അതിന് മുന്നിലായി മുള കൊണ്ട് നിർമിച്ച പന്തൽ പോലെ ആളുകൾക്ക് ഇരിക്കാൻ സ്ഥലമുണ്ട്…
ചെറിയ ഒരു ടേബിളിനു രണ്ട് വശത്തുമായി ഞങ്ങൾ ഇരുന്ന് കാപുച്ചിനോ കോഫീ പതുക്കെ കുടിക്കാൻ തുടങ്ങി…
അസ്തമയ സമയം ആയിരുന്നു… സൂര്യൻ വൺ സൈഡ് ബുൾസ് ഐയിലെ മഞ്ഞ വെള്ളയിൽ നിൽക്കുന്ന പോലെ ഓറഞ്ച് ചുവപ്പ് കളറിൽ വെള്ള ആകാശത്ത് നിൽപ്പുണ്ട്…
സൂര്യപ്രകാശം വെള്ളത്തിൽ റീഫ്ലക്ട് ചെയ്ത് കണ്ണിൽ അടിച്ചത് കൊണ്ട് കൂടുതൽ നോക്കാൻ ഞാൻ നിന്നില്ല…
പറഞ്ഞു വന്ന സംഭവം മനസ്സിലായല്ലോ, അത് തന്നെ റൊമാന്റിക് മൂഡ്…
“നല്ല ഭംഗിയുണ്ടല്ലേ…” അവൾ കടലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…
“അതെ നല്ല ഫങ്ങിയുണ്ട്…?” നോക്കിയാൽ കണ്ണ് മഞ്ഞളിക്കും, അതോണ്ട് ഞാൻ നോക്കാതെ തന്നെ പറഞ്ഞു…
“എന്ത് പറ്റിയോ ആവോ യക്ഷി ഇന്ന് നല്ല മൂടിലാണല്ലോ, ഇന്ന് വെള്ളിയാഴ്ചയാണോ ?…”(ഞാൻ മനസ്സിൽ…)
“വരുൺ…ഇത് എന്റെ ഫേവറൈറ്റ് സ്പോട്ടാണ്… ഞാൻ ഇടക്കൊക്കെ വരാറുണ്ട്…”
“എന്നിട്ട് പനയൊന്നും കാണുന്നില്ലല്ലോ ?…” (ഞാൻ മനസ്സിൽ…)
“അതെ… അതെ… നല്ല സ്ഥലമാണ്…”
“നോർമൽലി യക്ഷികൾക്ക് കാടല്ലേ പ്രിയം, കടൽത്തീരം ഇഷ്ടമുള്ള യക്ഷി… ആഹ്… കൊള്ളാം…”(മനസ്സിൽ…)
“വരുണിന് അറിയുമോ, എത്ര കണ്ടാലും മടുപ്പ് തോന്നാത്തത് എന്താ എന്ന്,
അത് കടൽ തിരമാലയാണ്…”
“അത് മോള് സുനാമി വരുന്നത് ഒന്ന് കണ്ടാൽ മതി…അത് എങ്ങനെയാ ദുരന്തത്തിന് ദുരന്തവും ഇഷ്ടപ്പെടും…” (മനസ്സിൽ… )
“അതെയോ…” ഞാൻ പറഞ്ഞു…
❤️❤️❤️❤️❤️
???
ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്
Inn story varumo
i ആം ട്രൈയിംഗ് …
Try maximum waiting
9.30
കൊള്ളാം ബ്രോ സൂപ്പർ
പിന്നെ
ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ
Pl ittatund
Ini 7 mani vare alle waiting…. Katta
Cheriya oru problem und… Njan ezhuthi theernittilla?
Ini 7 mani vare alle waiting….
ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..
വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️
ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.
??? thanks kali kuttaa❤️❤️❤️