ആമുഖം,
പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായിക്കും …
****************
ലവ് ആക്ഷന്‍ ഡ്രാമ-6
Love Action Drama-6 | Author : Jeevan | Previous Parts
എന്റെ സ്നേഹമുള്ള പൂതനയുമായുള്ള സുന്ദര സ്വപ്നങ്ങൾ കണ്ടു എസിയുടെ തണുപ്പിൽ ചുരണ്ട് കൂടി ഞാൻ കിടന്നു…
പിന്നീട് എന്തായാലും മറ്റേ ലവൻ പണി വാങ്ങിത്തരാൻ കെട്ടിയെടുത്തില്ല… എന്നാലും അവളെ ഒന്ന് കെട്ടിപിടിച്ചു കിടക്കണം എന്നൊക്കെയുണ്ട്…
എങ്കിലും കുരുത്തക്കേട് ഒന്നും ഒപ്പിക്കാതെ ഞാൻ പതിയെ ഉറക്കത്തിലേക്ക് പോയി…
**********
പിറ്റേന്ന് രാവിലെ അവൾ വന്ന് കുത്തി എണീപ്പിച്ചു…
ഇന്നലെ വീട്ടിൽ ഉണ്ടായിരിന്ന ടീമ്സിന്റെയെല്ലാം വീട്ടിൽ വിരുന്ന് പോകൽ മഹാമഹം ഇന്ന് തുടങ്ങുകയായി…
അത് കൊണ്ട് വേഗം പോയി കുളിച്ച് റെഡി ആയി വന്ന് ജീൻസും ചൈനീസ് കോളറുള്ള നേവി ബ്ലൂ ഷർട്ടും എടുത്തിട്ടു റൂമിന് വെളിയിലേക്ക് ഇറങ്ങി…
താഴെയെത്തിയപ്പോൾ ദേ ശ്രീമതി പൂതനയൊരു നേവി ബ്ലൂ കളർ ചുരിദാർ ഇട്ട് നിൽക്കുന്നു… നല്ല ഡിസൈൻ ഒക്കെയുള്ളത്… നെറ്റ് പോലെയുള്ള ഷാളിന്റെ അറ്റത്തു മുത്ത് പോലെ എന്തൊക്കയോ പിടിപ്പിച്ചിട്ടുണ്ട്…
“വൗ… എന്താ മനപ്പൊരുത്തം… ഇന്നലെ റെഡ്, ഇന്ന് ബ്ലൂ… എനിച് വയ്യ ?…”
പതിവിന് വിപരീതമായി കിളി പോയി നിൽപ്പ് മാറ്റി, ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു… അവൾ എന്റെ മുഖത്തേക്കും പിന്നെ ഷർട്ടിലേക്കും ഒന്ന് നോക്കി… എന്നിട്ട് അവളുടെ ഉണ്ടക്കണ്ണുരുട്ടി കാണിച്ചു…
അപ്പോളേക്കും മിസ്റ്റർ ആൻഡ് മിസ്സിസ് അമ്മായിയപ്പൻസ് ലാൻഡ് ചെയ്തു…
“നവ വധുവും വരനും പ്ലാൻ ചെയ്തു ഒരേ കളർ ഡ്രെസ്സ് മാത്രമേ ഇടുകയുള്ളോ…” തലേന്നും ഇന്നും സെയിം കളർ ഇട്ടത് ശ്രദ്ധിച്ചോ മറ്റോ മൂപീൻസ് കമന്റടിച്ചു…
“അയ്യോ അല്ല അച്ഛാ… ഞങ്ങൾ പ്ലാൻ ചെയ്തോന്നും ഇട്ടതല്ല…” ഞാൻ ചിരിച്ച് കൊണ്ട് മറുപടി കൊടുത്തു…
“മീനു… കണ്ടോ… ഇതാണ് മനപ്പൊരുത്തം എന്ന് പറയുന്നത്… നമ്മൾ പോലും നമ്മുടെ മക്കളെ കണ്ടു പഠിക്കണം…”
Ee partum polichu??? comedy okke pwolii?? nxt part sunday vrum allee annu ente b day aa turning 19??
ആഹാ… എങ്കിൽ അടുത്ത പാർട്ട്ഡെ ഡിക്കേറ്റെഡ് ടു യു ???
അഡ്വാൻസ്ഡ് bday വിഷസ് ❤️??
??
നന്ദി മോഹൻ ജി ❤️?
