LOVE ACTION DRAMA-6 (Jeevan) 707

“എന്നാലും എനിക്ക് എന്തിന്റെ കേടായിരുന്നു… വീണ്ടും വീണ്ടും വഴിയിൽക്കൂടി പോകുന്ന പണിയെല്ലാം ചോദിച്ചു വാങ്ങുവാണല്ലോ…”

 

“ഇപ്പോൾ മനസ്സിലായില്ലേ എല്ലാം തന്റെ കുഴപ്പമാ എന്ന്… ഇത്രയും നാളും സകലതിനും കുറ്റക്കാരൻ ഞാൻ ആയിരുന്നല്ലോ… ഇതിപ്പോ കരഞ്ഞു കൂവി പെടുത്ത് ആകെ നാറ്റക്കേസ് ആക്കിയില്ലേ…?‍♂️”

 

“ഒന്ന് മിണ്ടാണ്ടിരിയഡോ… ഒത്തിരി ഒന്നും പെടുത്തിട്ടില്ല.. ഒരു മൂന്നാല് തുള്ളിയെ പോയിട്ടുള്ളു…?”

 

അല്പം കൂടി കഴിഞ്ഞപ്പോളേക്കും ഞങ്ങൾ അടുത്ത ഡെസ്റ്റിനേഷനിൽ എത്തി…

 

അവളുടെ കുഞ്ഞമ്മയുടെ വീട്… കുഞ്ഞമ്മയുടെ ഭർത്താവും മകനും കുഞ്ഞമ്മയും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു…

 

ചെന്ന് കയറിയപ്പോളെ ചിക്കൻ ബിരിയാണിയുടെ മണം മൂക്കിൽ അടിച്ചു കയറി … അപ്പോളാണ് മനസ്സ് ശാന്തമായി, നേരത്തെ നടന്നത് എല്ലാം മനസ്സിൽ നിന്ന് പോയത്…

 

ഗിഫ്റ്റ് ക്കെ കൊടുത്ത്, അല്പം നേരം സംസാരിച്ച് ഞങ്ങൾ വീണ്ടും പ്രധാന ചടങ്ങിലേക്ക് കടന്നു…

 

“ഭക്ഷണം കഴിക്കൽ…”

 

നല്ല ചിക്കൻ ബിരിയാണി തന്നെയാണ് കുഞ്ഞമ്മ ഉണ്ടാക്കിയിരുന്നത്…

 

കുറച്ച് മുൻപ് സംഭവിച്ച സംഭവ വികാസങ്ങൾ മൂലം നേരത്തെ കഴിച്ചത് ദഹിച്ചിരുന്നു…

 

അത് കൊണ്ട് ഇവിടെ നിന്നും നന്നായി വെട്ടിക്കയറ്റാനായി…

 

അവിടെ അല്പം നേരം വിശ്രമിച്ച് അടുത്തിടത്തേക്ക്…

 

വൈകുന്നേരം ചായ അവളുടെ അമ്മയുടെ കുഞ്ഞമ്മയുടെ വീട്ടിലും രാത്രി ഭക്ഷണം മറ്റൊരു ബന്ധു വീട്ടിൽ നിന്നും കഴിച്ചു ഞങ്ങൾ തിരികെ അവളുടെ വീട്ടിൽ എത്തി…

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.