മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 254

Views : 65369

മനപ്പൂർവ്വമല്ലാതെ [റിവൈസ്ഡ് വേർഷൻ]

Manapporvamallathe Revised Versio | Author : Kattakalippan

 

“എടാ തെണ്ടി , സമയം 7 ആയെടാ, നീ  കട്ടിലീന്നു  എണീക്കുന്നുണ്ടോ അതോ ഞാൻ വന്നു നിന്റെ തല വഴി വെള്ളം ഒഴിക്കണോ ”

 

രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ്  ആണ്

 

“കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു പത്തു മിനുട്ടു ” ഞാൻ കിടന്ന കിടപ്പിൽ തന്നെ ഒന്ന് തിരിച്ചു കിടന്നു, ഈ  പുതപ്പിന്റെ അടിയിലിങ്ങനെ ചുരുണ്ടു കൂടി കിടക്കാൻ തന്നെ എന്ത് രസമാണ് ”

 

ടപ്പേ.! എവിടുന്നോ പറന്നു വന്ന മര തവി , കൃത്യമായി എന്റെ തലയിൽ തന്നെ കൊണ്ടു.

“അമ്മേ ” വേദനയെക്കാളും പെട്ടെന്നുണ്ടായ ആ സർജിക്കൽ സ്ട്രൈക്ക് എന്റെ സുന്ദരമായ ഉറക്കത്തിനെ അപ്പാടെ ഓടിച്ചുകളഞ്ഞു

 

“അമ്മയ്ക്കിതു എന്തിന്റെ കേടാ, ഞാൻ എണീക്കാനല്ലേ പോയത് !” ഞാൻ പുതപ്പു മാറ്റി തലയും ചൊറിഞ്ഞു നോക്കിയപ്പോ വാതിലിനടുത്തു എന്റെ നശൂലം പിടിച്ച ചേച്ചി

 

“എന്താടാ തവളെ, നിനക്കു നേരത്തും കാലത്തും എണീറ്റാൽ .!” ആ പിശാശു എപ്പഴോ എണീറ്റ് ക്ലാസ്സിൽ പോവാൻ തയ്യാറായി നിൽക്കുന്നു , എന്നെക്കാളും 2  വയസിനെ മൂത്തതുള്ളൂ , എന്നാലും എന്റെ അമ്മൂമ്മയാണെന്നുള്ള ഭാവമാണ് അവൾക്കു

 

“തവള നിന്റെ അച്ഛൻ, ഞാൻ എനിക്ക് തോന്നുമ്പോ എണീക്കുമടി നത്തോലി,” ‘അമ്മ കേൾക്കാതെ ഞാൻ അവളെ നോക്കി പറഞ്ഞു

 

“അമ്മേ ഇവനെന്നെ അച്ഛന് പറയുന്നു” അവൾ ഗർവിച്ചോണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു

 

” എടാ സുനി നീ കുറെ കൂടുന്നുണ്ട്, ഞാനങ്ങട്‌ വന്നാലുണ്ടല്ലോ.” അമ്മയുടെ വക അടുക്കളയിൽ നിന്നുള്ള അശരീരി

 

” ആഹാ ഇതെന്തു കൂത്ത്, അപ്പൊ ആ ഫ്രന്റിലുള്ള ചാരുകസേരയിലിരുന്നു പത്രം വായിക്കുന്ന സാധനം എന്റേം കൂടി തന്തയല്ല? എനിക്ക് എന്റെ അച്ഛനെ വിളിക്കാൻ ഈ വീട്ടിൽ ഒരു സ്വാതന്ത്രവുമില്ലേ .?” എനിക്ക് സത്യത്തിൽ അത്ഭുതം തോന്നി.!

 

“അതിനു നിന്നെ അമ്മയും അച്ഛനും കൂടെ ദത്തെടുത്തതാണ്, അത് നിനക്കു അറിഞ്ഞൂടെടാ തവളെ .?”

 

എല്ലാ മൂത്ത സഹോദരീ സഹോദരമാരുടെയും ക്ളീഷേ ഡയലോഗ്.!