ഞാൻ ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നെ( അക്കൗണ്ട് ഇല്ലായിരുന്നു ) . എനിക്ക് ഇഷ്ടപെട്ട സ്റ്റോറിസിൽ ഒരു കഥ ആണ് ഇതു . ഇന്നത്ത പാർട്ട് എന്റെ അമ്മോ ചിരിച്ചു ചിരിച്ചു വെള്ളം മണ്ടക്കയറി ( ഞാൻ ആ വണ്ടിയിൽ പോകുന്ന പാർട്ട് വായിക്കാൻ നേരത്തു വെള്ളം കുടിക്കുകയായിരുന്നു ) . എന്റെ അഭിപ്രായത്തിൽ ഈ പാർട്ട് ആൻ ഏറ്റവും ചിരിക്കാൻ ഉള്ളത് . കഴിഞ്ഞ പാർട്സും സൂപ്പർ ആയിരുന്നു . നെക്സ്റ്റ് പാർട്ട് വായിക്കാൻ വേണ്ടി കട്ട വെയ്റ്റിംഗ് ❤
താങ്ക്സ് ബ്രോ… വായിച്ചു ഇനിയും കമന്റ് തരണം… ❤️.. അടുത്ത പാർട്ട് ഇതിലും ഉഷാർ ആക്കാൻ ശ്രമിക്കാം ?❤️
തീർച്ചയായും ?
“എന്നിട്ട് പനയൊന്നും കാണുന്നില്ലല്ലോ ??
എഴുതിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് ??❤️?
“വരുണേ… അത് പൊളിച്ചു … പൂതന നന്നായി വിരണ്ടിട്ടുണ്ട്… ഐ ആം പ്രൌട് ഓഫ് യു മൈ ബോയ്… ?”
???
അത് കഴിഞ്ഞു ചെക്കൻ നിക്കറിൽ മുള്ളി ? സെഡ് ആക്കികളഞ്ഞു ??
Super
താങ്ക്സ് rkd ബ്രോ ??❤️
മുൻഭാഗങ്ങളുടെ അത്ര മികവ് തോന്നിയില്ല എങ്കിലും അത്ര മോശവുമല്ല.
തീർച്ചയായും… താങ്കളിൽ നിന്നും ഒരു ഡീറ്റൈൽഡ് റിവ്യൂ ഞാൻ പ്രതീക്ഷിച്ചിരുന്നു… നേര് പറഞ്ഞാൽ ഞാൻ സാറ്റിസ്‌ഫീഡ് അല്ല ഈ പാർട്ട് കൊണ്ട്… ഞാൻ ഉദ്ദേശിച്ച സ്ഥലത്ത് അല്ല എഴുതി അവസാനിപ്പിച്ചത്,ഞാൻ ഒരുപാട് തിരക്കിൽ പെട്ടിരുന്നു… എങ്ങനെ എങ്കിലും സമയത്ത് ഇടണം എന്ന ചിന്തയിൽ എഴുതി ഒരു എൻഡ് കിട്ടിയപ്പോൾ നിർത്തി… പ്രൂഫ് റീഡിങ് 15മിനിറ്റ് മാത്രം എടുത്ത് ഒരു തവണ ചെയ്തു… അതെ സമയം കഴിഞ്ഞ ഭാഗങ്ങൾ 3 തവണ ഞാൻ തന്നെ വായിച്ചു ഒരുപാട് കൂട്ടി കുറക്കലുകൾ നടത്തി… ഈ മറുപടി കാണുന്നു എങ്കിൽ ഒരു ഡീറ്റൈൽഡ് റിവ്യൂ തരണം എന്ന് അഭ്യർത്ഥിക്കുന്നു ?❤️
Kollam broo chirich ooppadilaki. Manassakshi ellavarkkum villain analle. Pinne nayikayude swabhavam orupidiyum thannillallo. ❤❤❤❤
നായിക ആണ് സാറെ മെയിൻ ?… ബട്ട് നായകൻ ഒരുപോടിക്ക് മുന്നില… ❤️.. വീണ്ടും എല്ലാവരെയും ചിരിപ്പിക്കാൻ അകണേ എന്ന പ്രാർത്ഥന മാത്രം ❤️??
ഈ ഭാഗവും അടിപൊളി…… ? വരുൺ നമ്മളെ പോലെ തന്നെ…. ഒരു പണിക്കും പോകാതെ വീട്ടുക്കാരുടെ ചിലവിൽ കഴിയുന്ന സർവോപരി മടിയനുമായാ നായകൻ….. ??
