“ഒരു യമഹ എഫ്സി…”
“മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി…അവളുമൊത്തൊരു ബൈക്ക് യാത്ര… പൊളിക്കും ?…”
“അച്ഛാ… അച്ഛന്റെ ബൈക്ക് ആണോ… ഞങ്ങൾ ബൈക്കിൽ പൊക്കോട്ടെ…”
അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി…
“അനുവിന് കുഴപ്പമില്ലെ നിങ്ങൾ അതിൽ പൊക്കോ മക്കളെ… കാറ് നോക്കാൻ ഞാൻ ആളെ റെഡി ആക്കിയേക്കാം…”
ഞാൻ അവളുടെ മുഖത്ത് നോക്കി ചിരിച്ചു കാണിച്ചു… ?
“എനിക്ക് കുഴപ്പമില്ല അച്ഛാ… ഞങ്ങൾ പോയി വരാം…”
“മിഷൻ സക്സസ്സ് ??…”
ഞാൻ ചാവിയും വാങ്ങി ഹെൽമെറ്റും വച്ച് വണ്ടി മുന്നോട്ട് എടുത്തു അവളുടെ അടുത്ത് നിർത്തി…
അവൾ അതിൽ തുണിയുടെ മൂന്ന് നാല് കവറും പിടിച്ചു വണ്ടിയിൽ കയറിയിരുന്നു … ഞങ്ങൾ യാത്ര ചോദിച്ചു പുറപ്പെട്ടു…
ഗേറ്റിന് പുറത്തേക്ക് വണ്ടിയെടുത്തു ആദ്യത്തെ ഹമ്പിന് തൊട്ടടുത്ത് എത്തിയതും ഞാൻ ഒന്ന് സഡൻ ബ്രേക്ക് ഇട്ടു…
കയ്യിൽ കവർ ഉള്ളത് കൊണ്ട് അവൾ മര്യാദക്ക് പിടിച്ചിട്ടുണ്ടാകില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു…
ഞാൻ പ്രതീക്ഷിച്ച പോലെ അവൾ മൊത്തത്തിൽ എന്റെ പുറത്തേക്ക് ചാഞ്ഞു… മാറിടം എന്റെ പുറത്തായി അമർന്നു…
❤️❤️❤️❤️❤️
???
ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്
Inn story varumo
i ആം ട്രൈയിംഗ് …
Try maximum waiting
9.30
കൊള്ളാം ബ്രോ സൂപ്പർ
പിന്നെ
ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ
Pl ittatund
Ini 7 mani vare alle waiting…. Katta
Cheriya oru problem und… Njan ezhuthi theernittilla?
Ini 7 mani vare alle waiting….
ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..
വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️
ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.
??? thanks kali kuttaa❤️❤️❤️