“അതിന് രണ്ട് കാരണമുണ്ട്… ഒന്ന് നിനക്കൊന്നും യാതൊരുവിധ ഉത്തരവാദിത്തവുമില്ല…”
“രണ്ടാമത്തെ റീസൺ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുമ്പോളുള്ള സൂക്കേട്… അതിനുള്ള മരുന്നാണ് നിനക്കിപ്പോ കിട്ടിയത്… അത് നീ ഇരന്ന് വാങ്ങിയതാ…”
അവൾ പറഞ്ഞത് എല്ലാം ഞാൻ മിണ്ടാതെ നിന്ന് കേട്ടു…
“അല്ലേലും താൻ എന്ത് മിണ്ടാനാ…അവൾ പറഞ്ഞത് മുഴുവൻ ശരിയാണല്ലോ…” ലവൻ വന്ന് പറഞ്ഞു…
“ആഹാ കറക്റ്റ് സമയത്ത് തന്നെ കെട്ടിയെടുത്തല്ലോ…”
ഞാൻ അങ്ങനെ മിണ്ടാതെ നിന്നപ്പോൾ അവൾ പറഞ്ഞു –
“ഇനി നീ തന്നെ ഓടിച്ചോ വരുൺ… ഇന്നാ ചാവി…”
“വേണ്ട… നീ തന്നെ ഓടിച്ചോ അനു…”
അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് വണ്ടി സ്റ്റാർട്ട് ആക്കി…
ഞാൻ പിന്നിൽ കയറി അവളെ നേരത്തെ ഉള്ളത് പോലെ പിടിച്ചിരുന്നു…
ഞാൻ വണ്ടി ഓടിക്കാതെ ഇരുന്നത് സത്യത്തിൽ അവൾ ഓടിക്കുന്നത് ഇഷ്ടം ആയത് കൊണ്ടൊന്നുമല്ല…
ഒന്നാമതായി ഞാൻ നന്നായി പേടിച്ചിരുന്നു, വിറയലും മാറിയിട്ടില്ല…
രണ്ടാമത് അവളോട് അങ്ങനെ ചേർന്നിരുന്നു ചൂട് പറ്റി യാത്ര ചെയ്യാൻ നല്ല സുഖം തോന്നി…കാര്യം എന്തൊക്കെ ആണേലും ഐ ലവ് മൈ യക്ഷി ?…
❤️❤️❤️❤️❤️
???
ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്
Inn story varumo
i ആം ട്രൈയിംഗ് …
Try maximum waiting
9.30
കൊള്ളാം ബ്രോ സൂപ്പർ
പിന്നെ
ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ
Pl ittatund
Ini 7 mani vare alle waiting…. Katta
Cheriya oru problem und… Njan ezhuthi theernittilla?
Ini 7 mani vare alle waiting….
ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..
വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️
ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.
??? thanks kali kuttaa❤️❤️❤️