ബൈക്ക് സീൻ ഒക്കെ നല്ല രസമായിരുന്നു…. മനസാക്ഷി തെണ്ടി….. പണി വാങ്ങി തരുന്നതിൽ മുൻപിൽ തന്നെയാണ്….. ?????? ചിരിച് ഒരു വഴിയായി……. അവസാനത്തെ ഇംഗ്ലീഷ് ഹോ… ഞാൻ എന്നെ തന്നെ ഓർത്തു പോയി…. ?? അവിടെ ഹീറോയിസം കാണിക്കാൻ വല്ല വകുപ്പും ഉണ്ടോ ആവോ…. അവന്റെ ഓട്ടം കണ്ടിട്ട്…. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ സിദ്ധു….. ❤️❤️❤️❤️❤️❤️
ഞാൻ ഉദ്ദേശിച്ച പോലെ ആണെങ്കിൽ ആണ് ഓട്ടം അടുത്ത കോമഡി ആയിരിക്കും ??’… സ്നേഹം സിദ്ധു ?
നന്നായിട്ടുണ്ട് ???
ഒരു typical മടിയനും മുടിയനും ആയ വരുൺ എന്ന കഥാപാത്രം വളരെ വ്യത്യസ്തതകൾ നിറഞ്ഞതാണ് എന്നാൽ നമ്മുടെ ഈ കാലഘട്ടത്തിൽ തിരിച്ചറിവും പക്വതയും ഇത്താത്ത ചെറുപ്പക്കാരുടെ മുഖം ആണ് വരുണിന്.
ശരിക്കും നായക സങ്കല്പത്തിന് വ്യത്യസ്തമായ ഒരു മുഖം ആമാറി വരുൺ.
എന്നാൽ വരുണിന്റെ ജസ്റ്റ് opposite ആണ് ഭാര്യയായ അനു.അനുവിന് അരുണിനോട് സ്നേഹവും പ്രണയവും ഉണ്ട്.
അവൾ അവനെ ജീവിതം എന്താണ് ഇന്ന് പഠിപ്പിക്കാൻ ശ്രമിക്കുണ്ട്.അത് അവളുടെ പ്രവർത്തികളിൽ നിന്നും വ്യക്തമാണ്.
അടുത്ത ഭാഗങ്ങളിൽ വരുണിന്റെ മനോഭാവത്തിൽ ഉണ്ടാകുന്ന മാറ്റാങ്ങൾ കാണാൻ കാത്തിരിക്കുന്നു.
എല്ലാ പ്രവിശ്യത്തെപോലെയും നർമ്മത്തിന് മുൻഗണന കൊടുത്തതുകൊണ്ട് കഥ ലാഗ് ആയി തോന്നില്ല ആ കഴിവിനെ വീണ്ടും അഭിനന്ദിക്കുന്നു.
കട്ട വെയ്റ്റിംഗ് 4 nxt പാർട്ട്
With lots of love
Comrade.
ഇതേ മൈൻഡ് ഉള്ള ചെറുപ്പക്കാര് ഒത്തിരിയുണ്ട് ഇന്ന്… ഒരു ജോലി അന്വേഷിച്ചു കിട്ടാത്തതും ഒന്നിനും ശ്രമിക്കാത്തതും രണ്ടും രണ്ടാണ്… കഥ ഇനിം ഈഴച്ചാൽ കോമഡി ആണേലും lag ഉണ്ടാവും… ഈ ഭാഗം പേർസണലി എനിക്ക് ഇഷ്ടം ആയില്ല… ❤️.. അടുത്ത ഭാഗം നന്നാക്കണം ?
????
❤️❤️❤️
Bro
Ishtapettu.Adipoli.
Varunum avante manasakshiyum thamil ulladhane narmathinte highlights.
Prathegichu beachile seenum, pinne functionlekku makeupum.
Ha Ha oru rakshayum illa.chirichu mannu kappi.
Thangalude e kadha arudeyenilum ulla anubhavam anno ?
Malabhar bhagathu chila sthalengalil bharya podichu jolikariyum bharthavu high school kadakkathavanum anne.[Kore kalam munpu ulla sthidhiyane] Ithrayam kore casekale enikku nerittu nannai ariyam.Nanjan chindhikarundi ivar enganea kazhiju pokunnu ennu.Thangalude kadha ennikku avarude Jeevidhathe ormapeduthi. nanni
അല്ല ബ്രോ…എനിക്ക് പരിചയം ഉള്ള ആരുമില്ല അങ്ങനെ… ഇവൻ നായകനും ഞാൻ തമ്മിൽ ഉള്ള ബന്ധം എന്നാൽ ബിടെക് മാത്രം ആണ്… ഇതിലെ നായകനും ഞാനും ആയി character wise പോലും സാമ്യം ഇല്ല… അത് കൊണ്ട് തന്നെ ആ രീതിൽ ചിന്ദിക്കാനും എഴുതാനും പാടുമുണ്ട്… കോമഡി നമ്മൾ എഴുതി പോകുമ്പോൾ വായിക്കുന്ന ആൾക് എങ്ങനെ ഫീൽ ആകും. എന്ന് ഒരു പിടിയും ഇല്ല… പിന്നെ തുടങ്ങി ഐഡിയ തന്നു എഴുതിക്കുന്നത് ഈശ്വരൻ അല്ലേ… പുള്ളിടെ ഇഷ്ടം പോലെ അങ്ങ് പോട്ടെ ❤️❤️❤️
Ente ijathathi poli vallatha feel keep going❤❤❤
താങ്ക്സ് കാമുകാ ??
