LOVE ACTION DRAMA-6 (Jeevan) 707

“ആഹ് ഭയങ്കര മനപ്പൊരുത്തമാ… ഫസ്റ്റ് നൈറ്റിൽ തന്നെ കെട്ടിയോന്റെ അണ്ടം ചവിട്ടി കീറുന്നതാ മനപ്പൊരുത്തം… ആ കിളവന്റെ മൊട്ടത്തലക്കിട്ട് ഒന്ന് കൊടുക്കാമോ… ?” ലവൻ അത് കേട്ട് എഴുന്നള്ളി…

 

“ഡേയ്… ചുമ്മാ ഇരി… മോള് കരാട്ടെ… തന്ത ഇനി എന്തൊക്കെയാ എന്ന് തമ്പുരാനറിയാം… ഉള്ളതും കൂടെ ചവിട്ടി കലക്കിയാൽ നിനക്കെന്താ…ഞാൻ അല്ലേ അനുഭവിക്കേണ്ടത്…”

 

“എന്താ മോനെ ഒരു ആലോചന…”

 

“ഒന്നുല്ല അമ്മേ…?”

 

“മോനെ… ഇന്നും നാളെയും രാവിലെ മുതൽ രാത്രി വരെ നിങ്ങൾക്ക് വിരുന്നിന് പോകുന്ന വീട്ടിൽ നിന്നുമാണ് ഭക്ഷണമൊക്കെ… മോളോട് ഞാൻ പറഞ്ഞിട്ടുണ്ട് എവിടെയൊക്കെ പോകണം എന്നത്… സമയം ആകുന്നു… നിങ്ങൾ ഇറങ്ങിക്കോ…”

 

“ശരി അച്ഛാ…”

 

“ആ… പിന്നെ മക്കളെ… അവിടെയൊക്കെ കൊടുക്കാനുള്ള ഡ്രെസ്സ് എടുത്ത് വണ്ടിയിൽ വച്ചിട്ടുണ്ട്… അത് കൂടി കൊടുക്കണം… കേട്ടോ…”

 

“അതൊക്കെ ഞാൻ നോക്കിക്കോളാം മീനുട്ടി…” അവൾ അമ്മയുടെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞ് ഇറങ്ങി…

 

ഞങ്ങൾ വണ്ടിയിൽ കയറി… ഞാൻ ആണ് ഡ്രൈവിംഗ് സീറ്റിൽ…സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുമ്പോൾ വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല…

 

ഞാന്‍ പിന്നേം നോക്കി… നോ രക്ഷ…

 

ഞങ്ങൾ വണ്ടിയിൽ നിന്നും തിരിച്ചിറങ്ങി…

 

“എന്താ മോനെ… സ്റ്റാർട്ട്‌ ആകുന്നില്ലേ…”

 

“ഇല്ല അച്ഛാ…”

 

“ഇവിടുത്തെ വണ്ടി രാവിലെ വന്ന് സർവീസിന് എടുത്ത് കൊണ്ട് പോയി… ഒരു കാര്യം ചെയ്യാം ഞാൻ ഒരു ടാക്സി അറേഞ്ച് ചെയ്യാം…”

 

പുള്ളിക്കാരൻ അത് പറഞ്ഞപ്പോൾ ആണ് അവിടെയിരുന്ന ബൈക്ക് എന്റെ ശ്രദ്ധയിൽ പെട്ടത്…

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.