Recent Stories

134 Comments

  1. Da kattakalippaaa kalla thirumaliiiii nee Karanam ethra day urangathry kidannu ennu ariyooo… Oru vakku enkilum paranju koodee… Meenathil thali kettinte balki bhagam varum ennu pratheeshichu athil Vanna ellam stories um vayichu theerthu bt ninne mathram kandillaaa oru arivum ellaaa… Bro eni enkilum athu complete cheyyanam… Cheyyathey pokaruthu please…. Mattey bhagangal cut cheythu kalanju ethil ettalum nammal ellavarum vayikkum bcs athu oru super kadha aanu daaa…. Please Meenathil thali kettu complete cheyyaneeee

  2. Da ദേഷ്യം vararuth meenathile താലികെട്ട് നായികയ്ക്ക് മുന്‍ kamuknumaayi saririka ബന്ധം വല്ലോം ഉണ്ടായിട്ടുണ്ടോ അതോ അവൾ ഇപ്പോഴും കന്യക ano

  3. Bro meenathil താലി കേട്ട് complete akko plz

  4. വായകുന്നില്ല എന്ന് ഞാൻ coment ഇട്ടിരുന്നു.. പക്ഷേ ബ്രോ എഡിറ്റ് ചെയ്തത് അല്ലേ. അതും happy ending aaki. Njan vaaychutto.. നന്നായിരുന്നു. എന്തോ എനിക്ക് aa climax ആണ് ഇഷ്ടമായത്. സാഡ് അനെളും മനസിൽ അത് മാത്രം ആണ് തങ്ങി നോക്കുന്നത്.. അപ്പോ അടുത്ത കഥയിൽ കാണാം..
    സ്നേഹത്തോടെ❤️

    1. *നിക്കുന്നത്ത് എന്ന് വായ്‌കുക്ക

  5. ഡാ നീ ഇവിടെ എത്തിയോ

  6. നവവധു, മനപ്പൂർവമല്ലാതെ..
    വായിച്ചതിൽ ആകെ ഓര്മയിലിരിക്കുന്ന പൈങ്കിളികൾ.!
    സുഖമെന്ന് കരുതുന്നു. ആരോഗ്യവും, ചുറ്റുപാടും.
    :ഇരുട്ട്

  7. കട്ടകലിപ്പാ.,.,.,
    ഇത് മുൻപ് അക്കരെ വായിച്ചതാണ്.,.,
    അന്നേ ഇഷ്ടായ ഒരു കഥയുമാണ്.,.,.
    എന്തോ.,.,അറിയില്ല.,.,. സാഡ് എൻഡിങ് ഉള്ള കഥകൾ ഇഷ്ടമാണ്.,., ഈ ക്ലൈമാക്സിനേക്കാൾ എനിക്ക് പ്രിയം പഴേ ക്ലൈമാക്സ് തന്നെയാണ്.,.., തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം.,.,.പിന്നെ താലികെട്ട് വർഷത്തിൽ ഒരിക്കൽ വഴിപാട് പോലെ അക്കരെ കമന്റ് ബോക്‌സിൽ വന്ന് പറയുന്നത് പോലെയാണോ.,.,അതോ.,.,. ശരിക്കും വരുമോ.,.,. വന്നാൽ ഒരുപാട് സന്തോഷം..,,
    സ്നേഹപൂർവ്വം.,..
    തമ്പുരാൻ.,..
    💕💕

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ 😀💓
      അവിടെ ആണ് ഒറിജിനൽ, ഇതു ഒരു തുടക്കം കിട്ടാൻ ഇട്ടെന്നെ ഉള്ളു,
      ഇനിയുമുള്ള എഴുത്തുക്കൾക്ക് ഈ സ്നേഹം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു 😘💓

  8. Ennenkilum thonnumbo ezhuthiya mathi marannillallo athu thanne valiya kaaryam

    1. കട്ടകലിപ്പൻ

      💓❤

  9. kalippa ninak enne orma undo , oru paavam vipi , ninne nokki nadakkan thudagittu varsham ethra aayi ennu valla pidiyum undo, eppo njan um thirakil aanu pazhaya pole active aakuvaan sadhikunnilaa, enthayalum nee vannuallo aliyaa , thripthii aayii thripthiii, enthayalum meenathil nee cmplt cheyanamttoo…plz da kalippaaaa

