LOVE ACTION DRAMA-6 (Jeevan) 707

“മോൻ ധൈര്യമായി കയറു… അവളെ വണ്ടി പഠിപ്പിച്ചത് ഞാനാ…” കയറാൻ മടിച്ചു നിന്ന എന്നെ നോക്കി അവളുടെ അമ്മാവൻ തെണ്ടി വിളിച്ചു പറഞ്ഞു…

 

“കടവുളേ കാപ്പാത്തുങ്കോ…?”

 

ഞാൻ പ്രാർത്ഥിച്ചുകൊണ്ട് വണ്ടിയിൽ കയറി ഇരുന്നു…

 

അവൾ വണ്ടി പുറത്തേക്ക് എടുത്ത് മെയിൻ റോഡിൽക്കൂടി ഓടിച്ചു തുടങ്ങി…

 

പൂതനക്ക് നന്നായി ഓടിക്കാൻ അറിയാം എന്ന് അപ്പോളേ എനിക്ക് കത്തി…

 

അവൾ അധികം സ്പീഡ് എടുക്കാതെ 45-50 റേഞ്ചിൽ ആണ് വണ്ടി ഓടിച്ചിരുന്നത്…

 

ആദ്യം ഞാൻ ഒന്ന് വെയിറ്റ് ചെയ്തു…

 

പിന്നെ പറഞ്ഞു ഞാൻ ഓടിക്കാം എന്ന്… അവൾ ശ്രദ്ധിച്ചില്ല…

 

പിന്നെ ഞാൻ പറഞ്ഞു “പെട്ടിയോട്ടോ വരെ നമ്മളെ ഓവർ ടേക്ക് ചെയ്യുന്നു… ഒന്ന് വേഗം പോകു… അല്ലേ നമ്മൾ അവിടെ എത്തുമ്പോൾ ലഞ്ചിനു പകരം ഡിന്നറിനുള്ള ടൈം ആകും… ” അതും അവൾ കേട്ട ഭാവം നടിച്ചില്ല…

 

എനിക്ക് അങ്ങ് ദേഷ്യം വന്ന് തുടങ്ങി, അപ്പോൾ ഞാൻ പറഞ്ഞു –

“ഇതാണ് ഈ പെണ്ണുങ്ങൾ വണ്ടി ഓടിച്ചാൽ കുഴപ്പം… നന്നായി ഓടിച്ചാലും എപ്പോളും ഒരു ഭയം ആണ്… സ്പീഡിൽ പോകുകയുമില്ല…”

 

ഞാൻ അവൾ കേൾക്കെ പറഞ്ഞ് തീർന്നതും ആക്സിലറേറ്റർ കൊടുത്ത് എൻജിൻ രണ്ട് തവണ അവൾ ഇരപ്പിച്ചതും എനിക്ക് ഓർമയുണ്ട്…

 

വണ്ടി മുന്നോട്ട് ഒരു കുതിക്കലും ഞാൻ പിന്നോട്ട് ഒന്ന് ആഞ്ഞു, തിരികെ അവളുടെ പുറത്ത് പോയി തട്ടി നിന്നു…

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.