LOVE ACTION DRAMA-6 (Jeevan) 707

“നേരാവണ്ണം ദർശന സുഖം പോലുമില്ല… മൊത്തത്തിൽ ഒരു കുളിര്… ആഹഹാ… റോഡിൽ നിറയെ ഹംമ്പും ഗട്ടറും അകണേ ദൈവമെ…”

 

ഞാൻ പ്രാർത്ഥിച്ചു തീർന്നതും പിന്നിൽ നിന്നും പൂതന ഒരു അലർച്ച-

 

“ഡാ…”

 

അവളുടെ അലർച്ച കേട്ട് ഞെട്ടി വണ്ടി മൊത്തത്തിൽ ഒന്ന് പാളി, വീണ്ടും അവളുടെ നെഞ്ച് എന്റെ പുറത്ത് വന്ന് റസ്റ്റ്‌ എടുത്തു…

 

“നിന്റെ സൂക്കേട് എനിക്ക് മനസ്സിലായി… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇമ്മാതിരി വേഷംകെട്ട് എന്റെ അടുക്കൽ വേണ്ട എന്ന്…”

 

വീണ്ടും അലർച്ച… റോഡിലൂടെ പോകുന്നവർ ശ്രദ്ധിക്കുമോ എന്ന ചിന്ത പോലുമില്ലാതെ ശവം എന്റെ ചെവിയിൽ ഇരുന്ന് അമറാൻ തുടങ്ങി…

 

“ഇനി ഒന്നുടെ ഈ പണി കാണിച്ചാൽ നിന്റെ കിണുങ്ങാമണി ചെത്തി ഞാൻ കാക്കക്ക് ഇട്ടു കൊടുക്കും… പറഞ്ഞേക്കാം…”

 

“സുഭാഷ്…  ആകെയുള്ള രണ്ട് ലഡ്ഡുവും പൊട്ടും എന്ന് ഉറപ്പായപ്പോൾ, നേരത്തെ പൊട്ടിയ ആ ലഡ്ഡു ഒറ്റയടിക്ക് റിവേഴ്‌സ് എടുത്ത് വന്ന് ഒട്ടിയിരുന്നു…”

 

“പൂതന അപ്പോൾ ഇന്നലെ സ്നേഹം കാണിച്ചത് വെറുതെ ആയിരുന്നോ…?… വീണ്ടും കൺഫൂഷൻ…”

 

ഉള്ള മൂട് പോയി… അവൾക്കിട്ടു എന്ത് പണി കൊടുക്കും എന്ന് ആലോചിച്ചപ്പോൾ ആണ് നല്ല ഉഗ്രൻ ഒരു ഐഡിയ മനസ്സിൽ വന്നത്…

 

ഒന്നും നോക്കിയില്ല… വണ്ടി അങ്ങ് പറപ്പിച്ചു വിട്ടു… എന്റെ പ്രാർത്ഥന ദൈവം കേൾക്കഞ്ഞത് നന്നായി, നല്ല സ്മൂത്ത്‌ റോഡ്…

 

വണ്ടി ആദ്യം റേസ് ചെയ്തപ്പോൾ തന്നെ അവൾ മൊത്തത്തിൽ ഒന്ന് പിന്നോട്ട് ആഞ്ഞു… ഞാൻ ഒന്നുടെ സ്പീഡ് കൂട്ടി…

 

അവൾ പതുക്കെ പോകാൻ പറയുന്നുണ്ട്… പക്ഷെ ഞാൻ ശ്രദ്ധിച്ച മട്ട് കാണിച്ചില്ല… പറപ്പിച്ചു വിട്ട് കൊണ്ടിരുന്നു…

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.