    1. കട്ടകലിപ്പൻ

      പിന്നെ, നിന്നെയൊക്കെ മറക്കാൻ പറ്റുമോ സഹോ 😅❤💓
      ആ കഥ എഴുതണം, അതു എഴുതിയെ പറ്റുള്ളൂ 😀💓

  10. തടിയൻ😁

    ഈ സൈറ്റ് ഇൽ കേറിയ ടൈം ഇൽ സൈറ്റ് ലെ ബെസ്റ്റ് കഥകൾ ചോദിച്ചപ്പോൾ വന്ന ഒന്നാണ് മീനത്തിൽ താലികെട്ട്..
    കംപ്ലീറ്റ് ആക്കിയിട്ടില്ല എന്നു കെട്ടതുകൊണ്ടും ഓതറിന്റെ വിവരം ഒന്നുമില്ലാത്തതിനാലും വായിക്കാൻ ഒരു പേടി ഉണ്ടായിരുന്നു.. അത് പോയിക്കിട്ടി…

    ഇന്ന് മുതൽ വായിച്ചു തുടങ്ങണം..😁😍

    1. കട്ടകലിപ്പൻ

      ആ വായിച്ചു തുടങ്ങിക്കോ, 6 ഉടനെ ഇടും 💓❤😁

      1. സഹോ അവിടുത്തെ കമന്റ്‌ ബോക്സിൽ കൂടി ഒന്ന് വരണേ 💕

        1. കട്ടകലിപ്പൻ

          😒😅

      2. Bro please post that story……
        Katttta waiting aaaaane
        Please vaikikaruthe🙏🏻🙏🏻

    2. Eda ithu evante sthiram parupadi aanu…..kadha vanitu vayichu thudangiyal mathi allengil njngale pole aa kadhayum kathu erikanam ithu ippo thanne 3years aayi ethra thavanne evan ithupole pattichu poyenu ariyo ninaku

  11. മീനത്തിലെ താലികെട്ട് പറ്റുമെങ്കിൽ kk യിൽ തന്നെ ഇടണം..വേഗം തട്ടികൂടി ഒന്നും എഴുതണ്ട ബ്രോ..സമയമെടുത്തു ആ flow യിൽ അങ്ങനെ എഴുതിയാൽ മതി. പണ്ട് exam ടൈമിൽ ഒക്കെ കുത്തി ഇരുന്ന് വായിച്ച കഥ ആണ്. ബ്രോ തിരിച്ചു വന്നതിൽ സന്തോഷം…

    1. കട്ടകലിപ്പൻ

      അത് അവിടയെ ഇടാൻ പറ്റു, ഇതുവരെ ഉള്ള പോക്കും, അങ്ങനെ ആയോണ്ട്

  12. Thirichu vannathil santhosham njanum kk yil undaayirunnu enne ormayundo

    1. കട്ടകലിപ്പൻ

      ഓർമയുണ്ട്, നിന്നെയും യവനികയും,..
      കഥകൾ വേറെ ഒരാൾക് വേണ്ടി എഴുങ്ങുമ്പോൾ ആ ആൾ പോകുമ്പോൾ അത് എഴുതാനുള്ള മൂടും പോകും അതാണ്… ഹിഹി

      1. Kuzhappam illa ennenkilum thonnumbo ezhuthiyamathi

        1. കട്ടകലിപ്പൻ

          മൂഡ് പോലെ ആണ് 😂❤💓
          എഴുതണം

          1. Enikk ippo aalunde ningalu ezhuthiya oru ithu aavum

  13. തടിയൻ😁

    ഇല്ലാ.. ഞാൻ വായിക്കൂല്ലാ..വയ്യ..
    ഒന്നൂടെ മോങ്ങി ചളവാക്കാൻ വയ്യ…

    ഓർമയിൽ ഉണ്ട് എന്നും സുനിയും അനുവും❣️😍
    എന്നെന്നും അവർ അങ്ങനെ തന്നെ ഇരിക്കട്ടെ..

