“നമ്മളെ മൈൻഡ് ചെയ്യാനും ആളുണ്ട് ?… ബാഗ് കൂടി ഇവൾ കൊണ്ട് പോകുമോ ??…”
ഞാൻ വാലും ആട്ടി അടുത്ത് നിന്ന ക്ലിയോയുടെ പുറത്തേക്ക് ബാഗ് വച്ച് നോക്കി…
അവൾ വന്നതിന്റെ ഇരട്ടി സ്പീഡിൽ തിരിച്ച് ഒരു പോക്കും…
“ആഹ്ഹ്…സ്നേഹം മാത്രമെ ഉള്ളല്ലേ.. അപ്പോൾ ബാഗ് ഞാൻ തന്നെ ചുമക്കണം ?…”
ഞാൻ ബാഗും തൂക്കി അകത്തേക്ക് നടന്നു…
************
പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ബന്ധുക്കളുടെ വീട്ടിലും വിരുന്നിന് പോകൽ കലാപരിപാടി തുടങ്ങി…
അവിടെയൊക്കെ എനിക്ക് നല്ല പേരായത് കൊണ്ട് അവളേം കൊണ്ട് പോകാൻ നല്ല പേടിയുണ്ടായിരുന്നു…
എന്തായാലും വലുതായി തടി കേടാകാതെ രക്ഷപെട്ടു…
അർജുവിന്റേം വിനുവിന്റേം വീട്ടിൽ ഞങ്ങൾ ജസ്റ്റ് ഒന്ന് കയറിയിരുന്നു…
അത്രേം നാളും തെറി വിളിച്ച അവന്റെ അമ്മമ്മ അന്ന് ആദ്യം ആയി സ്നേഹത്തോടെ സംസാരിച്ചു…
“പെണ്ണ് കെട്ടിയതോടെ കൊച്ചു മോനെ ചീത്തയാക്കുന്ന ഐറ്റം ഒഴിഞ്ഞ് പോയി എന്ന് കുഴിലോട്ട് കാലും നീട്ടിയിരിക്കുന്ന തള്ള വിചാരിച് കാണും…”
ബന്ധു വീട്ടിൽ ആയാലും ഫ്രണ്ട്സിന്റെ വീട്ടിൽ ആയാലും ഒന്ന് മാത്രം ഒരുപോലെ ഉണ്ടായിരുന്നു… അവളെ എല്ലാവർക്കും നന്നായി തന്നെ അങ്ങ് ബോധിച്ചു…
ഒർജിനലായി തനി യക്ഷി ആണേലും മറ്റുള്ളവരോടുള്ള അവളുടെ പെരുമാറ്റം ആരെയും ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു…
തത്കാലം ഞാനും അനുവും തമ്മിലുള്ള സംസാരവും മറ്റും ഞാൻ വിനുവിനോടും, അർജുവിനോടും പറഞ്ഞിരുന്നില്ല…
❤️❤️❤️❤️❤️
???
ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്
Inn story varumo
i ആം ട്രൈയിംഗ് …
Try maximum waiting
9.30
കൊള്ളാം ബ്രോ സൂപ്പർ
പിന്നെ
ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ
Pl ittatund
Ini 7 mani vare alle waiting…. Katta
Cheriya oru problem und… Njan ezhuthi theernittilla?
Ini 7 mani vare alle waiting….
ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..
വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️
ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.
??? thanks kali kuttaa❤️❤️❤️