??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???❤️❤️❤️
മനസാക്ഷി യോട് മിണ്ടാതിരിക്കാൻ പറ aa ഫ്ലോ പോകുന്നു
മനസാക്ഷി മിണ്ടാതെ ഇരുന്നാൽ ഞാൻ എവിടെപ്പോയി comedy ഉണ്ടാക്കും… എന്തായാലും മനസാക്ഷിയുടെ വരവ് കുറക്കാൻ ഞാൻ ശ്രമിക്കാം ❤️
Jeevetta noo cheyyaruth
എന്റെ പൊന്നോ കിടിലൻ…..
പക്വതയില്ലായ്മ ഇത്ര ബല്യ സംഭവം ആണല്ലേ ….. ആരെ ഒക്കെ നമ്പിയാലും മനസ്സാക്ഷിയെ നമ്പരുത് എന്ന് വരുൺ പഠിച്ചില്ലേ ഇതുവരെ…..
പിന്നെ ആ ബൈക്ക് സീൻ അടിപൊളി…
ആ ഗ്രീക്ക് ദേവത ഇവിടുത്തെ ഒരു പ്രമുഖന് ഇട്ട് വെച്ച പോലെ തോന്നി (തോന്നൽ ആവുമല്ലേ ??)
അപ്പൊ അടുത്ത ഭാഗം വേഗം പോന്നോട്ടെ
അതർക്കും ഇട്ടു വച്ചതല്ല ബ്രോ… എന്റെ കഥയിൽ തന്നെ യൂസ് ചെയ്തിട്ടുണ്ട് ആണ് സീൻ ഓക്കെ.. സൊ ഒരു കണക്കിന് പറഞ്ഞാൽ സെൽഫ് ട്രോൾ ആണ് ??❤️
സ്വന്തം ആയി ഓരോന്ന് ഒപ്പിച്ചു കുറ്റപ്പെടുത്താൻ വേണ്ടി പാവം മനസാക്ഷിയുടെ മുകളിൽ കെട്ടി വക്കുന്നത് ആണ് ??❤️
എന്താണ് മുത്തേ ഞാൻ പറയാൻ, മനഃസാക്ഷി തെണ്ടിയാണ് ചെറ്റയാണ് ?? വഴിയേ പോകുന്നത് ചോദിച്ചു മേടിച്ചു തരും പാവം വരുൺ?? വന്നു വന്നു പട്ടി പോലും വിലകൊടുക്കുന്നില്ലലോ??
വരുണിന്റെ പക്വതയില്ലായ്മായാണ് സത്യത്തിൽ ഈ കഥയുടെ ഹൃദയമിടിപ്പ്… ഇവൻ ഇനി പക്വത വന്നാൽ ഈ നർമ്മബോധം പോകുമോ എന്ന ഒരു ആശങ്ക ഇല്ലാതില്ല.
ഹൃദയം ചുവപ്പിച്ചിട്ടുണ്ട്❤️❤️❤️❤️
പതിവ് വാക്കുകൾ തന്നെ പറയാൻ ഉള്ളു
Am waiting??????
പോവൂല…പക്വത വന്നാലും character മാറില്ലല്ലോ ❤️ സ്നേഹം ചേച്ചി ?
ചിരിച്ച് ചിരിച്ച് ഒരു വഴിയായി മോനെ????????
Kattawaiting for next part ?
താങ്ക്സ് broi ??
❤️
❤️
കൊള്ളാം നന്നായിരുന്നു ഈ ഭാഗവും തല്ക്കാലം ?
ഇത് ഇരിക്കറ്റർ ?
*ഇരിക്കട്ടെ
ലില്ലിയെ ???
❤️
?
✌️✌️
?
3rd
?
?
?
?←♪«_★?????★_»♪→?
?
❤️❤️❤️
❤️❤️❤️