“ചെഞ്ചായം പൂശിയ ആദിത്യ കിരണങ്ങൾ, കടലിൽ മുങ്ങി താഴ്ന്ന് കൊണ്ട്, രജനിക്കും തിങ്കളിനും വേണ്ടി അരങ്ങൊഴിയുന്നു…” കവിത രൂപേണ അവൾ ചൊല്ലി…
“ഇവൾ ഇത് എന്ത് തേങ്ങയാണോ പറയുന്നത്, ചോവല പെയിന്റടിച്ചു ആദിത്യനും കിരണും കൂടി കടലിൽ മുങ്ങി ചത്ത് ,
രജനിക്ക് തിങ്കളാഴ്ച വരാൻ സ്റ്റേജ് വിട്ടെന്നോ?…”
“ഓഹ് മൈ ഗോഡ് സാഹിത്യമായിരുന്നോ… ഇറങ്ങി ഓടിയാലോ ?…”
“എനിക്ക് ഇവിടെ വന്ന് ഈ അസ്തമയം കാണുമ്പോൾ അല്പം സാഹിത്യം വരും… ബോർ ആകുന്നുണ്ടോ…”
“ഏയ്യ്…” (ദൈവമേ പെട്ട്, എങ്ങനെയാ ഒന്ന് എസ്‌കേപ്പ് ആകുക… ഒന്ന് എറിഞ്ഞു നോക്കാം… )
“അച്ഛനും അമ്മയും കാണാതെ വിഷമിക്കും, നമ്മുക്ക് തിരിച്ച് ഇറങ്ങിയാലോ…”
“സാരമില്ല… ഇത്തിരി വൈകും എന്ന് ഞാൻ പറഞ്ഞിരുന്നു… കുറച്ച് നേരം കൂടെ ഇവിടെയിരുന്നു കാര്യം പറയാം…”
“രക്ഷയില്ല, പൂതനക്ക് എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നു… ഇമ്മാതിരി സാഹിത്യം അല്ലേൽ ഇറക്കില്ലല്ലോ ?… ഇനി എന്നോട് ഐ ഡബ്ലിയു പറയാനാണോ ??… ശൊ എനിച് വയ്യ… മോനെ വീണ്ടും മനസ്സിൽ ലഡ്ഡു പൊട്ടി…”
“ഇത്രയും പൊട്ടാൻ ഇതിനും മാത്രം ലഡ്ഡു തന്റെ മനസ്സിൽ എവിടെയാടോ ?…” ലവൻ എഴുന്നള്ളി…
“തന്നെ ബോധിപ്പിക്കണ്ട കാര്യമില്ല… ഒന്ന് പോയെടോ റൊമാന്റിക് മൂഡ് നശിപ്പിക്കാതെ…”
“ഓഹ്… ഞാൻ പോയേക്കാം ?…”
അവൾ എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോളാണ് നാല് പേര് പാർലറിലേക്ക് വന്നത്…
❤️❤️❤️❤️❤️
???
ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്
Inn story varumo
i ആം ട്രൈയിംഗ് …
Try maximum waiting
9.30
കൊള്ളാം ബ്രോ സൂപ്പർ
പിന്നെ
ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ
Pl ittatund
Ini 7 mani vare alle waiting…. Katta
Cheriya oru problem und… Njan ezhuthi theernittilla?
Ini 7 mani vare alle waiting….
ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..
വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️
ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.
??? thanks kali kuttaa❤️❤️❤️