വണ്ടി അവൾ പറപ്പിച്ചു… വെറും പറപ്പിക്കൽ അല്ല… പറപറപ്പിക്കൽ…
വണ്ടിയുടെ ബാക്ക്സീറ്റ് പൊങ്ങി ഇരിക്കുന്നത് കൊണ്ട് കാറ്റ് നന്നായി മുഖത്ത് അടിക്കുന്നുണ്ട്…സ്പീടോ മീറ്റർ നോക്കാൻ കണ്ണ് തുറന്നാൽ കാറ്റ് കയറി നിറഞ്ഞു വെള്ളം ഒഴുകും… പിന്നെ ബ്ലർ ആയി ഒന്നും കാണാൻ ആകില്ല…
കണ്ണിലൂടെയും മൂക്കിലൂടെയും എല്ലാം വെള്ളം വരുന്നുണ്ട്…
ഞാൻ എനിക്ക് അറിയാവുന്ന സകലമാന ദൈവങ്ങളെയും വിളിക്കാൻ തുടങ്ങി…
അവൾ ഒരു കാറ്‌കാരനെ ഓവർ ടേക്ക് ചെയ്യാൻ തുടങ്ങുകയും എതിരെ ഒരു ടിപ്പർ വന്നതും ഒന്നിച്ച്…
എന്റെ സകല ധൈര്യവും ചോർന്നു പോയിരുന്നു… ടിപ്പർ തൊട്ടു തൊട്ടില്ല എന്ന പോലെ അടുത്ത് വന്നു…
“എന്റെ അമ്മച്ചിയേ…” എന്നും പറഞ്ഞ് ഞാൻ രണ്ട് കൈ കൊണ്ടും അവളുടെ വയറിലൂടെ കൈയിട്ടു അവളെ കെട്ടിപിടിച്ചു അവളുടെ പുറത്തേക്ക് മുഖം പൂഴ്ത്തി കണ്ണുകൾ ഇറുക്കിയടച്ചിരുന്നു…
ടിപ്പർ തൊട്ട് അടുത്ത് എത്തിയപ്പോൾ അവൾ വെട്ടിച്ചു മാറ്റി കാറിനു മുന്നിലേക്ക് കയറിയിരുന്നു…
പക്ഷെ ഞാൻ ഇതൊന്നും അപ്പോൾ അറിഞ്ഞതേയില്ല ?…
ഞാൻ ചത്തോ ജീവനോടെ ഉണ്ടോ എന്ന് പോലുമുള്ള ബോധം എനിക്ക് ഉണ്ടായിരുന്നില്ല… അവളുടെ പുറത്ത് തന്നെ മുഖം ചേർത്ത് കണ്ണടച്ച് വച്ചിരിക്കുകയായിരുന്നു…
അല്പം കൂടി മുന്നോട്ട് പോയി അവൾ വണ്ടി സൈഡിൽ ഒതുക്കി നിർത്തി…
ഞാൻ വണ്ടി നിർത്തിയതും അറിഞ്ഞില്ല… അവളെ വട്ടം കെട്ടിപിടിച്ചു മുഖം പുറത്ത് അമർത്തി വച്ച് തന്നെ ഇരുന്നു…
മരണമാണ് മുന്നിൽ കണ്ടത്… ആകെ വിറക്കുകയായിരുന്നു ഞാൻ…
❤️❤️❤️❤️❤️
???
ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്
Inn story varumo
i ആം ട്രൈയിംഗ് …
Try maximum waiting
9.30
കൊള്ളാം ബ്രോ സൂപ്പർ
പിന്നെ
ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ
Pl ittatund
Ini 7 mani vare alle waiting…. Katta
Cheriya oru problem und… Njan ezhuthi theernittilla?
Ini 7 mani vare alle waiting….
ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..
വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️
ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.
??? thanks kali kuttaa❤️❤️❤️