Life of pain ?[Demon king] 1503

 

“നീ കെട്ടിപ്പോയിന്ന് വച്ച് ഞങൾ നിന്നെ ഉപേക്ഷിച്ചു എന്നല്ല. ഞങൾ എപ്പൊ പുറത്ത് പോകുമ്പോളും നിന്നെയും കൊണ്ടോകും.”

 

“എന്റെ കെട്ടിയോൻ സമ്മതിച്ചില്ലേലോ.”

 

“അവനോട് പോയി പണി നോക്കാൻ പറയും. ഞങ്ങടെ ചേച്ചിക്കുട്ടി ഇല്ലാതെ ഞങൾ എങ്ങും പോകില്ല.”

 

ഞാൻ പറഞ്ഞതിന് അവള് ഒരു ചിരി മാത്രം തിരിച്ച് തന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് ഞാൻ കണ്ടൂ

 

“എടി കോപ്പെ… ശോകം ആവൻ ആണ് പരിപാടി എങ്കിൽ എടുത്ത് വെളിയിൽ കളയും ഞൻ.”

 

“പോടാ തെണ്ടി. ”

 

അതും പറഞ്ഞ് എന്റെ കയിലേക്ക്‌ ഒരു കുത്ത് തന്ന് കുലുങ്ങി ചിരിച്ചു. സംഭവം അവളോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അവളെ പിരിയുക എന്നത് ചങ്കിൽ കത്തി കുത്തി ഇറക്കുന്നതിന് സമമാണ്. കുഞ്ഞ് നാൾ മുതൽ അവളെന്നെയോ ഞാൻ അവളെയോ പിരിഞ്ഞ് ഇരുന്നിട്ടില്ല.

അവളെ പിരിഞ്ഞിരുന്നിട്ടുണ്ടെങ്കിൽ അത് ബോക്സിങ്നു വേണ്ടി ആണ്.എനിക്ക് ഒരു ചെറിയ മുറിവ് പറ്റുന്നത് പോലും അവൾക്ക് സഹിക്കുമായിരുന്നില്ല.അവള് പോകുന്നതിനു മുമ്പ് അവളെ പരമാവതി സന്തോഷിപ്പിക്കാൻ ആണ് എന്റെ ഉദ്ദേശം.

അതിന്റെ ഒരു ഭാഗമായാണ് ഇൗ ട്രിപ്പ്ന് ഞാൻ അച്ഛനോട് പറഞ്ഞ് സമ്മതിച്ചത്.

“നീ എന്താടാ ആലോചിക്കുന്നത്.”

“ഒന്നുല്ലടി. ”

 

“ഇൗ ‌‍ഡി വിളി നിർത്തിക്കോ. അല്ലെങ്കിൽ എന്റെ കെട്ടിയവനെ വിട്ട് തല്ലിക്കും ഞാൻ.”

 

“എന്ന പിന്നെ ചേച്ചിക്ക് ഉഴിച്ചിൽ പഠിക്കാ”

 

“പോടാ നാറി… ”

 

“ഹ ഹ ഹ…”

 

“നോക്കി ഓടിക്ക്‌ എനിക്ക് ഉറക്കം വരുന്നു ഞാൻ ഉറങ്ങുവാ…”

 

“ആ… ചേച്ചി ഉറങ്ങിക്കോ ഞൻ കുണ്ടുണ്ടോന്ന് നോക്കട്ടെ”

“കുണ്ടിൽ ചാടിച്ചാ കുത്തും ഞാൻ”

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.