് വിടാൻ ഉദ്ദേശമില്ലേ ??? അവസാനം അറ്റകൈതന്നെ ഞാൻ പ്രയോഗിച്ചു.)
“”ഓക്കേ. എനിക്കും അതൊരു പ്രശ്നമല്ല. പക്ഷേ വീട്ടുകാർ… എന്റെ വീട്ടുകാർക്ക് ഈ അലൈൻസിലൊട്ടും താൽപ്പര്യമില്ല. എന്റെ ഭാര്യ നാട്ടിൽതന്നെ ജോലിയുള്ള ഒരാളാവണം എന്നതാണ് അവരുടെ ആഗ്രഹം. ഞാനത് പറയാമെന്നു കരുതിയാണ് വന്നത് തന്നെ. സോ…””” (ഞാൻ പൂർത്തിയാക്കാതെ മനസ്സിലായില്ലേ എന്ന അർഥത്തിൽ അവരെ നോക്കി. )
“””അപ്പോൾ മാക്സിന് ഈ അലൈൻസ് വേണ്ടന്നാണോ പറയുന്നത് ???””” (അവരുടെ കണ്ണിലൊരു സങ്കടം പോലെ. ഇനിയിപ്പോ ഒരു പെണ്ണിന് ഒറ്റയടിക്ക് ഇഷ്ടപ്പെടാൻ മാത്രം ഗ്ലാമറസ്സാണോ ഞാൻ. )
“””വീട്ടുകാരങ്ങനെ പറയുമ്പോൾ….””” (ഞാൻ സംഗതി ഏറ്റ സന്തോഷം പുറത്തുകാട്ടാതെ പറഞ്ഞു. പൂർത്തിയാക്കിയില്ല.)
“””ഓക്കേ മിസ്റ്റർ മാക്സിൻ. നോ പ്രോബ്ലം. നമുക്ക് നല്ല ഫ്രണ്ട്‌സായിത്തന്നെ പിരിയാം….”””
അവളെണീറ്റു ഷേക്ക് ഹാന്റിനായി കൈനീട്ടി. അവൾക്ക് കൊടുത്തതെ കൂടെയുള്ള എല്ലാവരും വന്ന് ഷേക്ക് ഹാൻഡ് തന്നു. കൂട്ടത്തിലൊരുത്തി ഇടയ്ക്ക് വിളിക്കണം എന്നൊരു ചിരിയോടെയുള്ള ഡയലോഗും ഒരു കണ്ണിറുക്കലും. ആ ഡയലോഗിലെ സ്പെല്ലിംഗ് മിസ്റ്റെക്ക് ആ നിമിഷമേനിക്കു പിടികിട്ടി. ഞാനൊന്നു ചിരിച്ചു. അതോടെ ഞങ്ങളെയും വിളിക്കാട്ടോ എന്ന്
We are waiting for your next story ❤️❤️❤️❤️
Ippozha vayikunne
Sambavam kidukki
Serikum paka athe veetanullathe marakam thannarunnu
പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???
സൂപ്പര്‍….
Superb!!!!!!
Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️
❤️
??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?
Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
Anyway nice story…Puthiya kathakalum aayi veendum vatika
With love ❤️
Sivan
പെരുത്തിഷ്ടയി മോനെ പൊളി സാദനം
Ente mone…
Ore poli…..
Chirichu chirichu oru vazhiyaayi….???
I like ❤️✍️?
ഇഷ്ടം
Wow … ?
Nalloru humour stry … Ishthamaayi .. ❤❤
ഇഷ്ടം
Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???
Kiduuu
Kidu??????
അടിപൊളി മുത്തേ, ????
Superb♥️♥️♥️♥️♥️
Super ???????
അടി പൊളി
Thanks
അടിപൊളി ♥???
Thanks
കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.
☮️ peace of heaven
| QA |
Thanks bro♥️♥️