    ഒരുപാടിഷ്ടം കലിപ്പാ😘😘

    1. തടിയൻ😁

      മനഃപൂർവമല്ല അന്ന് ഞാൻ നിന്നോടത് പറയാതിരുന്നത്..
      അന്നും ഇന്നും എന്നും ഈ സുനി അനുവിന്റെ മാത്രമായിരുന്നു..💔💔

      ഈ വരികൾ ഓർമ വരുമ്പോൾ തന്നെ മനസ്സിനൊരു വിങ്ങൽ ആണ്..
      തൂവലയുടെ സീൻ ഒന്നും പറയെ വേണ്ട😭

      1. കട്ടകലിപ്പൻ

        😂😂😘😘😍
        ഈ സ്നേഹത്തിനു ഒക്കെ ആണ് തിരിചു വന്നത് 😘

  14. 💔💔💔

    1. കട്ടകലിപ്പൻ

      😍❤😀

  15. ചെമ്പരത്തി

    പട്ടി……… വെറുതെ കരയിക്കാൻ….. ഒരു മാതിരി കല്ലെടുത്തു നെഞ്ചിൽ വച്ച ഫീൽ 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
    ❤😍😍😍😍lov u

    1. കട്ടകലിപ്പൻ

      Love u too 💓😂❤

  16. കലിപ്പാ…
    എന്തൊരു ഫീലാണെടോ നിന്റെ ഈ കഥക്ക്‌. Orupaad ഇഷ്ടായി എനിക്ക് ഈ കഥ. ഇവിടെ ഉള്ള കമ്മന്റ് ഒക്കെ കണ്ടത് കൊണ്ട് firstile സെന്റി ക്ലൈമാക്സ്‌ expect cheyted കൊണ്ട് വലിയ സങ്കടമായില്ല എന്ന് വേണം പറയാൻ. പിന്നേയ് avide ഉള്ള ക്ലൈമാക്സ്‌ എന്തായിരിക്കും എന്ന് അറിയാൻ വല്ലാത്തൊരു ആഗ്രഹം മനസ്സിൽ ഉണ്ട്.. സാരല്യ 😐
    Anyway nice writting.. I hope you will bring many more stories like this.. And eagerly waiting for another beautiful story dear ❤

    1. കട്ടകലിപ്പൻ

      താങ്ക്സ്,
      വേറെയും കഥകളുടെ പണിപ്പുരയിൽ ആണ്…
      ഒരു കഥ തീർക്കാൻ ഉണ്ട്, അതൊന്ന് ഇടണം…

  17. വാരിക്കോരി വെണ്ടയോ….🤔🤔🤔

    1. (ഗുഗിൾ ചതിച്ചതാ)
      വായിക്കണോ വേണ്ടായോ 🤔🤔
      കരയാൻ വയ്യ…. പഴെതുപോലെ മനസ്സിൽ കിടക്കട്ടെ സുഖമുള്ള നൊവായി…..🥰🥰♥️

      1. കട്ടകലിപ്പൻ

        വെണ്ടക്ക അലട മത്തങ്ങ മത്തങ്ങ 😂😂
        എന്നാലും ഒന്നുകൂടി വായിക്കെന്നു ❤😂

  18. I took a long gap to complete this
    Could have avoided certain areas, I felt 🙄
    Good writing, keep it up

    1. കട്ടകലിപ്പൻ

      ഒറിജിനലിൽ നിന്നു വിഭിന്നമായി എഴുതിയ കൊണ്ടാകാം..
      താങ്ക്സ്, കുറവുകൾ അടുത്ത തവണ പരിഹരിക്കാം

  19. എടാ കലിപ്പാ…

    എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും വായിച്ചുപോകും.. വീണ്ടും വായിച്ചു… പ്രത്യേകിച്ച് ആ ലൈബ്രറി സീൻ ഒക്കെ വീണ്ടും വീണ്ടും വായിക്കാൻ തോന്നും… എന്തായാലും ക്ലൈമാക്സ്‌ മാറ്റിയത് കൊണ്ട് കൊയ്പല്ല 😄😄😄

    Ly 🌹

    1. കട്ടകലിപ്പൻ

      എനിക്കും ഇഷ്ടമാണ് ഈ കഥ, ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലേലും,
      പിന്നെ ഒറിജിനൽ ഇപ്പോഴും അവിടെ ഉണ്ടല്ലോ, ഇതു ജസ്റ് ഒരു ഹാപ്പി എന്ഡിങ്

  20. അപ്പുറത്ത് വയിച്ചത എന്നാലും അവസാനം വരെ ഒന്നുടെ ഓടിച്ച് വായിച്ച്
    മീനതിൽ താലികെട്ട്നു വെല്ല സ്കോപും ഉണ്ടോ മാഷേ
    സ്നേപൂര്വ്വം ആരാധകൻ❤️

    1. കട്ടകലിപ്പൻ

      ഞാനും അതു തന്നെ ആണ് പ്രേതീക്ഷിക്കുന്നത്,..
      ഞാൻ എന്റെ എല്ലാ കഥയും ഒറ്റ ഇരിപ്പിൽ എഴുതുന്നത് ആണ്, ഇതും, മീനത്തിലും ഒക്കെ, ഒറ്റ ഇരിപ്പ്, 3,4 മണിക്കൂർ…
      അങ്ങനെ ഇരിക്കാൻ പറ്റിയാൽ, അടുത്ത പാർട് കാണും

      1. Iam waiting 🔥 അന്ത bgm പൊട്

  21. മന്നാഡിയാർ

    ചിരിപ്പിച്ചു കൊന്നിട്ട് അവസാനം കരയിച്ചു കൊല്ലുന്ന കഥ. ഒരു തവണ കരഞ്ഞതാണ്. ഇടക്ക് ഓർക്കുമ്പഴും കണ്ണ് നിറയും. എന്നാലും വീണ്ടും കരയാൻ വേണ്ടി തന്നെ വന്നതാണ്.സ്നേഹം മാത്രം. ❤❤❤❤❤❤❤❤

    1. കട്ടകലിപ്പൻ

      ഈ സ്നേഹത്തിനാണ് ഞാനും വന്നത്, എന്റെ സഹോ ❤💓

  22. മീനത്തിൽ താലികെട്ട് kk യിൽ നിന്നും റിമൂവ് ആക്കിയോ…..
    കഷ്ടമായിപ്പോയി……😥😥😥

    1. മനഃപൂർവ്വമല്ലാതെ……
      ഒരിക്കൽ ഈ കഥ വായിച്ചു നെഞ്ചിൽ കരിങ്കല്ല് ഇറക്കി വെച്ചിട്ടാണേലും മനസ്സ് നിറച്ച എഴുത്തുകാരൻ വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം.
      ക്ലൈമാക്സ് മാറ്റി എന്നറിഞ്ഞു….വായിച്ചിട്ട് അഭിപ്രായം പറയാം…കലിപ്പാ❤❤❤❤🔥🔥🔥🔥

    2. കട്ടകലിപ്പൻ

      അതു കാണിച്ചുകൊണ്ട് ഒരു മെയിൽ അയച്ചിട്ടുണ്ട്, മറുപടി ഒന്നും കിട്ടിയില്ല, തിരക്കാണ് എന്നു തോന്നുന്നു, അല്ല എന്നെ ഇനി മറന്നത് ആണോ 😂😂❤💓

      1. ഡോക്ടർ പകരം വീട്ടുവായിരിക്കും😁😁😁

  23. ആഹാ ഇവിടെ എത്തി അല്ലെ? ഗുഡ് റ്റു സീ യു ഹിയർ.. വായിച്ചതാണ് കേട്ടോ.. സ്നേഹം.. ❤️

    1. കട്ടകലിപ്പൻ

      നല്ല പടം 😀❤💓 ജന്മനാ കോഴി ആയോണ്ട് ആവാം, ഇഷ്ടായി 😁❤💓
      സ്നേഹം അങ്ങോട്ടും ഇങ്ങോട്ടും 😘😍

  24. കട്ടകലിപ്പൻ

    💓❤

    1. പാലാക്കാരൻ

      Kettu maduthu kanum ennariyam 6 kollamallo sesham drisyam veendum irangi so any hope for Meenathil thalikettu illa alle

      1. അതിന് ദൃശ്യവും മീനത്തിൽ താലികെട്ട് ഉം തമ്മിൽ എന്താ ബന്ധം?🤔🤔

        1. രണ്ടും super hit ആയിരുന്നു 😁😁😁😁

          1. കട്ടകലിപ്പൻ

            😘💓😍
            എഴുതും..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com